Kerala
- Feb- 2019 -4 February
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. യാത്രക്കാരനില്‍നിന്ന് ഒരു കിലോഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദോഹയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. കാസര്‍ഗോഡ് സ്വദേശിയാണ്…
Read More » - 4 February
സംസ്ഥാനത്തിനകത്തുള്ള വിമാന സര്‍വീസുകള്‍ കണ്ണൂരിൽനിന്ന് ആരംഭിക്കുന്നു
കണ്ണൂര്‍ : സംസ്ഥാനത്തിനകത്തുള്ള വിമാന സര്‍വീസുകള്‍ കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും ആരംഭിക്കുന്നു.കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോ, ഗോ എയര്‍ വിമാനക്കമ്പനികളാണ് സര്‍വീസ് നടത്തുന്നത്. അടുത്ത മാസം…
Read More » - 4 February
ഒ എം ജോര്‍ജിനായി ലുക്കൗട്ട് നോട്ടീസ്
മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വീട്ടില്‍ റെയ്ഡ് നടത്തി പ്രതിയുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തെങ്കിലും വ്യാജപാസ്പോര്‍ട്ടില്‍ രാജ്യം…
Read More » - 4 February
ബൈക്ക് യാത്രികരായ ന്യൂ ജനറേഷന് യുവാക്കളോട് കേരളാ പോലീസ് പറയുന്നു
തിരുവനന്തപുരം : ബൈക്ക് യാത്രികരായ ന്യൂ ജനറേഷന് യുവാക്കൾക്കായി റോഡ് സുരക്ഷയെക്കുറിച്ച് കേരളാ പോലീസ് ചില നിർദേശങ്ങൾ നൽകുന്നു. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.…
Read More » - 4 February
മലപ്പുറത്ത് വാഹനാപകടം : മൂന്ന് യുവാക്കള്‍ മരിച്ചു
മലപ്പുറം : പൂക്കോട്ടൂര്‍ അറവങ്കരയില് കാര്‍ മതിലിടിച്ചു മറിഞ്ഞു മൂന്നു പേര് മരിച്ചു. മോങ്ങം സ്വദേശി ബീരാന് കുട്ടിയുടെ മകന് ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമദ് കുട്ടിയുടെ…
Read More » - 4 February
കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങി രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം
നാദാപുരം: കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങിയ രണ്ടുവയസുകാരി മരിച്ചു. വളയം ചെറുമോത്ത് സ്വദേശി ഓണപ്പറമ്പത് റഷീദിന്റെ മകള്‍ ഫാത്തിമ അമാനിയ (2) യ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. എന്നാല്‍ കുട്ടി…
Read More » - 4 February
യാത്രക്കാര്‍ക്ക് ആശ്വാസമായി കോട്ടയം-ബംഗളൂരു സ്കാനിയ സര്‍വീസ് പുനരാരംഭിച്ചു
കോട്ടയം: കോട്ടയത്തുനിന്ന് ബെംഗളൂരുവിന് കെ.എസ്.ആര്.ടി.സി. സ്കാനിയ ബസ് പുനരാരംഭിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമായി. . മുന്‍ എം.ഡി. ടോമിന് ജെ.തച്ചങ്കരി ചാര്‍ജെടുത്തപ്പോള്‍ സ്കാനിയ ബസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നു. ബെംഗളൂരുവില്‍…
Read More » - 4 February
‘നിങ്ങൾ ജനിക്കും മുന്നേ നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണിത്, എൻ എസ് എസ് പറഞ്ഞാൽ നായന്മാർ വോട്ടു ചെയ്യുമോയെന്നു കാണാം’ വെല്ലുവിളിച്ച് എൻ എസ് എസ്
ചങ്ങനാശേരി: പിണറായി വിജയനെയും സിപിഎമ്മിനുമെതിരെ വീണ്ടും എൻഎസ്എസ്. ഇലക്ഷനുകളിൽ സമദൂര സിദ്ധാന്തം എന്ന നയം എൻഎസ്എസ് മാറ്റിവെക്കുമെന്നാണ് സൂചന.എന്‍.എസ്.എസ്. പറഞ്ഞാല്‍ നായന്മാര് കേള്ക്കുമോയെന്നു കാണിച്ചുകൊടുക്കുമെന്ന് സുകുമാരന്‍ നായര്‍…
Read More » - 4 February
തീയറ്ററില്‍ സ്ത്രീകള്‍ അന്യ പുരുഷന്മാര്ക്ക് ടിക്കറ്റ് എടുത്തു നല്കിയാല്? ബോര്‍ഡുമായി അധികൃതര്‍, യുവതലമുറയുടെ ചോദ്യം ഇങ്ങനെ
തൃശൂര്‍: തീയറ്ററുകളില്‍ സ്ത്രീകളുടെ ക്യൂവില്‍ തിരക്ക് കുറവായതിനാല്‍ ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ട് പുരുഷന്മാര് എത്താറുണ്ട്. എന്നാല്‍ ഈ രീതിയെ നിരുത്സാഹപ്പെടുത്തുന്ന പോസ്റ്ററുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു തീയറ്റര്‍. എന്നാല്‍…
Read More » - 4 February
യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശയാക്കി വഴിയില്‍ ഉപേക്ഷിച്ചു; രണ്ട് പേര് പിടിയില്‍
തിരുവനന്തപുരം; യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശയാക്കി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനിയാണ് പട്ടാപ്പകല്‍ അക്രമത്തിന് ഇരയായത്. മകനെ സ്കൂളിലാക്കിയ ശേഷം…
Read More » - 4 February
കോണ്‍ഗ്രസ് പട്ടികയില്‍ 10 പുതുമുഖങ്ങളെന്ന് സൂചന
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള കോണ്‍ഗ്രസ് പട്ടികയ്ക്ക് ഏകദേശ ധാരണയായി. കോണ്‍ഗ്രസ് പട്ടികയില്‍ പത്ത് പുതുമുഖങ്ങളാണെന്നാണ് സൂചന. അതേസമയം, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ‘ജനമഹായാത്ര’യ്ക്കിടയില്‍…
Read More » - 4 February
സിമന്റ് വിലവര്‍ദ്ധന; സര്‍ക്കാരിനെതിരെ വ്യാപാരികള്‍
കോഴിക്കോട്: സിമന്റ് വിലവര്‍ദ്ധനവില്‍ സര്‍ക്കാരിനെതിരെ വ്യാപാരികള്‍. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപാരിസംഘടനകള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിഷ്ക്രിയത്വം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോവാനാണ് വ്യാപാരികളുടെ…
Read More » - 4 February
ഇന്ന് ലോക കാന്‍സര്‍ ദിനം
ഇന്ന് ലോക കാന്‍സര്‍ ദിനം അഥവാ ലോക അര്‍ബുദദിനം. അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുക, അര്‍ബുദരോഗം മുന്‍കൂട്ടി കണ്ടുപിടിക്കുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ചികിത്സ സംവിധാനങ്ങള്‍…
Read More » - 4 February
ദില്ലിയിലേക്കുള്ള ജെറ്റ് എയര്‍ വേസ് വിമാനം റദ്ദാക്കി
കൊച്ചി: ദില്ലിയിലേക്ക് കൊച്ചിയിൽ നിന്നുള്ള ജെറ്റ് എയര്‍ വേസ് വിമാനം റദ്ദാക്കി. സുരക്ഷാ പരിശോധന കഴിഞ്ഞതിനു ശേഷമാണ് യാത്രക്കാരോട് ഇക്കാര്യം അറിയിച്ചത്. 7.20നു പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.…
Read More » - 4 February
ഉൾവനത്തിലകപ്പെട്ട ആദിവാസി യുവാവിനെ ആശുപത്രിയിലെത്തിച്ചു
കാട്ടാക്കട: വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടയിൽ ഉൾവനത്തിൽ കുടുങ്ങിയ ആദിവാസി യുവാവിനെ ആശുപത്രിയിലെത്തിച്ചു. അഗസ്ത്യവനം എറുമ്പിയാട് മൂന്ന് മുക്കിൽ സെറ്റിൽമെന്റിൽ താമസം ഈച്ചൻകാണി(46)ആണ് വനത്തിൽ അകപ്പെട്ടത്. ഇയാൾക്ക് കാലിനും, കൈക്കും…
Read More » - 4 February
സി.എം.പി സി.പി.എമ്മില്‍ ലയിച്ച നടപടി : നേതാക്കള്‍ക്ക് എതിരെ എം.വി.ആറിന്റെ മകന് കോടതിയലക്ഷ്യ കേസുമായി മുന്നോട്ട്
കണ്ണൂര്‍ : സി.എം.പി എം.കെ കണ്ണന് വിഭാഗം സി.പി.എമ്മില്‍ ലയിച്ചെങ്കിലും നിയമക്കുരുക്കുകള്‍ ബാക്കി നില്‍ക്കുകയാണ്. .കോടതി വിലക്ക് നിലനില്‍ക്കെ ലയനം പൂര്‍ത്തിയാക്കിയതിനാല്‍ നേതാക്കള്‍ കോടതിയലക്ഷ്യം നേരിടേണ്ടി വരും.…
Read More » - 4 February
നെടുമങ്ങാട് ജില്ലാആശുപത്രിയില്‍ കാന്‍സര്‍കെയര്‍ പ്രവര്‍ത്തനം തുടങ്ങി
നെടുമങ്ങാട്: : മലയോരമേഖലയിലെ നൂറുക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമേകി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍കെയര്‍ യൂണിറ്റിന് തുടക്കമായി. ഇതുവരെ നഗരപ്രദേശങ്ങളിലെ ആശുപത്രികളെ മാത്രം ചികിത്സക്കായി ആശ്രയിച്ചിരുന്ന അര്‍ബുദ രോഗികള്‍ക്ക്…
Read More » - 4 February
കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ഹര്‍ജിയില്‍ വിധി ഇന്ന്
കൊച്ചി: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അനധികൃതമായി ജീവനക്കാരെ പിരിച്ചു വിട്ടതിനെതിരെയാണ് ഹര്‍ജി. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരോട്…
Read More » - 4 February
ആരോഗ്യജാഗ്രതയ്ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയന്ത്രണം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് ആരംഭിച്ച ആരോഗ്യ ജാഗ്രത എന്ന പരിപാടി ഇന്ന് ടാഗോര്‍ തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ആരോഗ്യ ജാഗ്രതയ്ക്കായി…
Read More » - 4 February
അമ്പത് കിലോയിലധികം കാട്ടിറച്ചിയുമായി നായാട്ടു സംഘം പിടിയില്‍
ഇടുക്കി: കാട്ടില്‍ നായാട്ടു നടത്തി തിരിച്ചു വരികയായിരുന്ന നാലംഗ സംഘത്തത്തെ വനപാലകര്‍ ഓടിച്ചിട്ട് പിടികൂടി. അധികൃതരെ കണ്ടയുടന്‍ പ്രതികള്‍ ചുറ്റുപാടും വെടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍…
Read More » - 4 February
പ്രവാസലോകത്തിന്റെ നൊമ്പരം തുറന്നു കാട്ടുന്ന വീഡിയോ; കണ്ണീരണിയാതെ കണ്ടിരിക്കാനാവില്ല
ഓരോ പ്രവാസിയും ഉറ്റവരെയും ഉടയവരെയും കാണാതെ വേദന കടിച്ചമര്‍ത്തി നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി ജീവിക്കുന്നവരാണ്. പ്രവാസികളുടെ ജീവിതം എന്താണെന്ന് നാട്ടിലുള്ളവര്‍ക്ക് പലപ്പോഴും മനസ്സിലാകാറില്ല. കുടുംബം പോറ്റാന്‍ അന്യ നാടുകളില്‍…
Read More » - 4 February
അമിതമായി ലോഡ് കയറ്റി ; ലോറികളുടെ ടയറുകൾ പൊട്ടിത്തെറിക്കുന്നു
പാറശാല: അമിതമായി ലോഡ് കയറ്റിഎത്തുന്ന ലോറികളുടെ ടയറുകൾ പൊട്ടിത്തെറിക്കുന്നത് പതിവാകുന്നു. സംഭവം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നതോടെ പരാതിയുമായി എത്തിയിരിക്കുകയാണ് നാട്ടുകാർ. തമിഴ്നാട്ടിൽ നിന്ന് ബൈപാസ് റോഡിൻെറ നിർമ്മാണ…
Read More » - 4 February
50 ലക്ഷം രൂപയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിറ്റ്നസ് സെന്റര്‍; ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: ദിനംപ്രതി വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായി കായിക താരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന സ്പോര്‍ട്സ് ലൈഫ്…
Read More » - 4 February
പന്തം കൊളുത്തി പ്രതിഷേധവുമായി സമരസമിതി
പത്തനംതിട്ട: പൊന്തൻപുഴ – വലിയകാവ് വനാതിർത്തിയിൽ പെരുംപെട്ടി വില്ലേജിലെ 500 കൈവശ കർഷക കുടുംബങ്ങളിലെ അംഗങ്ങൾ ചൂട്ടുമണ്ണിൽ നിന്ന് പെരുമ്പെട്ടിയിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.തുടർന്നു നടന്ന…
Read More » - 4 February
ഹയര്‍ സെക്കണ്ടറി മേഖലയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച തീരുമാനം അഭിനന്ദനാര്‍ഹം: ഡിവൈഎഫ്ഐ
സംസ്ഥാനത്ത് 2015-16 അധ്യായന വര്‍ഷം പുതുതായി അനുവദിച്ച ഹയര്‍ സെക്കണ്ടറി സ്കൂളുകളിലും ബാച്ചുകളിലുമായി 662 പുതിയ തസ്തികകള്‍ സൃഷ്ടിച്ച മന്ത്രിസഭാ തീരുമാനത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം…
Read More »