തൃപ്രയാര്‍ : തെരുവില്‍ കഴിയുന്നവര്‍ക്ക് പുതപ്പുമായി പൊലീസ്. വലപ്പാട് പൊലീസാണ് ഈ ആശയവുമായി മുന്നോട്ട് വന്നത്. രാത്രിയില്‍ പട്രോളിംഗിനിടെ കടവരാന്തയിലും മറ്റും തണുത്ത് വിറച്ച് കിടക്കുന്നവരെ കണ്ടപ്പോഴാണ് കൊടുംതണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ പുതപ്പ് നല്‍കാമെന്ന ആശയം പൊലീസിന് ഉണ്ടായത്. തെരുവില്‍ കഴിയുന്നവര്‍ക്കും ഒറ്റപ്പെട്ട് താമസിക്കുന്നവരേയും കണ്ടെത്തിയാണ് പുതപ്പ് നല്‍കിയത്.
Post Your Comments