
തിരുവനന്തപുരം : ബിജെപിയുമായുള്ള രഹസ്യധാരണയെ തുടര്‍ന്നാണ് കൊല്ലത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി എന്‍.കെ പ്രേമചന്ദ്രനെ നിശ്ചയിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
യുഡിഎഫില്‍ തീരുമാനമെടുക്കും മുന്‍പേ കൊല്ലത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താന്‍ മുതിര്‍ന്നത് ഇതിന്റെ തെളിവാണെന്നും കോടിയേരി ആരോപിച്ചു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ സര്‍ക്കാര്‍ ആരുടെയും പേര് എഴുതി ചേര്‍ത്തിട്ടില്ലെന്നും ഓണ്‍ലൈന്‍ വഴി എത്തിയവരുടെ വിവരങ്ങള്‍ മാത്രമാണ് പട്ടികയിലുള്ളതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments