Kerala
- Feb- 2019 -2 February
സിമന്റിന് വില കൂടി
കൊച്ചി: കേരളത്തിൽ സിമന്റിന് വീണ്ടും വില കൂടി. 50 രൂപയാണ് ഒരു ചാക്ക് സിമന്റിന് കമ്പനികൾ കൂട്ടിയിരിക്കുന്നത്. വില വര്‍ധന ഫെബ്രുവരി ഒന്നിന് നിലവില്‍ വന്നു. 350നും…
Read More » - 1 February
കുട്ടനാട് പാക്കേജിലെ അപാകത പരിശോധിക്കും ; വിഎസ് സുനിൽ കുമാർ
ആലപ്പുഴ; ആദ്യ കുട്ടനാട് പാക്കേജിലെ അപാകതകൾ പരിഹരിച്ചായിരിക്കും രണ്ടാം പാക്കേജ് നടപ്പാക്കുകയെന്ന് മന്ത്രി വിഎസ് സുനിൽകുമാർ വ്യക്തമാക്കി . ഇതിനായി സർക്കാർ വകുപ്പുകളുടെ ഏകോപനവും നടപ്പാക്കുമെന്നും മന്ത്രി…
Read More » - 1 February
ശ്രീനിവാസനെ രണ്ട് ദിവസത്തിനകം റൂമിലേക്ക് മാറ്റും
കൊച്ചി: ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് റിപ്പോര്‍ട്ട്. നടനെ രണ്ടു ദിവസത്തിനകം റൂമിലേക്ക് മാറ്റുമെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ…
Read More » - 1 February
ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
പാലക്കാട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. പാലക്കാട്: ചിറ്റൂരിലുണ്ടായ വാഹനാപകടത്തിൽ ചിറ്റൂര്‍ സ്വദേശികളായ രാഘവന് (65), ലിജേഷ് (41) എന്നിവരാണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ…
Read More » - 1 February
ബിപിഎല്‍ ലിസ്റ്റില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരെ പരിഗണിക്കണം; ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: എല്ലാ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇവരുടെ ചികിത്സാ സഹായം ഉറപ്പാക്കണമെന്നും അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് ക്യാമ്പ് സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍…
Read More » - 1 February
ഓട്ടോയില്‍ നിന്ന് തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഉപ്പള: ഓട്ടോയില്‍ നിന്ന് തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം . റോഡില്‍ പെരുമ്പാമ്പിനെ കണ്ട് ഓട്ടോ വെട്ടിക്കുന്നതിനിടയിലാണ് വീട്ടമ്മ പുറത്തേക്ക് തെറിച്ചു വീണത്. ബന്തിയോട് അടുക്കയിലെ മുഹമ്മദിന്റെ…
Read More » - 1 February
കാണാതായ വിദ്യാര്‍ഥികളെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട: കാണാതായ വിദ്യാര്‍ഥികളെ കോയന്പത്തൂർ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂരില്‍നിന്നു കാണാതായ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥികളായ അമല്‍ പി. കുമാര്‍ (19) ,സൂര്യ…
Read More » - 1 February
ആരിഫാ ബീവി ഇനി നവജീവൻ അഭയകേന്ദ്രത്തിന്റെ തണലില്‍
കൊല്ലം: കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ട് സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ കഴിഞ്ഞ പനയം കണ്ടന്‍ചിറ സ്വദേശിനി ആരിഫാ ബീവി(65)യെ നെടുമ്പന നവജീവന്‍ അഭയകേന്ദ്രം ഏറ്റെടുത്തു. മാതാപിതാക്കളോ സഹോദരങ്ങളോ ഇല്ലാത്ത…
Read More » - 1 February
കുഞ്ഞുങ്ങളുടെ സുരക്ഷ ഏറെ പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് ഇന്നത്തെ കാലത്ത് ഏറെ പ്രധാനമാണെന്നും ഇതിൽ ശിശുക്ഷേമസമിതി കാട്ടുന്ന ജാഗ്രതയ്ക്ക് സമൂഹത്തിന്റെയും സർക്കാരിന്റെയും പിന്തുണയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമസമിതിയുടെ…
Read More » - 1 February
ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കമ്മീഷൻ സ്വമേധയ കേസെടുത്തു
വയനാട് സുൽത്താൻ ബത്തേരിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പത്രവാർത്തയെ അടിസ്ഥാനമാക്കി പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ പോലീസ് മേധാവി, ജില്ലാ…
Read More » - 1 February
ഭിന്നശേഷി സൗഹൃദമാകാനൊരുങ്ങി കെ.എസ്.ആർ.ടി.സി ബസുകൾ
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ബസ്സുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി യുടെ കീഴിലുള്ള 10 ശതമാനം ബസ്സുകൾ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ഭിന്നശേഷി സൗഹൃദമാക്കാൻ…
Read More » - 1 February
കോണ്‍ഗ്രസിന്റെ പരിഹാസത്തിന് ബിജെപി സംസ്ഥാന കമ്മിറ്റിയുടെ മറുപടി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന കോണ്‍ഗ്രസ് പരിഹാസത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന കമ്മിറ്റി രംഗത്ത്. രാജ്യത്തിന്റെ സമ്പത്ത് കുടുംബ ബജറ്റാക്കിയവരാണ് കോണ്‍ഗ്രസുകാരെന്ന് സംസ്ഥാന…
Read More » - 1 February
ആദ്യ ഹജ് സർവ്വീസ് കോഴിക്കോട്ട് നിന്ന്
ന്യൂഡൽഹി; കേരളത്തിൽ നിന്നുള്ള ഹജ് തീർഥാടകരിൽ ആദ്യം പോകുക പുറപ്പെടൽ കേന്ദ്രം കോഴിക്കോട് തിരഞ്ഞെടുത്തവർ . 9323 പേരാണ് ഇത്തവണ കോഴിക്കോട് തിരഞ്ഞെടുത്തിട്ടുള്ളത് , കോഴിക്കോട് വഴി…
Read More » - 1 February
പച്ചക്കറിക്ക് വില കുറച്ച് നല്കിയ വിരോധത്തിന് വനിതകളുടെ കടയ്ക്ക് അജ്ജാതന് തീയിട്ടതായി പരാതി
കോഴിക്കോട് : വനിതകള്‍ നടത്തി വന്നിരുന്ന പച്ചക്കറിക്കട അജ്ജാതര്‍ തീയിട്ടതായി റിപ്പോര്‍ട്ട്. കോഴിക്കോട് കുണ്ടു പറമ്പിലെ പച്ചക്കറിക്കടക്ക് രാത്രിയിലാണ് തീയിട്ടത്. പച്ചക്കറിവിഭവങ്ങള്‍ വില കുറച്ച് വിറ്റത് മൂലം…
Read More » - 1 February
വിദ്യാഭ്യാസം ശാസ്തീയമാക്കല് ലക്ഷ്യം : വിദ്യാഭ്യാസ മന്ത്രി
തൃശ്ശൂര്‍ : വിദ്യാഭ്യാസം ശാസ്ത്രീയമാക്കലാണ് ജനകീയ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. അയ്യന്തോള്‍ ഗവ. വി എച്ച് എസ് എസ് ന്റെ…
Read More » - 1 February
ഇടക്കാല ബജറ്റിൽ കേരളത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഇടക്കാല ബജറ്റായിട്ടുപോലും കേന്ദ്ര ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വിഹിതത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട…
Read More » - 1 February
വൈദിക വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
മുവാറ്റുപുഴ : വൈദിക വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. സഹപാഠികളോടൊപ്പം കുളിക്കാനിറങ്ങിയ വൈദിക വിദ്യാര്‍ത്ഥിയാണ് മുങ്ങി മരിച്ചത്. കാണിനാട് കുറ്റ പറപ്പിള്ളികുഴിയില് ജോണിയുടെ മകന് ഡീക്കന്‍ കുര്യാക്കോസ് ജോണ്‍…
Read More » - 1 February
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടന് പ്രേംകുമാര്‍ സമരപ്പന്തലില്‍
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയുമായി നടന് പ്രേംകുമാര്‍ സമരപ്പന്തലില്‍ എത്തി. ജനുവരി 30 നാണ് ഇവര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ പട്ടിണിസമരം തുടങ്ങിയത്. ദുരിതബാധിതരായ എട്ട്…
Read More » - 1 February
കോടതിയില്‍ വൈകിയെത്തിയതിന് പൊലീസുകാരെ ശിക്ഷിച്ചു
തിരുവനന്തപുരം: കോടതിയില്‍ വൈകിയെത്തിയതിന് പൊലീസുകാരെ ശിക്ഷിച്ചതായി പരാതി. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. വൈകിയെത്തിയ നാലു പൊലീസ് ഉദ്യോഗസ്ഥരോട് തൊപ്പിയും ബെല്‍റ്റും അഴിച്ച് പ്രതിക്കൂട്ടില്‍…
Read More » - 1 February
വിവാഹ വേദിയിലെ സംഭവം : ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍
മാള : വിവാഹവേദിയില്‍ ഫോട്ടോയെടുക്കാന്‍ വൈകിയതിന് ഫോട്ടോഗ്രാഫറെ മര്‍ദിക്കുകയും കാര്‍ ഇടിച്ചുതകര്‍ക്കുകയും ചെയ്ത കേസിലെ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. അഷ്ടമിച്ചിറ മാരേക്കാട് കളപ്പുരയ്ക്കല്‍ ബിജു(42), കോള്‍ക്കുന്ന് കണ്ണന്‍കാട്ടില്‍…
Read More » - 1 February
കോഴിക്കോട് സ്ഫോടനക്കേസ് ; ഒരാള്‍ കൂടി പിടിയില്‍
കോഴിക്കോട്: 2006 ല്‍ കോഴിക്കോട് ബസ്സ് സ്റ്റാന്റില്‍ നടന്ന ഇരട്ട സ്ഫോടന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഒളിവിലായിരുന്ന പ്രതി പി പി യൂസുഫിനെയാണ് ദില്ലി വിമാനത്താവളത്തില്‍…
Read More » - 1 February
റെഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു : വൃദ്ധ അത്ഭുതകരമായി രക്ഷപ്പെട്ടു
ചെറുതോണി: റെഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. വീട്ടിനുള്ളിലുണ്ടായിരുന്ന 87കാരിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രി 9.30-ന് പതിനാറാംകണ്ടം എക്രേച്ച് പടിയില്‍ കുറ്റിക്കാട്ട് ജെയ്മോന്റെ വീട്ടിലാണ് അപകടമുണ്ടായത്.…
Read More » - 1 February
മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവിൽ മാറ്റവുമായി സംസ്ഥാനസർക്കാർ
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് തിരുത്തി സംസ്ഥാനസർക്കാർ. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന് അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം മാധ്യമങ്ങള്‍ തേടുന്നത് സുരക്ഷാ പ്രശ്നം…
Read More » - 1 February
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം അത് ഒരു കുടുംബത്തെയാണ് രക്ഷിക്കുന്നതെന്ന് ഉപരാഷ്ട്രപതി
കൊച്ചി: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം. കാരണം അതൊരു കുടുംബത്തെയാണ് രക്ഷിക്കുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കൊച്ചി തേവര സേക്രട്ട് ഹാര്‍ട് കോളേജ് പ്ലാറ്റിനം ജൂബിലി. ഉദ്ഘാടനം ചെയ്ത്…
Read More » - 1 February
ചൈത്രാ ജോണ്‍ ഐപിഎസിന്റെ കാര്യത്തില്‍ ഹൈക്കോടതി നിലപാട് വ്യക്തമാക്കി
കൊച്ചി: ചൈത്രാ ജോണ്‍ ഐപിഎസിന്റെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ഹൈക്കോടതി നിലപാട് വ്യക്തമാക്കി. എസ്.പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയെടുത്താല്‍ കോടതിയ്ക്ക്…
Read More »