Latest NewsKerala

കാറ്റ് ശക്തമാകുന്നു ; മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വിലക്ക്

തി​രു​വ​ന​ന്ത​പു​രം: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തോ​ടു ചേ​ര്‍​ന്നു​ള്ള തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 60 കി​ലോ​മാ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button