Kerala
- Feb- 2019 -7 February
സ്വത്ത് തട്ടിയെടുത്ത് അമ്മയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു: മകന് ശിക്ഷ
കല്‍പ്പറ്റ: അമ്മയെ നോക്കാത്തതിന് മകന് കോടതി ഒരു വര്‍ഷം തടവു ശിക്ഷ വിധിച്ചു. മേപ്പാടി കോട്ടപ്പടി വട്ടപ്പാറ വീട്ടില്‍ പരേതനായ കറുകന്റെ മകന് രാജുവിനാണ് ശിക്ഷ വിധിച്ചത്.…
Read More » - 7 February
വൈദ്യുതി ബില്‍ അടച്ചില്ല; കണക്ഷന് വിച്ഛേദിക്കാന്‍ എത്തിയ വൈദ്യുത വകുപ്പ് ജീവനക്കാര്‍ക്ക് മര്‍ദനം
ചെറുതോണി: വൈദ്യുതി ബില്‍ കുടിശ്ശിക ആയതിനെ തുടര്‍ന്ന് കണക്ഷന് വിച്ഛേദിക്കുവാന്‍ എത്തിയ വൈദ്യുത വകുപ്പ് ജീവനക്കാരെ വീട്ടുടമ മര്‍ദ്ദിച്ചു. പൈനാവ് ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്മാന് എം.കെ റെജിമോന്,…
Read More » - 7 February
ട്രെയിനിനു നേരെ കല്ലേറ്; യാത്രക്കാരന് പരിക്കേറ്റു
കായംകുളം: ട്രെയിനിന് നേരെയുള്ള സാമുഹ്യ വിരുദ്ധരുടെ കല്ലേറ് തുടര്‍ക്കഥയാവുന്നു. തീവണ്ടി യാത്രക്കിടയില്‍ 62കാരന് കല്ലേറില്‍ ഗുരുതര പരിക്കേറ്റു. പെരിങ്ങാല പണിക്കവീട്ടില്‍ സന്തോഷ് കുമാറിനാണ് പരിക്കേറ്റത്. കല്ലേറില്‍ യാത്രക്കാരന്…
Read More » - 7 February
ലോക്സഭാ തെരഞ്ഞെടുപ്പ്: സ്വതന്ത്ര പട്ടിക കൈമാറി ആര്‍എസ്എസ്, ശശികുമാര വര്‍മ്മയും മോഹന്‍ലാലും പരിഗണനയില്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ആര്‍എസ്എസ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി രാംലാല്‍ ബിജെപി നേതൃത്വത്തിന് കൈമാറി. പത്ത് മണ്ഡലങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്താനാണ് ആര്‍എസ്എസിന്റെ ആലോചനയുണ്ടെന്നാണ്…
Read More » - 7 February
വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ സ്വകാര്യത ആവശ്യമാണെന്നും വനിതാജഡ്ജി തന്നെ വേണമെന്നും…
Read More » - 7 February
കിടപ്പുരോഗിയായ വയോധികനെ റോഡരികില്‍ ഉപേക്ഷിച്ചു
ഒല്ലൂര്‍: രോഗിയായ വയോധികനെ കട്ടിലും വീട്ടുസാമഗ്രികളും ഉള്‍പ്പെടെ റോഡരുകില്‍ ഉപേക്ഷിച്ചതായി പരാതി. കുട്ടനെല്ലൂര്‍ ദേശീയപാതയിലെ പുറമ്പോക്കില്‍ കഴിഞ്ഞിരുന്ന പീറ്റര്‍ എന്ന വയോധികനെയാണ് ഏതാനും പേര് ചേര്‍ന്ന്…
Read More » - 7 February
ശബരിമലയില്‍ ആചാര ലംഘനം നടത്തിയ ബിന്ദുവിന് അവധി നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെ
കണ്ണൂര്‍: ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ടുനിന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ബിന്ദു അമ്മിണിക്ക് അവധി നല്‍കിയത് ചട്ടങ്ങള്‍…
Read More » - 7 February
തേങ്ങയിലും മായം കണ്ടെത്തി ; ഉടമകൾക്കെതിരെ കേസ്
കൊട്ടാരക്കര: തേയിലയിൽ മായം കണ്ടെത്തിയതു പിന്നാലെ തേങ്ങയിലും മായം കണ്ടെത്തി. തമിഴ് നാട്ടിൽ നിന്നു പച്ചത്തേങ്ങ വൻതോതിൽ എത്തിച്ച് രാസ വസ്തു കലർത്തി ‘വിളവു’ള്ള തേങ്ങയാക്കുന്നു. തേങ്ങ…
Read More » - 7 February
ജെല്ലിക്കെട്ടിന് വിലക്ക് : പ്രതിഷേധം ശക്തമായി
ഇടുക്കി: വട്ടവടയില്‍ ഇന്ന് നടത്താനിരുന്ന ജെല്ലിക്കെട്ടിന് വിലക്ക്. ഇുക്കി ജില്ലാ കളക്ടറാണ് വിലക്ക് ഓര്‍പ്പെടുത്തിയത്. അതേസമയം ജെല്ലിക്കെട്ടിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം…
Read More » - 7 February
13 കാരിയെ പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
കണ്ണൂര്‍ : 13 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ ചെറുപുഴ സ്വദേശി ജോമോന് മാത്യു 32 ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ കേസ്…
Read More » - 7 February
സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍
കണ്ണൂര്‍ : സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍ .നടുവില്‍ ചുണ്ടക്കുന്നില്‍ രാമകൃഷ്ണനെയാണ് (42) കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. പി.ജയരാജന് പ്രസംഗിച്ച് കൊണ്ടിരിക്കെ…
Read More » - 7 February
കെഎസ്ആര്‍ടിസിയുടെ തലപ്പത്തേക്ക് എംപി ദിനേശ്; ചുമതലയേല്‍ക്കും
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് അദ്ദേഹം പുതിയ എംഡി സ്ഥാനം ഏറ്റെടുക്കുക. ടോമിന് തച്ചങ്കരിയെ മാറ്റിയാണ്…
Read More » - 7 February
കോണ്‍ഗ്രസ് നേതാവിനെയും കുടുംബത്തേയും ഷോക്കടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമം
കണ്ണൂര്‍ : കോണ്‍ഗ്രസ് നേതാവിനെയും കുടുംബത്തേയും ഷോക്കടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കണ്ണൂര്‍ ഇരിട്ടി ടൗണ്‍ ബൂത്ത് കമ്മിറ്റി പ്രസിഡണ്ടും വ്യാപാരിയുമായ പുതിയപറമ്പന്‍ അബ്ദുള്ളക്കുട്ടിയേയും കുടുംബത്തേയുമാണ് അപായപ്പെടുത്താന്‍…
Read More » - 7 February
ദുരിതാശ്വാസ നിധി ;വരുമാന പരിധി നിശ്ചയിച്ചു
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽനിന്നു രണ്ടുലക്ഷം രൂപയായി ഉയർത്താൻ മന്ത്രിസഭാ തീരുമാനിച്ചു. 2012 ലാണ്…
Read More » - 7 February
ബാര്‍ കോഴ കേസില്‍ വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ ഇന്ന് കോടതിയില്‍
കൊച്ചി: ബാര്‍ കോഴ കേസില്‍ കെ എം മാണി മാണിയുടേയും വി എസ് അച്യുതാന്ദന്റേയും ഹര്‍ജികള്‍ ഇന്ന ഹൈക്കോടതി പരിഗണിക്കും. തുടന്വേഷണം സംബന്ധിച്ചുള്ള ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്.…
Read More » - 7 February
കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്പദ്ധതി കോക്കോണിക്സിന് വിജയകരമായ തുടക്കം
തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്പദ്ധതി കോക്കോണിക്സിന് വിജയകരമായ തുടക്കം. ഇനി ഗുണമേന്മയുള്ള ലാപ്പ്ടോപ്പുകളും സെര്‍വറുകളും കേരളത്തില്‍ തന്നെ നിര്‍മിയ്ക്കാം. സംസ്ഥാനത്തെ പൊതുമേലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്ട്രോണിക്…
Read More » - 7 February
ആലപ്പാട്ടെ കരിമണല്‍ ഖനനം; വര്‍ഷകാലത്ത് ഖനനം നിര്‍ത്തി വയ്ക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സമരസമിതി
കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സമരസമിതി. വര്‍ഷകാലത്ത് ഖനനം നിര്‍ത്തി വയ്ക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് സമരസമിതി തള്ളിയത്. ആലപ്പാട് ഗ്രാമത്തിനെ രക്ഷിക്കാന്‍ ഖനനം…
Read More » - 7 February
ശബരിമല കേസ്: ദേവസ്വം പ്രസിഡന്റിന് അതൃപ്തി
തിരുവനന്തപുരം: ശബരിമല കേസില്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന് അതൃപ്തി. കേസിലെ സാവകാശ ഹര്‍ജിയെ കുറിച്ച് ബോര്‍ഡ് അഭിഭാഷകന് സുപ്രീംകോടതിയില്‍ പറയാത്തതിനാലാണിത്. അതേസമയം ഇക്കാര്യത്തില്‍ ദേവസ്വം കമ്മീഷണര്‍ ഇടപെടല്‍…
Read More » - 7 February
വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നുവെന്നതില്‍ തെളിവ് കൈമാറാന്‍ തയ്യാറെന്ന് മുസഫിര്‍ കാരക്കുന്ന്
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നുവന്ന വെളിപ്പെടുത്തലില്‍ തെളിവ് കൈമാറാന്‍ തയ്യാറായി മുസഫിര്‍ കാരക്കുന്ന്. കൃത്രിമം നടന്നുവെന്ന് മുസഫിര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.…
Read More » - 7 February
കര്‍ണ്ണാടകയിലെ പ്രചാരണ തന്ത്രം കേരളത്തിലും പരീക്ഷിക്കാനൊരുങ്ങി ആര്.എസ്.എസ്
ലോക്സഭ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുന്നതിന് വേണ്ടി കര്‍ണ്ണാടകയില്‍ നടപ്പാക്കിയ പ്രചരണ തന്ത്രം കേരളത്തിലും പരീക്ഷിക്കാന്‍ ആര്.എസ്.എസ്. മഹാശക്തി കേന്ദ്ര,ശക്തി കേന്ദ്ര എന്നീ പേരുകളിലാണ് ആര്.എസ്.എസ് എസ് മേല്‍നോട്ടത്തിലുള്ള…
Read More » - 7 February
ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ വൃദ്ധയുടെ മാല മോഷ്ടിച്ചു : മോഷ്ടാവ് രണ്ട് മണിക്കൂറിനുള്ളില്‍ പിടിയില്‍
തിരുവനന്തപുരം: ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവ് രണ്ട് മണിക്കൂറിനുള്ളില്‍ പൊലീസ് പിടിയില്‍. മുടവന്മുകള് സ്വദേശി സജീവാണ് പിടിയിലായത്. പാര്‍വതി അമ്മ എന്ന…
Read More » - 7 February
തലസ്ഥാനത്ത് ബിജെപി പ്രവര്ത്തകന് കുത്തേറ്റു
തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി പ്രവര്ത്തകന് കുത്തേറ്റു. തിരുവനന്തപുരം വഞ്ചിയൂരിർ സ്വദേശി ശ്യാമിനാണ് കുത്തേറ്റത്. ഡി വൈ എഫ് ഐ പ്രവര്ത്തകന് ദിനിത്താണ് കുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.ശ്യാമിനെ അടുത്തുള്ള…
Read More » - 7 February
പതിനേഴുകാരിക്ക് നേരെ പീഡനശ്രമം ;യുവാവ് പിടിയിൽ
പത്തനംതിട്ട : പതിനേഴുകാരിക്ക് നേരെ പീഡനശ്രമം നടത്തിയ യുവാവ് പിടിയിൽ . പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു പ്രതി. താഴേവെട്ടിപ്രത്ത് ചരിവുപറമ്പിൽ അരുൺ (22 ) ആണ്…
Read More » - 7 February
കുമ്മനം രാജശേഖരന് കേരളത്തിലേയ്ക്ക് തിരിച്ചുവരാന്‍ സാധ്യത : ബിജെപി കരുനീക്കങ്ങള്‍ ആരംഭിച്ചു
കോട്ടയം: ലോക്സഭാ തെരഞ്ഞെടിപ്പ് മുന്നില്‍ കണ്ട് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കേരളരാഷ്ട്രീയത്തിലേക്കു മടങ്ങിയേക്കും. കുമ്മനത്തെ കേരളത്തിലേക്കു തിരിച്ചയയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ആര്.എസ്.എസ്. നേതൃത്വം ബി.ജെ.പി.…
Read More » - 7 February
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോക്സോ പരാതി: പെണ്‍കുട്ടിക്ക് വധ ഭീഷണി
തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോക്സോ നിയമ പ്രകാരം പരാതി നല്കിയ പെണ്‍കുട്ടിക്കെതിരെ വധ ഭീഷണി. പരാതിക്കാരിയുടെ വീട്ടില്‍ക്കയറി പ്രതികളുടെ ബന്ധുക്കള്‍ ആക്രമണം നടത്തിയയെന്നാണ് കേസ്. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ…
Read More »