Kerala
- Feb- 2019 -12 February
ഒന്നര വര്‍ഷമായി ഒമ്ബതുവയസുകാരനെ ലൈംഗികപീഡനത്തിനിരയാക്കി; അമ്മായിക്കെതിരെ കേസ്
മലപ്പുറം: ഒന്നര വര്‍ഷമായി ഒമ്ബതുവയസുകാരനെ ലൈംഗികപീഡനത്തിനിരയാക്കിയ അമ്മായിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി പീഡനവിവരം തുറന്നു പറയുകയായിരുന്നു. മലപ്പുറം തേഞ്ഞിപ്പലത്താണ് സംഭവം. ഒന്നര…
Read More » - 12 February
മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
കണ്ണൂര്‍: മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍…
Read More » - 12 February
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചരിത്രംസൃഷ്ടിയ്ക്കാന് ബിജെപി : യോഗി ആദിത്യനാഥ്, അമിത് ഷാ തുടങ്ങി പ്രമുഖ ദേശീയ നേതാക്കള്‍ കേരളത്തിലേയ്ക്ക്
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചരിത്രംസൃഷ്ടിയ്ക്കാന് ബിജെപി. ‘പേജ് പ്രമുഖ്’ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാനാണ് കേന്ദ്ര തീരുമാനം. ഇതിനായി പേജ് പ്രമുഖ് മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍…
Read More » - 12 February
ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരെ മന്ത്രി തോമസ് ഐസക്കിന്റെ പേഴ്സണല്‍ സ്റ്റാഫ്
തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്കന്റെ അഡീഷണല്‍ സെക്രട്ടറി. മന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയായ ഗോപകുമാര്‍ ആണ് രേണുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ആരോടും…
Read More » - 12 February
മരിച്ചയാളെ ജീവിപ്പിച്ച സംഭവം: പ്രതികരണവുമായി പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍
മലപ്പുറം: മരണപ്പെട്ടയാളെ വിളിച്ചുണര്‍ത്തി പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ ജീവന് നല്‍കിയെന്ന സംഭവം വ്യാജമാണെന്ന് ഉമറലി തങ്ങളുടെ മകനും എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റുമായ ഹമീദലി ശിഹാബ് തങ്ങള്‍.…
Read More » - 12 February
ദേശീയ പാതയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം : ആലപ്പുഴ ബൈപ്പാസ് അന്തിമ ഘട്ടത്തിലേക്ക്
ആലപ്പുഴ; ഏറ്റവും തിരക്കേറിയ ദേശീയ പാതയിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാകുന്നു. ആലപ്പുഴ ബൈപ്പാസ് നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തുല്ല്യ പങ്കാളിത്തതോടെ നിര്‍മ്മിക്കുന്ന ബൈപ്പാസിന്റെ…
Read More » - 12 February
ഷുക്കൂര്‍ വധക്കേസ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസ്
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസാണ്. 1994-ല്‍ ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹായിരുന്ന പി.പി. മോഹനനെ കൊലപ്പെടുത്തിയ കേസാണ്…
Read More » - 12 February
എം.കെ രാഘവന് എം.പിക്കെതിരെ കേസ്
കണ്ണൂര്‍: എം.കെ.രാഘവന് എം.പിയ്ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് എടുത്തു. കണ്ണൂര്‍ ആസ്ഥാനമായ അഗ്രീന്‍കോ സൊസൈറ്റി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. സംഘത്തിന്റെ…
Read More » - 12 February
ഏഴംഗ കവര്‍ച്ചാ സംഘം കോഴിക്കോട് പിടിയില്‍
കോഴിക്കോട്: ഏഴംഗ കവര്‍ച്ച സംഘം പിടിയില്‍. കസബ എസ്ഐ സിജിത്തും സൗത്ത് അസി കമ്മീഷണര്‍ എ ജെ ബാബുവിന്റെ കീഴിലുള്ള പ്രത്യേക സംഘവും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.…
Read More » - 12 February
ഹോട്ടല്‍ തീപിടുത്തം: മൂന്നു മലയാളികളെ കാണാനില്ല
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തല്‍ മൂന്ന് മലയാളികളെ കാണാനില്ല. അപകടത്തില്‍ ഇതുവരെ ഒമ്പത് പേര് മരിച്ചതായണ് സ്ഥിരീകരണം. അതിനിടയിലാണ് ഹോട്ടലില്‍ താമസിച്ചിരുന്നു പത്തോളം മലയാളി കുടുംബങ്ങള്‍…
Read More » - 12 February
ഷുക്കൂര്‍ വധക്കേസ്; മകന് നീതി വാങ്ങിയത് ഈ ഉമ്മയുടെ നീണ്ട നിയമയുദ്ധത്തിലൂടെ
തലശ്ശേരി: അരിയില്‍ ഷുക്കൂര്‍ വധക്കസിലെ വിജയം ഈ മാതാവിന് സ്വന്തം. നീണ്ട നിയമയുദ്ധത്തിലൂടെയാണ് ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക ഈ വിജയം നേടിയത്. 2012 ഫെബ്രുവരി 20ന്…
Read More » - 12 February
വിവാഹ ദിവസം പെണ്‍കുട്ടികള്‍ മൈക്കിലൂടെ സംസാരിച്ചു, സത്രീകള്‍ വേദിയില്‍ കയറി ഫോട്ടോയെടുത്തു; കുടുംബത്തിന് മഹല്ല് കമ്മിറ്റി വിലക്ക്
വിവാഹ സല്‍ക്കാര ചടങ്ങില്‍ ഗാനമേളയും, ഡാന്‍സും ഏര്‍പ്പെടുത്തിയതിന് കുടുംബത്തിന് പള്ളി മഹല്ല് വിലക്ക് ഏര്‍പ്പെടുത്തിയതിനെ കുറിച്ച് യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തൃത്താല ആലൂര് സ്വദേശി ഡാനീഷ് റിയാസ്…
Read More » - 12 February
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. പൊങ്കാലക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉച്ചക്ക് ശേഷം യോഗം ചേരും. ഈ മാസം ഇരുപതിനാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍…
Read More » - 12 February
മുല്ലപ്പള്ളിയ്ക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്
പറവൂര്‍: ബിജെപിയെ നേരിടുന്നതിന് സിപിഎമ്മുമായി സഹകരിക്കാമെന്നും പക്ഷേ ‘ ആയുധം’ താഴെ വയ്ക്കണമെന്നുമുള്ള കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അല്‍പ്പമെങ്കിലും ബോധമുണ്ടെങ്കില്‍…
Read More » - 12 February
സിസ്റ്റര്‍ അഭയ കൊലക്കേസ് ഇന്ന് പ്രത്യേക സി.ബി.ഐ കോടതി പരിഗണിക്കും
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസ് ഇന്ന് പരിണിക്കും. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. നിലവിലെ പ്രതികള്‍ ഹൈക്കോടതിയില്‍ നല്കിയ വിടുതല്‍ ഹര്‍ജികള്‍ നിലനില്ക്കുന്നതു കൊണ്ടാണ്…
Read More » - 12 February
വീടു വൃത്തിയാക്കാന്‍ വിളിച്ചു കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചു
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി. കളമശേരിയില്‍ നഗരസഭാ പരിധിയാണ് സംഭവം. വീട്ടു ജോലിക്കായി എന്ന വ്യാജേനെ യുവാക്കള്‍ കൂട്ടികൊണ്ടു പോയി യുവാക്കള്‍ പീഡിപ്പിച്ചുവെന്നാണ്…
Read More » - 12 February
കലാഭവന്‍ മണി കേസ്; നുണ പരിശോധനയ്ക്ക് അനുമതി നല്കി
നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധന എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. സുഹൃത്തുക്കളായ നടന് ജാഫര്‍ ഇടുക്കി അടക്കമുളളവരുടെ നുണ പരിശോധന നടത്തണമെന്നാണ് സിബിഐയുടെ…
Read More » - 12 February
ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന് ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി. ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെബ്രുവരി 13…
Read More » - 12 February
ഷുക്കൂര്‍ വധക്കേസ് വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റണം; ആവശ്യവുമായി കുടുംബം
അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം.ഇത് സംബന്ധിച്ച ഹരജി നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് നീക്കം. കുറ്റപത്രം പരിശോധനക്കെടുക്കുന്ന ദിവസം ഇക്കാര്യം സി.ബി.ഐയും തലശ്ശേരി…
Read More » - 12 February
ലോക്സഭാ തെരഞ്ഞെടുപ്പ്; യുഡിഎഫ് ഇന്ന് യോഗം ചേരും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യുഡിഎഫ് ഇന്ന് യോഗം ചേരും. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി…
Read More » - 12 February
സ്കൂള്‍ ബസോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായിട്ടും കുട്ടികളെ സുരക്ഷിതരാക്കി മരണത്തിന് കീഴടങ്ങിയ ഡ്രൈവര്‍
കൊല്ലം: സ്കൂള്‍ ബസോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായിട്ടും കുട്ടികളെ സുരക്ഷിതരാക്കിയ ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി. തങ്കശ്ശേരി മൗണ്ട് കാര്‍മല്‍ സ്കൂളിലെ ഡ്രൈവറായിരുന്ന വി എസ് നന്ദകുമാര്‍ (49) ആണ് മരിച്ചത്.…
Read More » - 12 February
ഐഎസ്-ഡോക്ടര്‍ പോസ്റ്റുകള്‍ മാത്രമല്ല ഓട്ടവും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് സബ് കളക്ടര്‍ രേണുരാജ്
തൊടുപുഴ: ഐഎസ്-ഡോക്ടര്‍ പോസ്റ്റുകള്‍ മാത്രമല്ല ഓട്ടവും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് സബ് കളക്ടര്‍ രേണുരാജ് . ഞായറാഴ്ച നടന്ന മൂന്നാര്‍ മാരത്തണില്‍ റണ്‍ ഫണ്‍ ഹെല്‍ത്ത്…
Read More » - 12 February
ഷുക്കൂര്‍ വധം: കരുതലോടെ സിപിഎം, കേസില്‍ തുടര്‍ സാധ്യതകള്‍ തേടി നേതൃത്വം
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ രാഷ്ട്രീയക്കളിയെന്ന് ആരോപിക്കുമ്പോഴും കേസ് നേരിടുന്ന കാര്യത്തില്‍ പ്രതികരണം കരുതലോടെ മതിയെന്ന തീരുമാനത്തിലാണ് സിപിഎം. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ നല്കിയ കേസില്‍…
Read More » - 12 February
ഓട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രത്തിനടിയിലേക്ക് തെറിച്ചുവീണു; കണ്ടക്ടര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
കൊച്ചി: ഓട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രത്തിനടിയിലേക്ക് തെറിച്ചുവീണ കണ്ടക്ടര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. വാതിലിന് സമീപം നിന്ന് ടിക്കറ്റ് കൊടുക്കുന്നതിനിടെ വടക്കന്‍ പറവൂര്‍ ചിറ്റാറുകര സ്വദേശി പ്രവീണ്‍ ബസില്‍…
Read More » - 12 February
ഇനി ഓട്ടോയിലും ടിക്കറ്റെടുത്ത് യാത്ര ചെയ്യാം: മിനിമം ചാര്‍ജ് പത്ത് രൂപ
കൊച്ചി: ഓട്ടേകോലിലും ടിക്കെറ്റുടുത്ത് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്നു. കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ് ഓട്ടോറിക്ഷകളിലാണ് ഇതി്നുള്ള സൗകര്യമൊരുങ്ങുന്നത്. കെഎംആര്‍എല്‍, പോലീസ്, മോട്ടോര്‍വാഹന വകുപ്പ്, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓര്‍ഡിനേഷന്‍…
Read More »