Kerala
- Dec- 2023 -9 December
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പാര്‍ട്ടിയുടെ പണമിടപാടുകള്‍ മാത്രം കൈകാര്യം ചെയ്ത അഞ്ച് അക്കൗണ്ടുകള്‍ കണ്ടെത്തി ഇഡി
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്ന തെളിവ് കണ്ടെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 350 കോടി രൂപയുടെ ക്രമക്കേട് നടന്ന കരുവന്നൂര്‍ സഹകരണ…
Read More » - 8 December
സുതാര്യതയാണ് സംസ്ഥാന സർക്കാരിന്റെ മുഖമുദ്ര: മന്ത്രി വി അബ്ദുറഹിമാൻ
തിരുവനന്തപുരം: സുതാര്യതയിൽ ഊന്നിയ പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തി വരുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ആലുവ മണ്ഡലത്തിലെ നവ കേരള സദസ്സിൽ സംസാരിക്കുകയായിരുന്നു…
Read More » - 8 December
കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പര്‍!! കേരള സര്‍വ്വകലാശയിലെ 5-ാം സെമസ്റ്റര്‍ ബിഎ ഹിസ്റ്ററി പരീക്ഷ റദ്ദാക്കി
ഡിസംബര്‍11,13 തീയതികളില്‍ നടത്താനിരുന്ന ബിഎ ഹിസ്റ്ററിയുടെ 5-ാം സെമസ്റ്ററിലെ മറ്റു പരീക്ഷകള്‍ മാറ്റി
Read More » - 8 December
വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം: പ്രതികള്‍ പിടിയില്‍
തൃശൂര്‍ ചെറുതുരുത്തിയിലാണ് സംഭവം.
Read More » - 8 December
ഗവർണർക്ക് കിട്ടുന്ന പരാതികളൊക്കെ സർക്കാരിനയച്ച് വിശദീകരണം തേടേണ്ട കാര്യമില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണർക്ക് പല പരാതികളും കിട്ടുമെന്നും അതൊക്കെ സർക്കാരിനയച്ച് വിശദീകരണം തേടേണ്ട ആവശ്യം ഗവർണർക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് മറുപടി കൊടുക്കാൻ സർക്കാർ ബാധ്യസ്ഥമല്ല. സർക്കാർ…
Read More » - 8 December
തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേവലം ആൾക്കൂട്ടമായി യൂത്ത് കോൺഗ്രസ് മാറി: എം വി ഗോവിന്ദൻ
തിരുവനന്തപുരം: തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേവലം ആൾക്കൂട്ടമായി യൂത്ത് കോൺഗ്രസ് മാറിയെന്ന് എം വി ഗോവിന്ദൻ. പുതുതായി വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ സൂക്ഷിച്ച് പരിശോധിച്ചാൽ കാണാൻ സാധിക്കുന്നത് ഇതാണ്. എന്തെല്ലാം…
Read More » - 8 December
ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ച വനിതാ ഡോക്ടർ വീണ് മരിച്ചു
കോഴിക്കോട്: ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ച വനിതാ ഡോക്ടർ വീണ് മരിച്ചു. കണ്ണൂർ റീജണൽ പബ്ളിക് ഹെൽത്ത് ലബോട്ടറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായ കോവൂർ പാലാഴി എംഎൽഎ…
Read More » - 8 December
പണത്തെ പടച്ചവനായി കാണുന്ന ഇത്തരം വിഷജന്തുക്കളെ തിരിച്ചറിയാനാകാത്തതാണ് നമ്മുടെ നാടിൻ്റെയും സമൂഹത്തിൻ്റെയും ശാപം: ജലീൽ
മലപ്പുറം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പിജി വിദ്യാർഥിനി വെഞ്ഞാറമൂട് സ്വദേശി ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ രംഗത്ത്. ഡോ.…
Read More » - 8 December
യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിന്റെ അമ്മാവനെ കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവൻ പോലീസ് കസ്റ്റഡിയിൽ. ഓർക്കാട്ടേരി സ്വദേശി ഹനീഫയാണ് അറസ്റ്റിലായത്. ഷബ്നയെ ഹനീഫ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.…
Read More » - 8 December
ഓൺലൈൻ വിചാരണയ്ക്കിടെ കോടതിയിലെ കമ്പ്യൂട്ടറിൽ അശ്ലീല വീഡിയോ: അന്വേഷണം
ആലപ്പുഴ : ഓൺലൈൻ വിചാരണയ്ക്കിടെ കോടതിയിലെ കമ്പ്യൂട്ടറിൽ തെളിഞ്ഞത് അശ്ലീല വീഡിയോ. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. വെള്ളിയാഴ്ച രാവിലെ 11ന്…
Read More » - 8 December
വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും: വ്യത്യസ്ത യാത്രാനുഭവമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. മുഖ്യമന്ത്രി ഉൾപ്പെടെ ഭൂരിപക്ഷം മന്ത്രിമാരും ആദ്യമായാണ് വാട്ടർ മെട്രോയിൽ യാത്ര…
Read More » - 8 December
കാനം രാജേന്ദ്രന്റെ വിയോഗം: ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിൽ ഒന്നാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് സഖാവ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി…
Read More » - 8 December
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന് വ്യക്തമായ പങ്ക്, രഹസ്യ അക്കൗണ്ടുകള്‍ കണ്ടെത്തി ഇഡി
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്ന തെളിവ് കണ്ടെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 350 കോടി രൂപയുടെ ക്രമക്കേട് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍…
Read More » - 8 December
വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതുപ്രവർത്തകൻ: കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വ്യക്തിപരമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതുപ്രവർത്തകനായിരുന്നു…
Read More » - 8 December
സാമ്പത്തിക നില അപകടകരമായ നിലയിൽ: കെഎസ്ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത നല്‍കില്ല
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത നല്‍കില്ലെന്ന് ബോര്‍ഡിന്റെ യോഗത്തില്‍ തീരുമാനം. ബോര്‍ഡിന്റെ സാമ്പത്തിക നില അപകടകരമായ നിലയിലാണെന്ന് വിലയിരുത്തിയ യോഗം, കഴിഞ്ഞ വര്‍ഷം മുതലുള്ള മൂന്ന്…
Read More » - 8 December
മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം, സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു
തിരുവനന്തപുരം: കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ കൊച്ചുവേളിയില്‍ ഫ്ളാറ്റ് നിര്‍മ്മിക്കുവാന്‍ പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി 37.62 കോടി രൂപയുടെ ഭരണാനുമതി നല്‍കുന്നതിന് മന്ത്രിസഭാ…
Read More » - 8 December
കാനം രാജേന്ദ്രന്റെ മരണ വാർത്ത ഞെട്ടലോടെയാണ് കേട്ടത്: എം വി ഗോവിന്ദൻ
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണ വാർത്തയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മരണവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 8 December
ഡോ. ഷഹ്നയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് കെ.കെ ശൈലജ
തിരുവനന്തപുരം: പി ജി വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഷഹ്നയുടെ മരണത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും…
Read More » - 8 December
മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങി മരിച്ചു
കോട്ടയം: കോട്ടയം തീക്കോയി മാർമല അരുവിയിൽ വിനോദസഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മനോജ് കുമാർ(23) ആണ് മരിച്ചത്. Read Also : ആരെയെങ്കിലും…
Read More » - 8 December
ആരെയെങ്കിലും സംഘടിപ്പിച്ച് കൊണ്ടുവന്ന് കരിങ്കൊടി കാണിച്ച ശേഷം ചിത്രം എടുക്കുകയാണ്: മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി
കൊച്ചി: മാധ്യമങ്ങള്‍ ആരെയെങ്കിലും സംഘടിപ്പിച്ച് കൊണ്ടുവന്നിട്ട് കരിങ്കൊടി കാണിച്ച ശേഷം അതിന്റെ ചിത്രം എടുക്കുകയാണ് എന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചിലയിടത്ത് താന്‍ തന്നെ അങ്ങനെ…
Read More » - 8 December
കാനം രാജേന്ദ്രൻ അന്തരിച്ചു
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. Read Also; മഹുവയെ പുറത്താക്കിയത്…
Read More » - 8 December
മഹുവയെ പുറത്താക്കിയത് പാർലമെന്റ് ചരിത്രത്തിലെ കറുത്ത അധ്യായം: പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ
ന്യൂഡൽഹി: പാർലമെന്റിൽ നിന്ന് തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയിത്രയെ പുറത്താക്കിയതിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ. നടപടി പാർലമെന്റ് ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 8 December
ദുബായ് ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെടുത്തു: മലയാളി വ്യവസായി ഇഡിയുടെ പിടിയില്‍
കൊച്ചി: ദുബായിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെടുത്ത് കേരളത്തില്‍ വിവിധ മേഖലകളില്‍ നിക്ഷേപിച്ചെന്ന കേസില്‍ മലയാളി വ്യവസായി അറസ്റ്റിൽ. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റഹ്മാനാണ് എൻഫോഴ്സ്മെൻ്റ്…
Read More » - 8 December
രാജ്യത്ത് ആദ്യമായി പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട നിയമം, കേരള പൊതുജനാരോഗ്യ ആക്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 2023ലെ കേരള പൊതുജനാരോഗ്യ നിയമം വിജ്ഞാപനമായി പുറത്തിറങ്ങി. കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച് സുപ്രധാനമായ നിയമമാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.…
Read More » - 8 December
വിവാഹചടങ്ങിനിടെ ആറു വയസുകാരി പീഡനത്തിന് ഇരയായതായി പരാതി
ജയ്പുർ: രാജസ്ഥാനിൽ വിവാഹചടങ്ങിനിടെ ആറു വയസുകാരി പീഡനത്തിന് ഇരയായി. ദൗസ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. Read Also : ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍…
Read More »