Kerala
- Feb- 2019 -16 February
ശബരിമലവിധിക്കെതിരെ പ്രതിഷേധപ്രകടനം ; സര്‍ക്കാര്‍ അദ്ധ്യാപികയ്ക്ക് സസ്പെന്ഷന്
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ട വള്ളിക്കോട് സര്‍ക്കാര്‍ യു.പി സ്കൂള്‍ അദ്ധ്യാപികയായ…
Read More » - 16 February
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി കേരളത്തില്‍ നടപ്പാക്കിയില്ല
പാലക്കാട്: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് തെരരഞ്ഞെടുപ്പിനു മുന്‍പ് നല്‍കില്ലെന്ന് സൂചന. പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന്…
Read More » - 16 February
കനകദുര്‍ഗയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം കുട്ടികളെ വിട്ടുകൊടുക്കാന്‍ നിർദേശം
പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയതിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട കനകദുര്‍ഗയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം കുട്ടികളെ വിട്ടുകൊടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിർദേശം. ശനിയാഴ്ച്ച വൈകീട്ട്…
Read More » - 16 February
കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് തടവും പിഴയും
വടകര: കാറില്‍ കഞ്ചാവു കടത്തുന്നതിനിടെ പിടിയിലായ മൂന്ന് പേര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ. പെരുമണ്ണ പെരുംമനപ്പുര വിഷ്ണുക്ഷേത്രത്തിനു സമീപം…
Read More » - 16 February
പോലീസിന്റെ അടിയന്തിര സഹായ നമ്പറില്‍ പരിക്ഷ്കരണം വരുന്നുവെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: അടിയന്തിര സഹായത്തിനായുളള പോലീസ് സേനയുടെ 100 എന്ന നമ്പര്‍ പ്രവര്‍ത്തന രഹിതമാകുന്നു. ഇതിന് പകരം 112 എന്ന നമ്പറിലാണ് ഇനിമുതല്‍ പോലീസ് സഹായത്തിനായി വിളിക്കേണ്ടത് .…
Read More » - 16 February
കെവിന് വധക്കേസ് : പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി
കോട്ടയം: കെവിന് വധക്കേസ് അന്വേഷണത്തില്‍ കൃത്യവിലോപം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഗാന്ധിനഗര്‍ മുന്‍ എസ്ഐ എം.എസ് ഷിബുവിന് പിരിച്ചുവിടല്‍…
Read More » - 16 February
പ്രധാന് മന്ത്രി ആവാസ് യോജന പദ്ധതി; കണ്ണൂരിന് ‘ഒന്നാം റാങ്ക്’
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയില്‍ സംസ്ഥാനതലത്തില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണത്തില്‍ കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത്. 2016—17,…
Read More » - 16 February
വസ്തുനികുതി കുടിശ്ശിക: മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി
തിരുവനന്തപുരം•വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്ന ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നികുതിദായകർക്ക് പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കി സർക്കാർ ഉത്തരവായി. നിയമപരമായി വസ്തുനികുതി അടയ്ക്കാൻ ബാദ്ധ്യസ്ഥരായ മുഴുവൻ വ്യക്തികളും…
Read More » - 16 February
രാജധാനി എക്സ്പ്രസിന് നാളെ മുതല്‍ കാസര്‍കോട് സ്റ്റോപ്പ്
കാസര്‍കോട്: നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനി എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ ഉത്തരവായി. നിസാമുദ്ദീനില്‍ നിന്ന് വരുന്ന ട്രെയിനിന് 17 മുതല്‍ കാസര്‍കോട് ആദ്യ സ്റ്റോപ്പ്…
Read More » - 16 February
കാസര്‍കോട് ജില്ലയില്‍ മയക്കുമരുന്നുപയോഗം കൂടുന്നതായി റിപ്പോര്‍ട്ട്
കാസര്‍കോട്: മംഗളൂരു കേന്ദ്രീകരിച്ചുള്ള വിദ്യാര്‍ഥികള്‍ മയക്കുമരുന്നു ഗുളികകളുടെ പ്രധാന കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതായാണ് അധികൃതരുടെ കണ്ടെത്തല്‍. കര്‍ണാടകത്തില്‍നിന്നാണ് കാസര്‍കോടേക്ക് കൂടുതലായി മയക്കുമരുന്നും കര്‍ണാടക മദ്യവും എത്തുന്നത്. അതിര്‍ത്തികള്‍…
Read More » - 16 February
സ്ഥിരം ട്രെയിനുകളുടെ സമയം മാറ്റരുതെന്ന് മനുഷ്യാവകാശ കമീഷന്
കാസര്‍കോട്: സ്ഥിരം ട്രെയിനുകള്‍ക്കായി നിശ്ചയിച്ചിരിക്കുന്ന സമയം ആഴ്ചയിലൊരിക്കലുള്ള പ്രത്യേക സര്‍വീസുകള്‍ക്കുവേണ്ടി മാറ്റുന്ന രീതി റെയില്‍വേ ഉപേക്ഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്. കാലങ്ങളായി യാത്ര ചെയ്യുന്നവര്‍ക്ക് സൗകര്യപ്രദമായിരുന്ന…
Read More » - 16 February
പാകിസ്താനോട് പ്രതികാരം ചെയ്യുന്നത് ബുദ്ധിഭ്രമം സംഭവിച്ചന്റെ ആശയം; മാര്‍ക്കണ്ഡേയ കട്ജു
കൊച്ചി: പുല്‍വാമ ചാവേറാക്രമണത്തിന് പകരം വീട്ടാന്‍ പാകിസ്താനെ ആക്രമിക്കുകയെന്നത് ബുദ്ധിഭ്രമം സംഭവിച്ചവന്റെ ആശയമാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. കശ്മീരിലെ സാധാരണ മനുഷ്യരുടെ…
Read More » - 16 February
ക്ഷേത്രദര്‍ശനത്തിന് പോയ വീട്ടമ്മ ഡാമില്‍ മരിച്ച നിലയില്‍
നെടുമങ്ങാട്: ക്ഷേത്രദര്‍ശനത്തിന് പോയ വീട്ടമ്മ ഡാമില്‍ മരിച്ച നിലയില്‍. ക്ഷേത്ര ദര്‍ശനത്തിനായി രാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട വീട്ടമ്മയെ അരുവിക്കര ഡാമിന്റെ വൃഷ്ടി പ്രദേശമായ കളത്തറ തീരം…
Read More » - 16 February
ലോകത്തെ ഏറ്റവും പഴക്കമുള്ള ആവി എന്ജിന് എറണാകുളത്ത്
കൊച്ചി: ആവി എന്‍ജിനുകളില്‍ യാത്ര ചെയ്തിട്ടില്ലാത്ത പുതു തലമുറയ്ക്ക് ആവേശം പകര്‍ന്നുകൊണ്ട്. ലോകത്തെ ഏറ്റവും പഴക്കമുള്ള കല്‍ക്കരി തീവണ്ടി എറണാകുളത്ത് നിന്ന് യാത്രയ്ക്കൊരുങ്ങുന്നു. ആവി എന്‍ജിനില്‍…
Read More » - 16 February
തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്റെ വധം; എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തലശേരി: പേരാവൂര്‍ വിളക്കോട്ടെ സിപിഐ എം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരായി കണ്ട എന്‍ഡിഎഫുകാരായ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. കുറ്റക്കാരെന്നു…
Read More » - 16 February
തെറ്റ് ചൂണ്ടിക്കാണിച്ച് തിരുത്താന്‍ ഉപദേശിക്കുകയായിരുന്നു ഉത്തമം, നഴ്സിന്റെ കാലില്‍ ട്രേ വച്ച് ശിക്ഷിക്കാന്‍ ഇത് സൗദ്യ അറേബ്യയല്ലെന്ന് ഡോ. സുല്‍ഫി നൂഹു
കോട്ടയം മെഡിക്കല്‍ കോളജില്‍ രോഗിയുടെ ദേഹത്ത് ട്രേ വച്ചു മറന്ന നഴ്സിനെ കിടത്തി അതേ ഡ്രേ ദേഹത്തുവച്ച് ശിക്ഷിച്ച ഡോക്ടറുടെ വാര്‍ത്ത പ്രചരിച്ചിരുന്നു. ഡോക്ടര്‍ക്കെതിരെ നിരവധി പേര്…
Read More » - 16 February
ചങ്ങനാശ്ശേരിയില്‍ മഞ്ഞപ്പിത്തം പടരുന്നു; നിരവധിപേര്‍ ചികിത്സയില്‍
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ മഞ്ഞപ്പിത്തം പടരുന്നു. നഗരത്തിലെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ഹോസ്റ്റലിലെ 100 ഓളം വിദ്യാര്‍ത്ഥിനികള്‍ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ട്. സംഭവം നടന്ന് രണ്ടാഴ്ച…
Read More » - 16 February
പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
ചാവക്കാട്: പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി പ്രചരിപ്പിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട കണ്ണംപുള്ളി സന്തോഷ്കുമാര്‍ (53) ഇരട്ടപ്പുഴ…
Read More » - 16 February
കൊട്ടിയൂർ പീഡനം ; വിധിയെ സ്വാഗതം ചെയ്ത് രൂപത
കണ്ണൂർ : കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ.റോബിന് നല്കിയ ശിക്ഷ മാതൃകാപരമെന്നും വിധി സ്വാഗതം ചെയ്യുന്നുവെന്നും മാനന്തവാടി രൂപത പ്രതികരിച്ചു. ഗൂഢാലോചന ആരോപിച്ച് നിരപരാധികളെയാണ് പ്രതിചേര്‍ത്തത്. അവരെ വെറുതെ…
Read More » - 16 February
വീരമൃത്യു വരിച്ച വസന്തകുമാറിന്റെ ഭൗതീക ശരീരം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു
കോഴിക്കോട് : പുൽവാമ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ വയനാട് സ്വദേശി വി.വി.വസന്തകുമാറിന്റെ ഭൗതിക ശരീരം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു. സംസ്ഥാന ബഹുമതികളോടെ മലപ്പുറം ജില്ലാ കലക്ടർ ഏറ്റുവാങ്ങിയ ഭൗതിക ശരീരം…
Read More » - 16 February
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി മന്ദിരം കൊച്ചിയില്‍ യാഥാര്‍ത്ഥ്യമാകുന്നു
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഐടി മന്ദിരമായ സാന്‍ഡ്സ് ഇന്‍ഫിനിറ്റ് രണ്ട് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങും. വാസ്തുശില്‍പ്പകലയുടെ മകുടോദാഹരണമായ ഈ ഇരട്ട മന്ദിരങ്ങള്‍ക്ക്…
Read More » - 16 February
എന്‍.എസ്.എസുമായി സഹകരിക്കാന്‍ തയ്യാറെന്ന് കോടിയേരി
തിരുവനന്തപുരം: എന്‍.എസ്.എസുമായി സഹകരിക്കാന്‍ തയ്യാറെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സാമുദായിക സംഘടനകളൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശത്രുക്കളല്ലെന്നും എന്‍.എസ്.എസുമായുള്‍പ്പെടെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷം തയ്യാറാണെന്നും അദ്ദേഹം…
Read More » - 16 February
കൊട്ടിയൂർ പീഡനം ; ഫാ. റോബിന്റെ ശിക്ഷ പ്രഖ്യാപിച്ചു
കണ്ണൂർ : കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിയായ വൈദികൻ റോബിൻ വടക്കുംചേരിയുടെ ശിക്ഷ പ്രഖ്യാപിച്ചു. 20 വർഷത്തെ കഠിന തടവിനാണ് തലശ്ശേരി പോക്സോ…
Read More » - 16 February
ഓരോ വീട്ടില്‍ നിന്നും വൈദ്യുതി; പെരിഞ്ഞനം പഞ്ചായത്തിന് ചരിത്രനേട്ടം
കയ്പമംഗലം: വീടിന് മുകളിലെ സൗരോര്‍ജ പാനലില്‍നിന്ന് 500 കിലോവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിച്ച് കെ.എസ്.ഇ.ബി.ക്ക് നല്കുന്ന പഞ്ചായത്തിന്റെ പദ്ധതിക്ക് പെരിഞ്ഞനം പഞ്ചായത്തില്‍ തുടക്കമായി. പദ്ധതി തിങ്കളാഴ്ച മുഖ്യമന്ത്രി നാടിനു…
Read More » - 16 February
ഒറ്റക്കാലന് ആണെങ്കിലും ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ- വൈറലായി നന്ദുവിന്റെ പോസ്റ്റ്
പുല്‍വാല ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സ്വദേശിയായ നന്ദു ഫേസ്ബുക്കില്‍ കുറിച്ച് പോസ്റ്റ് വൈറലാവുന്നു. സൈന്യം വിളിക്കുകയാണെങ്കില്‍ ഞാനുണ്ടാകും മുന്നില്‍ ഒറ്റക്കാലന് ആണെങ്കിലും ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെയെന്ന്…
Read More »