കൊല്ലം: യാത്രക്കാരെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് കണ്ടക്ടര്‍ക്ക് രണ്ടംഗ സംഘത്തിന്റെ മര്‍ദ്ദനം. കൊല്ലം കുളത്തൂപ്പുഴയില്‍ കെഎസ്ആര്‍ടിസിയിലാണ് സംഭവം. തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ അനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കോവളം സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments