Kerala
- Feb- 2019 -7 February
ഇടുക്കിക്ക് 5000 കോടി ; പ്രളയസെസ് വൈകിയേക്കും
ഇടുക്കി : പ്രളയത്തിന് ശേഷം അവതരിപ്പിച്ച കേരളാ ബജറ്റിൽ ഇടുക്കി ജില്ലയ്ക്ക് 5000 കോടി രൂപയുടെ സമഗ്ര പാക്കേജ്. തേയില, ചക്ക, പച്ചക്കറി, സുഗന്ധവിളകളായ കുരുമുളക്, ഏലം…
Read More » - 7 February
രണ്ട് കാലുകളും നഷ്ടമായ യുവാവിന്റെ ദൃഢനിശ്ചയത്തിനൊപ്പം സര്‍ക്കാര്‍
തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് രണ്ട് കാലുകളും നഷ്ടപ്പെട്ട അരുവിക്കര സ്വദേശി രാജന് സിന്ധു ദമ്പതികളുടെ മകന് അനന്തുവിന്റെ (21) പാരാലിംപിക്സെന്ന തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ്. അനന്തുവിന് കേരള സാമൂഹ്യസുരക്ഷാ…
Read More » - 6 February
സമാധാന നോബലിന് മത്സ്യത്തൊഴിലാളികളെ ശശി തരൂര്‍ ശുപാര്‍ശ ചെയ്തു
തിരുവനന്തപുരം: മഹാപ്രളയത്തില്‍ നിന്ന് കേരളക്കരയെ കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികളെ സമാധാന നൊബല്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ശശി തരൂര്‍ എം.പി. മത്സ്യത്തൊഴിലാളികളെ നോമിനേറ്റ് ചെയ്തു കൊണ്ടുള്ള കത്ത്…
Read More » - 6 February
മന്ത്രിസഭയുടെ 1000 ദിനങ്ങള്‍: ആഘോഷം 19 മുതല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍
മന്ത്രിസഭയുടെ 1000 ദിനാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട അവലോകന യോഗം ദേവസ്വം-സഹകരണം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാതല പരിപാടികളും സംസ്ഥാനതല സമാപന…
Read More » - 6 February
ക്യാൻസറിന് അതിവിദഗ്ദ പരിശോധനയും ചികിത്സയും ഉറപ്പുവരുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: ക്യാന്‍സര്‍ രോഗ നിര്‍ണയ ചികിത്സ ആധുനികവത്ക്കരിക്കുന്നതിനും രോഗികള്‍ക്ക് ഏറ്റവും ഉത്തമമായ ചികിത്സ ലഭിക്കുന്നതിനും വേണ്ടി ആര്.സി.സി.യില്‍ മള്‍ട്ടി ഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന തലത്തിലുള്ള…
Read More » - 6 February
സർക്കാർ വകുപ്പുകളുടെ കെടുകാര്യസ്ഥതയും പരസ്പര ഏകോപനമില്ലായ്മയും മൂലം കൊച്ചിയിൽ ഇല്ലാതായത് ഒരു ജീവൻ
കൊച്ചി: ചളിക്കവട്ടത്ത് ഇറിഗേഷന്റെ പാലം പണിക്കിടെ ഭൂഗർഭ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് തമിഴ്നാട്ടുകാരനായ തൊഴിലാളി മരിച്ചു. മൂന്ന് പേർക്ക് സാരമായി പരുക്കേറ്റു. പണി നടക്കുമ്പോൾ 11 കെവി…
Read More » - 6 February
നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി വിദ്യാര്‍ഥിനികള്‍ക്കു പരിക്കേറ്റു
തളിപ്പറമ്പ് : നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി വിദ്യാര്‍ഥിനികള്‍ക്കു പരിക്കേറ്റു. തളിപ്പറമ്പിനടുത്തു ചെനയന്നൂരില്‍ ഉണ്ടായ അപകടത്തിൽ ചെനയന്നൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ 11…
Read More » - 6 February
കേരളത്തിന്റെ ലാപ്ടോപ് പദ്ധതി : ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്ടോപ് സർവർ പദ്ധതി കൊക്കോണിക്സിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ കൊക്കോണിക്സ് നിർമിക്കുന്ന ലാപ്ടോപ്പ്…
Read More » - 6 February
റേഷൻ പോർട്ടബിലിറ്റി സംവിധാനം: ജനുവരിയിൽ പത്തുലക്ഷത്തിലധികം പേർ ഉപയോഗിച്ചു
ഈ വർഷം ജനുവരിയിൽ പത്തുലക്ഷത്തിലധികംപേർ റേഷൻ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ചതായി സിവിൽ സപ്ളൈസ് ഡയറക്ടർ അറിയിച്ചു. ജനുവരിയിൽ ആകെ റേഷൻ വാങ്ങിയ 7062070 പേരിൽ 1016042 പേർ…
Read More » - 6 February
പ്രതിഷേധദിനം ആചരിക്കാനൊരുങ്ങി ശബരിമല കർമസമിതി
കൊച്ചി: വിശ്വാസികളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടിനെതിരെ ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി എട്ടിന് പ്രതിഷേധദിനമായി ആചരിക്കുമെന്ന് ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.…
Read More » - 6 February
അവഗണിക്കുക അല്ലെങ്കിൽ എന്റെ വഴിക്ക് വിടുക; ഫേസ്ബുക്കിൽ ഒരുലക്ഷം ഫോളോവേഴ്സ് കവിഞ്ഞ സന്തോഷം പങ്കുവെച്ച് രഹ്ന ഫാത്തിമ
തന്റെ ഫേസ്ബുക്കിൽ ഒരുലക്ഷം ഫോളോവേഴ്സ് കവിഞ്ഞ സന്തോഷം തന്റെ ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ പങ്കുവെച്ച് രഹ്ന ഫാത്തിമ. എന്റെ വൈബ് ഉള്ള കൂടുതൽ ആളുകളെ കണ്ടെത്തിയിട്ടുള്ളതും ഇതേ സൈബർ…
Read More » - 6 February
ദേവസ്വംബോർഡ് ഓഫീസിൽ ശബരിമല കർമ്മ സമിതി റീത്തു വച്ച് പ്രതിഷേധിച്ചു
കൊട്ടാരക്കര: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ ഭക്തർക്കെതിരായ നിലപാടെടുത്ത ദേവസ്വം ബോർഡിനെതിരെ പ്രതിഷേധവുമായി ശബരിമല കർമ്മ സമിതി. കൊട്ടാരക്കര ദേവസ്വംബോർഡ് ഓഫീസിൽ റീത്തു വെച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.കൊട്ടാരക്കര…
Read More » - 6 February
ബസിനടിയില്‍പ്പെട്ട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ സുരക്ഷാ ജീവനക്കാരനു ദാരുണാന്ത്യം
കോഴിക്കോട്: ബസിനടിയില്‍പ്പെട്ട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ സുരക്ഷാ ജീവനക്കാരനു ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുണ്ടായ അപകടത്തിൽ ബാലുശ്ശേരി സ്വദേശി പ്രകാശന് (55) ആണ് മരിച്ചത്. ബുധനാഴ്ച…
Read More » - 6 February
മിന്നൽ ഹർത്താൽ; നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: മിന്നൽ ഹർത്താൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മിന്നൽ ഹർത്താലുകളും തുടരെത്തുടരെയുള്ള ഹർത്താലുകളും ഒഴിവാക്കണമെന്നു കോടിയേരി പറഞ്ഞു. “കോടിയേരിയോട് ചോദിക്കാം’ എന്ന ഫേയ്സ്…
Read More » - 6 February
എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഭാഗികമായി നാളെ അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം: കോര്പ്പറേഷന് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഭാഗികമായി നാളെ അവധി പ്രഖ്യാപിച്ചു. ബീമപ്പള്ളി ഗര്ഗാഷെരിഫിലെ ഉറൂസിനോടനുബന്ധിച്ചാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.ബീമാപ്പള്ളിയിലെ ആണ്ടു…
Read More » - 6 February
ആനക്കുളത്തെത്തിയാല്‍ ആനക്കുളിയും കാണാം കാടും കാണാം
ഇടുക്കി എറണാകുളം ജില്ലാ അതിര്‍ത്തിയിലെ മാങ്കുളം പഞ്ചായത്തില്‍പ്പെട്ട ആനക്കുളം പുഴയിലെ രണ്ട് ഓരുകളില്‍ ഇപ്പോള്‍ കാട്ടാനക്കൂട്ടങ്ങളുടെ തിരക്കാണ്. വേനല്‍ കടുത്തതോടെ ഓരുകളില്‍ ആനകളുടെ വെള്ളംകുടിത്തിരക്കും ആനക്കുളത്ത് കാഴ്ച്ചക്കാരുടെ…
Read More » - 6 February
ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ വേതനം വര്‍ധിപ്പിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ വേതനം 18,500 രൂപയായും പ്രീ പ്രൈമറി അധ്യാപകരുടെ വേതനം 11,000 രൂപയായും വര്‍ധിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഫേസ്ബുക്കിലൂടെ…
Read More » - 6 February
ചാലക്കുടിയെ വിറപ്പിച്ച മാലക്കള്ളന് പിടിയില്‍ : വരുമാനം 12 ലക്ഷം
തൃശൂര്‍∙ ചാലക്കുടിയുടെ ഉള്‍പ്രദേശങ്ങളില്‍ കൂടി പോലും സ്ത്രീകൾക്ക് വഴിനടക്കാന്‍ ഭയമായിരുന്നു; കഴിഞ്ഞ മൂന്നര മാസത്തിനുള്ളിൽ ഇരുപതിടത്താണ് മാല പൊട്ടിച്ചത്. ഒറ്റക്ക് നടന്നു പോകുന്ന സ്ത്രീകളായിരുന്നു ഇരകൾ. ഹെൽമെറ്റ്…
Read More » - 6 February
പുതിയ ഏഴ് സബ് ആര്.ടി. ഓഫീസുകള്‍ തുടങ്ങാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പുതിയ സബ് ആര്‍ടിഒ ഓഫീസുകള്‍ കൂടി തുടങ്ങാൻ മന്ത്രിസഭാ തീരുമാനം. കൊണ്ടോട്ടി, ഫറോക്ക്, പയ്യന്നൂര്‍, ചടയമംഗലം, പത്തനാപുരം, കോന്നി, വര്‍ക്കല എന്നിവിടങ്ങളിലാണ് പുതിയ…
Read More » - 6 February
യുവതികള്‍ ശബരിമലയില്‍ എത്തിയിട്ടുണ്ടെങ്കിലും അയ്യപ്പനെ തൊഴുതുവെന്നതിന് യാതൊരു തെളിവുമില്ലായെന്ന് അജയ് തറയില്‍
തിരുവനന്തപുരം : ശബരിമല പുനപരിശോധന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ തന്റെ മുന്‍ നിലപാടില്‍ ചെറിയ മാറ്റം വരുത്തി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍.…
Read More » - 6 February
നമ്മുടെ കേരളം ‘കേരള’മാകാൻ ഇനിയും കാത്തിരിക്കണം; പ്രമേയം അവതരിപ്പിക്കുന്നത് നീട്ടി വച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലടക്കം “കേരളം’ എന്നാക്കി മാറ്റുന്നതിനായുള്ള പ്രമേയാവതരണം മാറ്റിവെച്ചു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലടക്കം സംസ്ഥാനത്തിന്റെ പേര് “കേരള’ എന്നതിനു പകരം “കേരളം’…
Read More » - 6 February
തമിഴ്നാട്ടില്‍ നിന്നും മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് പിടികൂടി
പാലക്കാട് : തമിഴ്നാട്ടില്‍ നിന്നും മിനിലോറിയില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 2,240 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. നല്ലേപ്പിള്ളി സ്വദേശി രതീഷ് (32) ആണ്…
Read More » - 6 February
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റെന്ന അവശ്യത്തില്‍ ഉറച്ചു നില്ക്കുന്നു -ജോസ് കെ മാണി
ഇടുക്കി : കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് പാര്‍ട്ടി നേതാക്കള്‍. ഏറ്റവുമൊടുവിലായി കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് ജോസ്.കെ.മാണിയാണ് രണ്ട് സീറ്റെന്ന…
Read More » - 6 February
മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നോബേല്‍ സമിതിക്ക് ശശി തരൂരിന്റെ കത്ത്
തിരുവനന്തപുരം : കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് നൊബേല്‍ സമ്മാന സമിതിക്ക് ശശി തരൂര്‍ എംപി കത്തയച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി തരൂര്‍…
Read More » - 6 February
സാംസ്കാരിക രംഗത്തെ തകര്‍ത്ത് ഏകശിലാരൂപത്തിലേക്ക് മാറ്റാനുള്ള പരിശ്രമങ്ങള്‍ നടക്കുകയാണ്; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക രംഗത്തെ തകര്‍ത്ത് ഏകശിലാരൂപത്തിലേക്ക് മാറ്റാനുള്ള പരിശ്രമങ്ങള്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ പൈതൃക മന്ദിരത്തിന്റെ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തികളുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം…
Read More »