Kerala
- Jan- 2019 -21 January
യാത്രക്കാരെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; കണ്ടക്ടറെ മര്‍ദിച്ചു
കൊല്ലം: യാത്രക്കാരെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് കണ്ടക്ടര്‍ക്ക് രണ്ടംഗ സംഘത്തിന്റെ മര്‍ദ്ദനം. കൊല്ലം കുളത്തൂപ്പുഴയില്‍ കെഎസ്ആര്‍ടിസിയിലാണ് സംഭവം. തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ അനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കോവളം…
Read More » - 21 January
സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്
കൊച്ചി: സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിൽ എത്തുന്നു. വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ താരം കൊച്ചിയിലാണ് എത്തുക. എം ജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്റര്ടൈന്മെന്റ്സ് എന്നിവ സംയുക്തമായി…
Read More » - 21 January
മൂന്നാമതൊരു സീറ്റ് ; ആവശ്യമുന്നയിക്കാന്‍ മുസ്ലീംലീഗില്‍ ധാരണ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ് കൂടി ആവശ്യപ്പെടാനൊരുങ്ങി മുസ്ലിംലീഗ്. പി.കെ കുഞ്ഞാലിക്കുട്ടിയേയും, ഇ.ടി മുഹമ്മദ് ബഷീറിനേയും തന്നെ വീണ്ടും പാര്‍ലമെന്റിലേക്ക് മത്സരിപ്പിക്കാന്‍ മുസ്ലീംലീഗ് നേതൃത്വത്തില്‍ ധാരണ. നിലവിലുള്ള…
Read More » - 21 January
കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു
കല്ലറ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ 37കാരന് പരുക്കേറ്റു. കല്ലറ കാഞ്ചിനട തടത്തരികത്ത് വീട്ടില്‍ പ്രദീപി( 37) നനെയാണ് കാട്ടുപന്നി ആക്രമിച്ചത്. കൊച്ചാലുംമൂട് അംഗന്‍വാടിക്ക് സമീപത്തുവെച്ച് ശനിയാഴ്ച രാത്രി 8.30നാണ്…
Read More » - 21 January
ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കാസര്‍കോട്: ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി കടമ്ബൂര്‍ പാലക്കല്‍ ഹൗസില്‍ പി എസ് ഷൈജുവിനെ (38)യാണ് കാസര്‍കോട് ആലിയ ലോഡ്ജിലെ മുറിയില്‍ മരിച്ച…
Read More » - 21 January
സിപിഎം സൈബർ സേനയ്ക്കു പിന്നാലെ സ്വാമി ചിദാനന്ദ പുരിയുടെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസും
തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനത്തെ സ്വാമി ചിദാനന്ദപുരി അനുകൂലിക്കുന്നുവെന്ന രീതിയിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു സിപിഎം സൈബർ സേന. ഇതിനു പിന്നാലെ…
Read More » - 21 January
സ്വർണവിലയിൽ വൻ വർദ്ധനവ്
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. ഒരു പവന് 120 രൂപയാണ് കൂടിയത്. ഇതോടെ പവന് 24160 രൂപയായി ഗ്രാമിന് 3020 രൂപയായി. കഴിഞ്ഞ കുറേ…
Read More » - 21 January
ശബരിമല സ്ത്രീ പ്രവേശനം; റിട്ട് ഹര്‍ജി ഫെബ്രൂവരിയില്‍ പരിഗണിക്കും
ശബരിമല സത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി മാസം സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയില്‍. കേസ് ജനുവരി 22 ന് പരിഗണിക്കാനാണ് നേരത്തെ…
Read More » - 21 January
തെരുവില്‍ കഴിയുന്നവര്‍ക്ക് പുതപ്പുമായി പൊലീസ്
തൃപ്രയാര്‍ : തെരുവില്‍ കഴിയുന്നവര്‍ക്ക് പുതപ്പുമായി പൊലീസ്. വലപ്പാട് പൊലീസാണ് ഈ ആശയവുമായി മുന്നോട്ട് വന്നത്. രാത്രിയില്‍ പട്രോളിംഗിനിടെ കടവരാന്തയിലും മറ്റും തണുത്ത് വിറച്ച് കിടക്കുന്നവരെ കണ്ടപ്പോഴാണ്…
Read More » - 21 January
വില്ലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റന്റുമാർ സമരത്തിൽ
കോഴിക്കോട് : വില്ലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റന്റുമാർ സമരത്തിൽ. ഇതോടെ സംസ്ഥാനത്തെ പല വില്ലേജ് ഓഫീസുകളിലെയും പ്രവർത്തനം അവതാളത്തിലായി. ജോലി ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥാനക്കയറ്റവും തത്തുല്യമായ…
Read More » - 21 January
കീടനാശിനി ശ്വസിച്ച് മരിച്ച കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിപാരം നല്‍കണമെന്ന് രമേശ് ചെന്നിത്തല
തിരുവല്ല: തിരുവല്ലയില്‍ കീടനാശിനി ശ്വസിച്ച് മരിച്ച കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇവരെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. സംഭവത്തില്‍…
Read More » - 21 January
ചന്ദ്രബോസ് കൊലക്കേസ് പ്രതിക്ക് അമ്മയെ കാണാന്‍ അനുമതി നല്കി
കൊച്ചി: ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിഷാമിന് അമ്മയെ കാണാന്‍ മൂന്ന് ദിവസത്തേക്ക് ഹൈക്കോടത് അനുമതി നല്കി. ഇതിനായി നിഷാമിനെ കൊച്ചിയിലെത്തിച്ചു. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം സെന്‍ട്രല്‍…
Read More » - 21 January
ശബരിമല കേസ് ; തന്ത്രിക്ക് സാവകാശം
ഡൽഹി : ശബരിമലയിൽ യുവതികൾ സന്ദർശനം നടത്തിയ സംഭവത്തിൽ നടയടച്ച് ശുദ്ധികലശം നടത്തിയ സംഭവത്തിൽ മറുപടി നൽകാൻ തന്ത്രിക്ക് സാവകാശം.സമയം നീട്ടണമെന്ന തന്ത്രിയുടെ ആവശ്യം ദേവസ്വം ബോർഡ്…
Read More » - 21 January
തൃശൂരില്‍ മാലിന്യമലയ്ക്ക് തീപിടിച്ചു : പുകയില്‍ വലഞ്ഞ് നാട്ടുകാര്‍
തൃശ്ശൂര്‍: ലാലൂരിലെ മാലിന്യമലയില്‍ തീപടര്‍ന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ കത്തിയതോടെ പ്രദേശത്ത് കടുത്ത പുകപരന്നു. ഇത് ആളുകളെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. ചിലര്‍ വീടൊഴിഞ്ഞ് ബന്ധുവീടുകളിലേക്കു പോയി. അഗ്നിശമനസേന എത്തിയാണ്…
Read More » - 21 January
ഭൗതിക സാഹചര്യങ്ങളില്ല; ബൂദ്ധിമുട്ടില് ബഡ്സ് സ്കൂളുകള്‍
കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസത്തിനായി വിഭാവനം ചെയ്ത ബഡ്സ് സ്കൂളുകളുകളുടെ സ്ഥിതി പരിതാപകരം. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം ബുദ്ധിമുട്ടുകയാണ് ബഡ്സ് സ്കൂളുകള്‍. പതിനൊന്ന് പഞ്ചായത്തുകളിലായാണ് ബഡ്സ്…
Read More » - 21 January
മനുഷ്യക്കടത്ത് കേസ്; അന്വേഷണ സഹായം തേടി പോലീസ്
കൊച്ചി: മുനമ്പത്തു നിന്നു വിദേശത്തേക്ക് ആളുകളെ അനധികൃതമായി കടത്തിയതു സംബന്ധിച്ച കേസിൽ രാജ്യാന്തര അന്വേഷണ ഏജൻസികളുടെ സഹായം തേടി കേരള പോലീസ്. തീരം വിട്ടവർ ഓസ്ട്രേലിയയിലേക്ക് തന്നെയാണോ…
Read More » - 21 January
85 വര്‍ഷത്തിനുള്ളില്‍ ഏറ്റവും തണുത്തുവിറച്ചത് ഈവര്‍ഷം
മൂന്നാര്‍: മൂന്നാറില്‍ ഈ സീസണില്‍ അനുഭവപ്പെട്ടത് കഴിഞ്ഞ 85 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പ്. ജനുവരി രണ്ടുമുതല്‍ 19 വരെയുള്ള ദിവസങ്ങളിലാണ് ഈവര്‍ഷം ഏറ്റവുമധികം മഞ്ഞുവീഴ്ചയും തണുപ്പും…
Read More » - 21 January
പാലക്കാട്ട് എ.ടി.എം തകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമം
പാലക്കാട്: പാലക്കാട് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പുത്തൂര്‍ ശാഖയിലെ എ.ടി.എമ്മില്‍ മോഷണ ശ്രമം. ശനിയാഴ്ച രാത്രി ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് എ.ടി.എം കിയോസ്കിനുള്ളില്‍ കടന്ന് മെഷീന് തകര്‍ക്കാന്‍ ശ്രമിച്ചത്.…
Read More » - 21 January
അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ് : അസ്ഥികൂടം സ്ത്രീയുടെ
പാലക്കാട്:ഭാരതപ്പുഴയില്‍ അസ്ഥിക്കുടം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. അസ്ഥിക്കുടം അകലൂര്‍ സ്വദേശിനിയുടെതാണെന്ന് പോലീസ്.22 വര്‍ഷത്തിലേറെ പഴക്കമുണ്ട് അസ്ഥിക്കുടത്തിന്. അസ്ഥിത്തറ പൊളിച്ച് മാറ്റിയ ബന്ധുക്കള്‍ അസ്ഥികൂടം പുഴയിലൊഴുക്കിയതാണെന്നും പോലീസ്…
Read More » - 21 January
കീടനാശിനി പ്രയോഗം ; കട അടച്ചുപൂട്ടി
തിരുവല്ല : തിരുവല്ല പെരിങ്ങരയില്‍ പാടത്തെ കീടനാശിനി പ്രയോഗത്തിനിടെ രണ്ട് കര്‍ഷകത്തൊഴിലാളികള്‍ മരിച്ചതിനുപിന്നാലെ കാവുംഭാഗം അഴിയിടത്തുചിറയിലെ കീടനാശിനി കട അടച്ചുപൂട്ടി. കൃഷി വകുപ്പ് ഡയറക്റുടെ ഉത്തരവ് പ്രകാരം…
Read More » - 21 January
ജീവിച്ചിരിക്കുന്ന ഗായിക എസ്.ജാനകിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എസ്എഫ്ഐ ഏരിയ സമ്മേളനം
നിലമ്പൂര്‍: ജീവിച്ചിരിക്കുന്ന ഗായിക എസ്.ജാനകിക്ക് എസ്എഫ്ഐ നിലമ്പൂര്‍ ഏരിയ സമ്മേളനത്തിൽ അനുശോചനം അര്‍പ്പിച്ചത് വിവാദമാകുന്നു. കലാ സാംസ്കാരിക നായകര്‍, പൊതുപ്രവര്‍ത്തകര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് സമ്മേളനം ആദരാഞ്ജലി…
Read More » - 21 January
വാഹനങ്ങളുടെ അമിത വേഗത : മോട്ടോര്‍വാഹന വകുപ്പ് കര്‍ശന നടപടി ആരംഭിച്ചു
തിരുവനന്തപുരം : വാഹനങ്ങളുടെ അമിത വേഗത, മോട്ടോര്‍വാഹന വകുപ്പ് കര്‍ശന നടപടി ആരംഭിച്ചു. അമിത വേഗതയെ തുടര്‍ന്ന് പിഴ ചുമത്തിയിട്ടും, പിഴ അടയ്ക്കാന്‍ തയയാറാകാത്ത വാഹനങ്ങളുടെ രജിസ്ട്രേഷനും…
Read More » - 21 January
വിദ്യാർത്ഥിനിയെ തമിഴ്നാട് സ്വദേശി റബർ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി : രക്ഷകനായത് സ്കൂട്ടർ യാത്രക്കാരൻ
പള്ളിക്കത്തോട് ∙ സ്കൂട്ടർ യാത്രയ്ക്കിടെ യുവാവ് കേട്ട അസ്വഭാവികമായി കരച്ചിൽ രക്ഷപ്പെടുത്തിയതു സ്കൂൾ വിദ്യാർത്ഥിയുടെ ജീവനും മാനവും. തമിഴ്നാട് സ്വദേശി റബർതോട്ടത്തിലേക്കു വലിച്ചു കൊണ്ടുപോയ സ്കൂൾ വിദ്യാർഥിനിയെ…
Read More » - 21 January
സംസ്ഥാനത്ത് നിരോധിച്ച ഗുളികകള്‍ വില്‍പ്പനയ്ക്ക് എത്തിയ മൂന്ന് പേര് അറസ്റ്റില്‍
കൊച്ചി: സംസ്ഥാനത്ത് നിരോധിച്ച ഗുളികകള്‍ വില്‍പ്പനയ്ക്ക് എത്തിയ മൂന്ന് പേര് അറസ്റ്റില്‍. നിരോധിത നൈട്രോസിന്‍ ഗുളികകളാണ് വില്‍പ്പനയ്ക്ക് എത്തിച്ചത്. കണ്ണമാലി സ്വദേശികളായ മൂന്നംഗ സംഘമാണ് പിടിയിലായത്. പോണ്ടിച്ചേരിയില്‍…
Read More » - 21 January
കാറ്റ് ശക്തമാകുന്നു ; മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. ഇന്ത്യന്‍ മഹാസമുദ്രത്തോടു ചേര്‍ന്നുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
Read More »