NattuvarthaLatest News

കുട്ടനാട് പാക്കേജിലെ അപാകത പരിശോധിക്കും ; വിഎസ് സുനിൽ കുമാർ

ആദ്യ കുട്ടനാട് പാക്കേജിലെ അപാകതകൾ പരിഹരിച്ചായിരിക്കും രണ്ടാം പാക്കേജ് നടപ്പാക്കുകയെന്ന് മന്ത്രി

ആലപ്പുഴ; ആദ്യ കുട്ടനാട് പാക്കേജിലെ അപാകതകൾ പരിഹരിച്ചായിരിക്കും രണ്ടാം പാക്കേജ് നടപ്പാക്കുകയെന്ന് മന്ത്രി വിഎസ് സുനിൽകുമാർ വ്യക്തമാക്കി .

ഇതിനായി സർക്കാർ വകുപ്പുകളുടെ ഏകോപനവും നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി . ജലാശയങ്ങളുട ശുദ്ധീകരണമാണ് ആദ്യ നടപടി . ജലാശയങ്ങൾ ശുദ്ധീകരിയ്ക്കുന്നതിലൂടെ കുട്ടനാടിന്റെ ആവാസവ്യവസ്ഥ പുനസ്ഥാപിയ്ക്കാനും കൃഷി രീതി പുനസംഘടിപ്പിക്കാനും കഴിയും .

തോട്ടപ്പള്ളി സ്പിൽവേ നവീകരണം പ്രധാന നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി .കുട്ടനാട്ടിലെ പരമ്പരാ​ഗത മത്സ്യ സമ്പത്ത് സംരക്ഷിക്കാനുള്ള നടപടിയും ശ്രദ്ധേയമാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button