Kerala
- Feb- 2019 -9 February
‘മായാവി’യില്‍ നിന്നും ലുട്ടാപ്പിയെ ഒഴിവാക്കാന്‍ നീക്കം :സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം, ഒടുവില്‍ വിശദീകരണവുമായി ബാലരമ
കൊച്ചി : ബാലരമയിലെ സൂപ്പര്‍ ഹിറ്റ് കഥയായ മായാവിയില്‍ നിന്നും ലുട്ടാപ്പിയെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായി ആരോപിച്ച് അരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.സമൂഹ മാധ്യമങ്ങളില്‍ ‘സേവ് ലുട്ടാപ്പി’ എന്ന…
Read More » - 9 February
മതിയായ ചികിത്സ ലഭിച്ചില്ല; ആദിവാസി വയോധിക മരിച്ചു
മാനന്തവാടി: മതിയായ ചികിത്സ ലഭിക്കാതെ ആദിവാസി വയോധിക മരിച്ചതായി പരാതി. ജില്ലാ ആശുപത്രിയില്‍ പുതുശേരി ചെറുവടിക്കൊല്ലി കോളനിയിലെ തേയി (64) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഇന്നലെ…
Read More » - 9 February
ദമ്പതികളെ തടഞ്ഞു നിര്‍ത്തി സദാചാര ഗുണ്ടായിസം; പ്രതികളെ അറസ്റ്റ് ചെയ്തു
ആലപ്പുഴ: ദമ്പതികളെ രാത്രി വഴിയില്‍ തടഞ്ഞ് സദാചാര ഗുണ്ടായിസം. ആലപ്പുഴ കൈനകരിയില്‍ റോഡരികില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ രണ്ടുപേര്‍ ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇത്…
Read More » - 9 February
അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി കേരള-തമിഴ്നാട് പോലീസ്
ഇടുക്കി: ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യം, കള്ളപ്പണം തുടങ്ങിയവ കേരള-തമിഴ്നാട് അതിര്‍ത്തിയിലൂടെ എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് ഇവ തടയാനുള്ള പരിശോധന ശക്തമാക്കാന്‍ തേക്കടിയില്‍ ചേര്‍ന്ന ഇരുസംസ്ഥാനങ്ങളുടെയും ഉന്നത പോലീസ്…
Read More » - 9 February
ഈശ്വരന് കിടപ്പാടമുണ്ടാക്കാന്‍ നോക്കുന്നത് ബുദ്ധിശൂന്യത -ഡോ.എം. ലീലാവതി
തൃശ്ശൂര്‍: : മൂവായിരം കോടി രൂപ ചെലവിട്ട് പ്രതിമ സ്ഥാപിച്ചവരും അതിനേക്കാള്‍ കൂടുതല്‍ തുക ചെലവിട്ട് രാമന്റെ പ്രതിമ സ്ഥാപിക്കാന്‍ ഒരുങ്ങുന്നവരും ജനങ്ങളോടും രാജ്യത്തോടും വലിയ ദ്രോഹമാണ്…
Read More » - 9 February
തുറന്നുപറച്ചിലുകൾകൊണ്ട് ഫിറോസിനെ കുടുക്കാൻ ശ്രമമെന്ന് നജീബ് കാന്തപുരം
കോഴിക്കോട് : തുറന്നുപറച്ചിലുകൾകൊണ്ട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ കുടുക്കാൻ ശ്രമമെന്ന് നജീബ് കാന്തപുരം. സർക്കാർ ഫിറോസിന്റെ കയ്യിലുള്ള ചില നിര്‍ണ്ണായക വിവരങ്ങളെക്കുറിച്ച്…
Read More » - 9 February
അമ്മയോടൊപ്പം ആശുപത്രിയില്‍ എത്തിയ ബാലനെ തിരക്കില്‍ കാണാതായി : ഒടുവില്‍ രക്ഷകനായി എത്തിയത് ബൈക്ക് യാത്രികന്
കറുകച്ചാല്‍: മകനെ തേടി വീട്ടുകാര്‍ ഓടിയത് മണിക്കൂറുകള്‍. ഒടുവില്‍ ബൈക്ക് യാത്രികന് രക്ഷകനായെത്തി. മാന്തുരുത്തി ആഴാംചിറയില്‍ സിന്ധുവും മകന് ഹരികൃഷ്ണനും കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതിനാണ് കോട്ടയത്ത്…
Read More » - 9 February
മലയാളി നാവികന് വേണ്ടിയുള്ള തിരച്ചില്‍ ഉപേക്ഷിച്ചു
പാലക്കുന്ന്: കപ്പലില്‍ നിന്ന് കാണാതായ മലയാളി നാവികനെ കണ്ടെത്തുന്നതിനുള്ള ശ്രമം വിഫലമായതോടെ തിരച്ചില്‍ ഉപേക്ഷിച്ചു. തൃക്കണ്ണാട് കുന്നുമ്മലിലെ അമിത് കുമാറിനെയാണ് ഈജിപ്തില്‍ നിന്ന് അസംസ്കൃത എണ്ണ (ക്രൂഡ്…
Read More » - 9 February
പിഞ്ചുകുഞ്ഞ് ഉള്‍പ്പെട്ട കുടുംബത്തെ കുടിയിറക്കിയ ബാങ്ക് മാനേജരെ വിളിച്ചുവരുത്തും- മനുഷ്യാവകാശ കമ്മിഷന്
ആലപ്പുഴ: പിഞ്ചുകുഞ്ഞ് ഉള്‍പ്പെട്ട കുടുംബത്തെ വീട്ടില്‍നിന്ന് പുറത്താക്കിയ ബാങ്ക് മാനേജരെ വിളിച്ചുവരുത്തുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ആലപ്പുഴ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജരെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്…
Read More » - 9 February
മൃഗവേട്ടയ്ക്കെത്തിയ രണ്ടുപേര്‍ വനപാലകര്‍ക്കുനേരേ തോക്കുചൂണ്ടി രക്ഷപ്പെട്ടു : മൂന്ന് പേര് അറസ്റ്റില്‍
റാന്നി: മൃഗവേട്ടയ്ക്കെത്തിയവരെ പിടികൂടാന്‍ ശ്രമിക്കവേ രണ്ട് പേര് വനപാലകര്‍ക്ക് നേരേ തോക്ക് ചൂണ്ടി സ്കൂട്ടറില്‍ രക്ഷപ്പെട്ടു. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചാത്തന്‍തറ സമാധാനത്തില്‍ സുനു ആനന്ദ്(36),മന്ദമരുതി വാവോലില്‍…
Read More » - 9 February
വീരേന്ദ്ര കുമാറിനെ ഉന്നമിട്ട് മുല്ലപ്പള്ളി രാമചന്ദ്രന്
കോഴിക്കോട്: ലാവ്ലിന് കേസില്‍ വീരേന്ദ്ര കുമാറിനെ ഉന്നമിട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീരേന്ദ്രകുമാറിന്റെ പേര് പറയാതെയായിരുന്നു പരാമര്‍ശം. കേരളത്തിലെ…
Read More » - 9 February
പൊലീസിന്റെ ഓപ്പറേഷന് സൂപ്പര്‍ റെയ്സറില്‍ കുടുങ്ങിയത് നിരവധി യുവാക്കള്‍
കൊല്ലം : സൈലന്‍സര്‍ ഊരിവെച്ച് കാതടപ്പിക്കുന്ന ശബ്ദത്തോടെ ബൈക്ക് പറപ്പിക്കുന്നവരെ കുടുക്കാന്‍ പോലീസിന്റെ ജാഗ്രതായജ്ഞം തുടങ്ങി. പരവൂര്‍ പോലീസിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന് ‘സൂപ്പര്‍ റെയ്സര്‍’ എന്നു പേരിട്ട…
Read More » - 9 February
ആറ്റുകാല്‍ ഉത്സവം: കുത്തിയോട്ടം രജിസ്ട്രേഷന് ശനിയാഴ്ച അവസാനിക്കും
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് കുത്തിയോട്ടത്തിന് നേരിട്ടുള്ള രജിസ്ട്രേഷന് ശനിയാഴ്ചയും ഓണ്‍ലൈന്‍ വഴിയുള്ള രജിസ്ട്രേഷന് ഞായറാഴ്ചയും അവസാനിക്കും. 12-ന് മുഖ്യമന്ത്രി പിണറായി വിജയന് ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി…
Read More » - 9 February
മുളക്പൊടി വിതറി വ്യാപാരിക്ക് നേരെ ആക്രമണം
കോട്ടയം : മുളക്പൊടി വിതറി വ്യാപാരിക്ക് നേരെ ആക്രമണം. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് വ്യാപാരിക്ക് നേരെ മുളക് പൊടി വിതറിയ ശേഷം ആക്രമണം നടത്തി. ബ്രൈറ്റ് ഏജൻസീസ് ഉടമ…
Read More » - 9 February
സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നാളെ
തിരുവനന്തപുരം: സിനിമാമേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ.ബാലന്റെയും നേതൃത്വത്തില്‍ നാളെ കൊച്ചിയില്‍ ചര്‍ച്ച നടക്കും. ടിക്കറ്റ് ബുക്കിങ്ങ് കൊള്ളയടിക്ക് ഒരുപരിഹാരം കാണുമെന്നാണ്…
Read More » - 9 February
ആനയെ എഴുന്നള്ളിക്കുന്ന ഒരുത്സവത്തിനും നയാ പൈസ പിരിവു കൊടുക്കില്ല എന്നതാണ് എനിക്കു ചെയ്യാവുന്ന ഒരു കാര്യം ;ശാരദക്കുട്ടിയുടെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം: ഗുരുവായൂരില്‍ ക്ഷേത്രപൂരത്തിനിടെ ഇടഞ്ഞോടിയ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ആന രണ്ട് പേരെ ചവിട്ടി കൊന്നിരുന്നു. ആചാരങ്ങളുടെ പേര് പറഞ്ഞ് മിണ്ടാപ്രാണികളെ ദ്രോഹിക്കുന്ന പരിപാടി നിറുത്തണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം.…
Read More » - 9 February
ശബരിമല കേസ്: പത്മകുമാറിനെ തള്ളി വീണ്ടും ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശബരിമല കേസില്‍ ദേവസ്വം പ്രസിഡന്റ എ പത്മകുമാറിനെ തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല യുവതീ പ്രവേശനവുമായ ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണർ എൻ. വാസുവിനോട് പത്മകുമാർ…
Read More » - 9 February
കോണ്‍ഗ്രസ് പിന്തുണയില്ലാതെ നോമിനേഷന് കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് സിപിഎം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പോലും നല്കാന് പറ്റാത്ത അവസ്ഥയിലാണ് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഖ്യത്തിനായി കോണ്‍ഗ്രസ് സിപിഎമ്മിന്റെ…
Read More » - 9 February
സോളാര്‍ തട്ടിപ്പ് കേസ്; 13ന് കോടതി വിധി പറയും
തിരുവനന്തപുരം: വ്യവസായിയായ ടി.സി.മാത്യുവിന് സോളാര്‍ പാനലുകളുടെയും, കാറ്റാടി യന്ത്രങ്ങളുടെ വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് 1.5 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി. വിധി ഈ…
Read More » - 9 February
സിപിഎം-കോണ്‍ഗ്രസ് സഖ്യം: കോടിയേരിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യവും സിപിഎം ഉദ്ദേശിക്കുന്നില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം കോണ്‍ഗ്രസുമായി മുന്നണി ഉണ്ടാക്കി ലോക്സഭയില്‍ മത്സരിക്കില്ല. അത്…
Read More » - 9 February
സിപിഎം- ബിജെപി ബന്ധത്തെക്കുറിച്ച് മുല്ലപ്പള്ളി
കോഴിക്കോട്: സിപിഎം- ബിജെപി ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.മുഖ്യമന്ത്രി എത്ര നിഷേധിച്ചാലും ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണെന്ന്…
Read More » - 9 February
ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ട് പോവുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ഉമ്മന്‍ചാണ്ടി
കോട്ടയം : ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ട് പോവുന്ന സര്‍ക്കാരാണ് ഇപ്പോല്‍ കേരളത്തിലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജോസ് കെ മാണി…
Read More » - 9 February
വയസ്സന്മാര് വേണ്ട, വരത്തന്മാര് വേണ്ട : ഡിസിസി ഓഫീസിന് മുന്നില്‍ സേവ് കോണ്‍ഗ്രസ് പോസ്റ്ററുകള്‍
തൃശ്ശൂര്‍ : സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ആരംഭിച്ചില്ലെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ളില്‍ പതിവ് പോലെ പ്രശ്നങ്ങള്‍ തലപൊക്കി തുടങ്ങി. വയനാടില്‍ പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്…
Read More » - 9 February
കെ.എസ്.ആര്.ടി.സി.യുടെ കല്യാണവണ്ടി വീണ്ടും ഓടാനൊരുങ്ങി
ചെറുതോണി: കെ.എസ്.ആര്.ടി.സി.യുടെ ‘കല്യാണവണ്ടി’ എന്നറിയപ്പെടുന്ന ബസ് വീണ്ടും ഓടിത്തുടങ്ങി. എം.പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ബസാണ് ഓടിത്തുടങ്ങിയത്. മൂന്നാര്‍ ഡിപ്പോയില്‍നിന്ന് അടിമാലി മുരിക്കാശ്ശേരി വഴി കുയിലിമലയിലേക്ക് സര്‍വീസ്…
Read More » - 9 February
ചാലക്കുടിയില്‍ സുധീരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം. ഇതിനുള്ള ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡില്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.…
Read More »