Kerala
- Jan- 2019 -21 January
മകന്റെ രോഗത്തിന് ലഭിച്ച സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ നിന്നു: സേതുലക്ഷ്മി
കൊച്ചി: മകന്റെ രോഗവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ അവസാനിച്ചതായി നടി സേതുലക്ഷ്മി. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സേതുലക്ഷ്മി…
Read More » - 21 January
എംപാനല്‍ ജീവനക്കാരുടെ സമരം; മനുഷ്യത്വപരമായ നിലപാടും നിയമപരമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടലെന്ന് മന്ത്രി എ കെ ശശീന്ദ്രന്
കോഴിക്കോട്: എംപാനല്‍ ജീവനക്കാരുടെ സമരത്തിലൂടെ മനുഷ്യത്വപരമായ നിലപാടും നിയമപരമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആണ് നടക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്. കെ എസ് ആര് ടി…
Read More » - 21 January
എസ് എ ടി ആശുപത്രിയുടെ നവീകരണത്തിന് ഭരണാനുമതി
തിരുവനന്തപുരം: എസ് എ ടി ആശുപത്രി മോടിപിടിപ്പിക്കാനുള്ള അഞ്ച് കോടിയുടെ നവീകരണപദ്ധതിക്ക് ഭരണാനുമതി. 1945 ല്‍ രാജകുടുംബം സ്ഥാപിച്ച ഈ ആശുപത്രിയിൽ അന്നത്തെ കാലത്ത് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും…
Read More » - 21 January
പോലീസ് സ്റ്റേഷന് ബോംബേറ്; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഹരജി തളളി
കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിലെ കൂട്ടുപ്രതിയെ അന്വേഷണ സംഘം പീഡിപ്പിക്കുന്നതായി ആരോപിച്ച സമര്‍പ്പിച്ച…
Read More » - 21 January
കണക്ഷന് വിമാനം ലഭിച്ചില്ല, ഇന്‍ഡിഗോക്കെതിരെ പരാതി നൽകി വിദേശവനിത
നെടുമ്ബാശേരി: കൊച്ചിയില്‍ നിന്നുള്ള കണക്ഷന് വിമാനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സിംഗപ്പൂര്‍ സ്വദേശിനിയായ യാത്റക്കാരി ഇന്‍ഡിഗോ വിമാനക്കമ്ബനിക്കെതിരെ രേഖാമൂലം പരാതി നല്കി. 19ന് മുംബെയില്‍ നിന്നും 6.50ന് കൊച്ചിയിലേക്ക്…
Read More » - 21 January
ഫ്രീ വൈഫൈയുടെ ചതിക്കുഴി; മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം : ഫ്രീ വൈഫൈ എന്ന് കണ്ടാല്‍ ചാടി വീണ് ഹാക്കര്‍മാരുടെ കയ്യിലകപ്പെടരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. സൗജന്യ വൈഫൈയില്‍ ഭ്രമിച്ചാല്‍ ഫോണിലെയോ കംപ്യൂട്ടറിലെയോ വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള…
Read More » - 21 January
സാമുദായിക അന്തരീക്ഷം തകര്‍ക്കാൻ സിപിഎം ശ്രമിക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട്: സാമുദായിക അന്തരീക്ഷം തകര്‍ക്കാനായി സിപിഎം ശ്രമിക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കല്ലേറുണ്ടായ പേരാമ്പ്രയിലെ പള്ളി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 21 January
കുട്ടനാട്ടില്‍ ആരോഗ്യം കാക്കാന്‍ ഇനി ‘ആരോഗ്യ നൗക’യും
കുട്ടനാട്: കുട്ടനാടിന്റെ ആരോഗ്യമേഖലയിലേക്ക് ഇനി ആരോഗ്യനൗകയും. പൂര്‍ണമായും ജലത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കുട്ടനാട്ടിലെ ജീവിത സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ആരോഗ്യമേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് ആരോഗ്യ നൗകയെന്ന…
Read More » - 21 January
വ്യാപാരികളെ പ്രളയ സെസില്‍ നിന്ന് ഒഴിവാക്കും: തോമസ് ഐസക്
തിരുവനന്തപുരം: വ്യാപാരികളെ പ്രളയ സെസില്‍ നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഒന്നരക്കോടി വരെ വിറ്റുവരവുള്ള, അനുമാനനികുതി നല്കുന്ന വ്യാപാരികളെയാണ് ജി.എസ്.ടിക്കുമേലുള്ള ഒരു ശതമാനം പ്രളയ സെസില്‍…
Read More » - 21 January
ഭാരതപ്പുഴയില്‍ കണ്ടെത്തിയ അസ്ഥികൂടം അകലൂര്‍ സ്വദേശിയുടേത് ; പുഴയിലൊഴുക്കിയത് ജോത്സ്യന്റെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍
ഒറ്റപ്പാലം: ഭാരതപ്പുഴയില്‍ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു. 23 വര്‍ഷം മുന്‍പു മരിച്ച അകലൂര്‍ സ്വദേശിയുടേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ സ്ഥിരീകരിക്കുകയായിരുന്നു. ലക്കിടിയില്‍ റോഡിനു സമീപം പുഴയില്‍ ബുധനാഴ്ച രാത്രിയാണ്…
Read More » - 21 January
രണ്ട് സീറ്റിന് ആവശ്യപ്പെടും; കോട്ടയവും ഇടുക്കിയും കേരളാ കോണ്‍ഗ്രസ് എമ്മിന് വേണമെന്ന് ജോസ് കെ മാണി
കോട്ടയം: ഇത്തവണ രണ്ട് സീറ്റ് ആവശ്യപ്പെടുമെന്നും കോട്ടയവും ഇടുക്കിയും കേരളാ കോണ്‍ഗ്രസ് എമ്മിന് വേണമെന്നും ജോസ് കെ മാണി. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എം തന്നെ മത്സരിക്കുമെന്ന്…
Read More » - 21 January
കേരളത്തിന്റെ സമ്പദ്വ്യവസ്ഥ അത്രകണ്ട് മെച്ചമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്വ്യവസ്ഥ അത്രകണ്ട് മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയത്തിന് ശേഷം ദൗര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രം കേരളത്തോട് സ്വീകരിച്ചത്. യു എ ഇയുടെ സഹായം വേണ്ടെന്നു…
Read More » - 21 January
ബിവറേജസ് ഷോപ്പിന് പിന്നില്‍ തീപിടുത്തം
മുഹമ്മ: മുഹമ്മ ബിവറേജസ് ഷോപ്പിന് പിന്നില്‍ തീപിടുത്തം. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. തീപ്പിടിത്തത്തെ തുടര്‍ന്ന് കുറച്ചുനേരം മദ്യവിതരണം മുടങ്ങി. കൂട്ടിയിട്ടിരുന്ന കാര്‍ട്ടണ്‍ പെട്ടികള്‍ക്കും കടലാസുകള്ക്കുമാണ് തീപിടിച്ചത്.…
Read More » - 21 January
ലഹരി ഉപയോഗം കണ്ടെത്താനായി മൂത്രപരിശോധന; പ്രതിക്ഷേധവുമായി വിദ്യാര്‍ത്ഥികള്‍
കോലഞ്ചേരി: ലഹരിമരുന്ന് ഉപയോഗം കണ്ടെത്താന്‍ നിയമ വിരുദ്ധമായി വിദ്യാര്‍ഥികളുടെ മൂത്ര പരിശോധന നടത്തുന്നതായി പരാതി. എറണാകുളം കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് പരാതി ഉന്നയിച്ചത്. കോലഞ്ചേരി…
Read More » - 21 January
നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി; കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ മരുന്നടിക്കുന്നത് തോന്നുന്നതുപോലെ
ആലപ്പുഴ: നിരോധിക്കപ്പെട്ട കീടനാശിനികളുടെയും വളങ്ങളുടെയും ഉപയോഗം കുട്ടനാട്ടില്‍ ഉള്‍പ്പടെ വീണ്ടും സജീവമാകുന്നു. കര്‍ഷകരുടെയും പാടശേഖര സമിതികളുടെയും ലാഭക്കൊതിയും അധികൃതരുടെ നിസ്സംഗതയുമാണ് കാര്‍ഷിക വിഭവങ്ങളില്‍ വീണ്ടും വിഷം കലരാന്‍…
Read More » - 21 January
ഇതര സംസ്ഥാന തൊഴിലാളിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
കണ്ണൂര്‍: ഉളിക്കലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വാടകവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി മൃദലു മണ്ഡലി (36)നെയാണ് ഇന്നു പുലര്‍ച്ചെ മരിച്ച…
Read More » - 21 January
എം-പാനല്‍ നിയമനം നിയമവിരുദ്ധമെന്ന് പി എസ് സി
കൊച്ചി: കെഎസ്ആര്‍ടിസിയിലെ താത്ക്കാലിക- എംപാനല്‍ഡ് കണ്ടക്ടര്‍ നിയമനം നിയമവിരുദ്ധമാണെന്ന് പിഎസ്സി. ഇന്ന് കേസ് പരിഗണിക്കവെയാണ് പി എസ് സി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. താല്‍ക്കാലിക ജോലിക്കാരെ…
Read More » - 21 January
കൊച്ചിയിലേക്ക് ഇനി അതിവേഗ കെ.എസ്.ആര്.ടി.സി ഇലക്ട്രിക് ബസ്
തിരുവനന്തപുരം : തലസ്ഥാനത്ത് നിന്നും കൊച്ചിയിലേക്ക് അതിവേഗ ബസ് സര്‍വീസ് ആരംഭിക്കാന്‍ കെ.എസ്.ആര്.ടി.സിയുടെ പദ്ധതി. ഇതിനായി ഇലക്ട്രിക് ബസുകളാണ് ഉപയോഗിക്കുന്നതെന്നതാണ് പ്രത്യേകത. പൊതുഗതാഗത രംഗത്തെ പുത്തന്‍ മാറ്റത്തിന്…
Read More » - 21 January
ഗുരുവായൂരില്‍ ഭക്തര്‍ക്കുനേരെ തെരുവുനായ ആക്രമണം: മൂന്ന് പേര്‍ക്ക് കടിയേറ്റു
ഗുരുവായൂര്‍: ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്കു നേരെ തെരുവുനായയുടെ ആക്രമണം. ഡല്‍ഹി ഇസ്കോണ്‍ ആശ്രമത്തില്‍ നിന്നും ദര്‍ശനത്തിനെത്തിയ സംഘത്തിലെ മുരളികൃപദാസ് (26), തൃത്താല തളിക്കാശേരി അത്തയില്‍ വളപ്പില്‍…
Read More » - 21 January
മുനമ്പം മനുഷ്യക്കടത്ത് ; ബോട്ടിന്റെ ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: മുനമ്പത്തു നിന്നു വിദേശത്തേക്ക് ആളുകളെ അനധികൃതമായി കടത്തിയ സംഭവത്തിൽ ബോട്ടിന്റെ ദൃശ്യങ്ങൾ പുറത്ത്. ദയാ മാതാ ബോട്ടിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മുഖ്യപ്രതി ശെൽവൻ ബോട്ടിൽ…
Read More » - 21 January
കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ച സംഭവം; യുവാക്കൾ പിടിയിൽ
കൊല്ലം : കൊല്ലം കുളത്തുപ്പുഴ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറെ മര്‍ദിച്ച രണ്ടംഗ സംഘം പോലീസ് പിടിയില്‍ . യാത്രക്കാരെ ശല്യപ്പെടുത്തുന്ന യുവാക്കലെ ചോദ്യം ചെയ്തതിന് എതിരെയാണ് മര്‍ദ്ദനം ഉണ്ടായത്…
Read More » - 21 January
ടോള്‍പ്ലാസയില്‍ വരിതെറ്റിച്ചുവന്ന ബസ് കാറിലിടിച്ച് അപകടം
പാലിയേക്കര: : ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ വാഹനങ്ങളുടെ വരിതെറ്റിച്ചുവന്ന ബസ് കാറിലിടിച്ച് അപകടം. ശനിയാഴ്ച വൈകീട്ട് 4.30-നായിരുന്നു സംഭവം. ടോള്ബൂത്തിനുമുന്നിലെ വാഹനങ്ങളെ മറികടക്കാന്‍ ബസ് ടോള്പ്പാതയോടു ചേര്‍ന്നുള്ള…
Read More » - 21 January
ആത്മീയതയുടെ മറവിൽ രാഷ്ട്രീയം കളിക്കുന്നു; അയ്യപ്പസംഗമത്തിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി
ആലപ്പുഴ : ശബരിമല വിഷയത്തിൽ നടത്തിയ അയ്യപ്പസംഗമത്തിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി. ശബരിമല കര്‍മ്മ സമിതി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമം…
Read More » - 21 January
മല്‍സ്യതൊഴിലാളിയെ കടലില്‍ കാണാതായി
കാഞ്ഞങ്ങാട്: മല്‍സ്യതൊഴിലാളിയെ കടലില്‍ കാണാതായി. ചെറുവത്തുര്‍ മടക്കരയില്‍ നിന്ന് ഞായറാഴ്ച മല്‍സ്യബന്ധനത്തിനുപോയ മടക്കരയിലെ രമേശന്റെ ഉടമസ്ഥതയിലുള്ള രാജേശ്വരി ബോട്ടിലെ തൊഴിലാളി പരപ്പനങ്ങാടി സ്വദേശി ബിനു (40) വിനെയാണ്…
Read More » - 21 January
പത്തനംതിട്ട; ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ലോക്സഭാ മണ്ഡലം
ശബരിമല യുവതി പ്രവേശ വിഷയത്തിലുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ലോക്സഭ മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. രജ്യമൊട്ടാകെ ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പത്തനതിട്ട…
Read More »