Kerala
- Mar- 2019 -11 March
കുമ്മനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്
തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്. ശബരിമലയിലുടെ പേരില്‍ വോട്ട് ചോദിക്കാന്‍ കുമ്മനത്തിന് അര്‍ഹതയില്ലെന്ന് മുരളീധരന് പറഞ്ഞു. വിശ്വാസം സംരക്ഷിക്കാനായി…
Read More » - 11 March
ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുമെന്ന് കെ. സുധാകരന്
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന് അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ നിലപാട് മാറ്റി കെ സുധാകരന്. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് സുധാകരന് വ്യക്തമാക്കി. ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ ഒഴിവാക്കണമെന്നാണ് പറഞ്ഞതെന്നും…
Read More » - 11 March
കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലമായി തിരുവനന്തപുരം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അങ്കത്തിൽ കേരളത്തിൽ ഏറ്റവും ശ്രദ്ധേയ മണ്ഡലമായി മാറുകയാണ് തിരുവനന്തപുരം. അനന്തപുരി പിടിക്കാൻ മിസോറാം ഗവർണ്ണർ സ്ഥാനം രാജി വെച്ച് കുമ്മനം രാജശേഖരൻ കളത്തിലിറങ്ങുന്നത് രാഷ്ട്രീയ…
Read More » - 11 March
സംസ്ഥാനത്തെ ഇന്നത്തെ ഇന്ധനവില ഇങ്ങനെ
കൊച്ചി: സംസ്ഥാനത്തെ ഇന്ധനവിലയിൽ കുറവ്. ഡീസലിന് മൂന്നു രൂപയാണ് കുറഞ്ഞത്. അതേസമയം പെട്രോള്‍ വില 16 പൈസ കൂടി. കൊച്ചി: പെട്രോള്‍- 74 രൂപ 46 പൈസ,…
Read More » - 11 March
വടക്കനാട് കൊമ്പനെ തളച്ചു
സുല്‍ത്താന്‍ ബത്തേരി: രണ്ടു പേരെ കൊലപ്പെടുത്തി സുല്‍ത്താന്‍ ബത്തേരി വടക്കനാട് പ്രദേശത്ത് ഭീതി പടര്‍ത്തിയ വടക്കനാട് കൊമ്പനെ വനംവകുപ്പ് മയക്കുവെടിവച്ചു പിടികൂടി. തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെയാണ്…
Read More » - 11 March
എം.വി ജയരാജന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് ലോക്സഭയിലേയ്ക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് എം.വിയ്ക്ക് ചുമതല നല്‍കിയത്. ജില്ലയില്‍ ചേര്‍ന്ന സിപിഎം…
Read More » - 11 March
ഖുര്‍ ആന്‍ കയ്യില്‍ പിടിച്ച ജലീലിന്റെ ചിത്രത്തിനെതിരെ വിമർശനവുമായി വിടി ബൽറാം
തിരുവനന്തപുരം: ഖുര്‍ ആന്‍ കയ്യില്‍ പിടിച്ചിരിക്കുന്ന കെടി ജലീലിന്റെ ഫോസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം. എഴുതിയ കാര്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഫോട്ടോയുടെ പ്രസക്തി എന്താണെന്നായിരുന്നു ബൽറാമിന്റെ…
Read More » - 11 March
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്ന് വേനല്‍മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കനത്ത് ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്ന് വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ…
Read More » - 11 March
പി ജയരാജന് അങ്കത്തട്ടിലേയ്ക്ക് : എം വി ജയരാജന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായേക്കും
കണ്ണൂര്‍: പി ജയരാജന് ലോക്സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ പുതിയ ജില്ലാ സെക്രട്ടറിക്കായ് സിപിഎം യോഗം ചേരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം…
Read More » - 11 March
ആചാരപ്പെരുമയോടെ കൊടുങ്ങല്ലൂര്‍ ഭരണിയ്ക്ക് തുടക്കം
കൊടുങ്ങല്ലൂര്‍ : ആചാരപ്പെരുമയോടെ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിനു ഇന്നു കൊടിയേറും. പാരമ്പര്യ അവകാശിയായ കാവില്‍ വീട്ടില്‍ ഉണ്ണിചെക്കന്‍ വലിയതമ്പുരാന്‍ കെ.രാമവര്‍മരാജയില്‍ നിന്നു കൊടിയേറ്റത്തിനുള്ള അനുമതിയും…
Read More » - 11 March
സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യം; മത്സരിക്കാനില്ലെന്ന് കെ.സുധാകരന്
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്. സംസ്ഥാന രാഷ്ടീയത്തില്‍ നില്‍ക്കാനാണ് താല്പര്യമെന്നും തന്റെ നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം…
Read More » - 11 March
പെരിയാറില്‍ മാംസാവശിഷ്ടങ്ങള്‍ തള്ളി : മൃഗകൊഴുപ്പ് അടിഞ്ഞുകൂടി അസഹനീയ ദുര്‍ഗന്ധം
കൊച്ചി : പെരിയാറില്‍ മാംസാവശിഷ്ടങ്ങള്‍ തള്ളി . മൃഗകൊഴുപ്പ് അടിഞ്ഞുകൂടി അസഹനീയ ദുര്‍ഗന്ധം. പെരിയാറിലേക്കു എടയാര്‍ വ്യവസായ മേഖലയില്‍ നിന്നാണ് മാംസാവശിഷ്ടങ്ങള്‍ തള്ളിയിരിക്കുന്നത്.. മൃഗക്കൊഴുപ്പ് പാതാളത്തെ റഗുലേറ്റര്‍…
Read More » - 11 March
എല്‍ജെഡി സംസ്ഥാന നേതൃയോഗം ഇന്ന്
കോഴിക്കോട്: എല്‍ജെഡി സംസ്ഥാന നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. വടകര സീറ്റ് സിപിഎമ്മിന് തന്നെ അനുവദിച്ചുള്ള എല്‍ഡിഎഫ് തീരുമാനത്തിനെതിരെയാണ് എല്‍ജെഡി യോഗം ചേരുന്നത്. വടകര സീറ്റ് നേടിയെടുക്കാത്തത്…
Read More » - 11 March
എസ്.ബി.ഐ.യില്‍ ഈ തസ്തികയിലേക്ക് ഒഴിവുകള്‍
എസ്.ബി.ഐ.യില്‍ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഉള്‍പ്പെടെയാണ് നിയമനം നടക്കുന്നത്. താല്പര്യമുളളവര്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി 8 ഒഴിവുകളാണ് ഉള്ളത്. നിലവില്‍…
Read More » - 11 March
കേരളത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാത്ത സിപിഎമ്മിന്റെ പിന്തുണ കേന്ദ്രത്തിലെത്തിയ ശേഷം വേണ്ടെന്ന് രമേശ് ചെന്നിത്തല
പാലക്കാട്: കേരളത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാത്ത സിപിഎമ്മിന്റെ പിന്തുണ കേന്ദ്രത്തിലെത്തിയ ശേഷവും വേണ്ടെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന് നയിക്കുന്ന…
Read More » - 11 March
സ്പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും മുങ്ങി ചെന്നൈയിലേയ്ക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥിനികളെ പൊലീസിന്റെ ഇടപെടലോടെ കണ്ടെത്തി
കുഴല്‍മന്ദം : സ്പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും മുങ്ങി ചെന്നൈയിലേയ്ക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥിനികളെ പൊലീസിന്റെ ഇടപെടലോടെ കണ്ടെത്തി. പാലക്കാട് കുഴല്‍മന്ദത്താണ് സംഭവം. സ്പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ്…
Read More » - 11 March
കടം വാങ്ങിയ ടിക്കറ്റിന് 60ക്ഷം: കൈപറ്റാത്ത ടിക്കറ്റ് ഉടമയ്ക്കു നല്കി മാതൃകയായി രാമസ്വാമി
പാമ്പാടി: ഫോണിലൂടെ കടമായി വാങ്ങിയ ടിക്കറ്റ് തിരിച്ചു നല്കി വയോധികനായ ലോട്ടറി കച്ചവടക്കാരന്റെ നന്മ. പാമ്പാടി കൂടാരംകുന്ന് രാമസ്വാമി (60) ആണ് ഇന്ന് നന്മയുടെ പര്യായമായി മാറിയത്.…
Read More » - 11 March
വടകരയില്‍ മത്സരിക്കുന്ന ആര്‍എംപിയെ പിന്തുണക്കുന്ന കാര്യം ചര്‍ച്ച് ചെയ്യണമെന്ന് രമേശ് ചെന്നിത്തല
തൃശൂര്‍: വടകരയില്‍ മത്സരിക്കുന്ന ആര്‍എംപിയെ പിന്തുണയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് ആണ് വടകരയിലെ നിലവിലെ എംപിയെന്നും അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍…
Read More » - 11 March
‘9 മാസത്തെ ഭരണ കാലയളവിൽ 30 ഓളം വിദ്യാർത്ഥികളുടെ തുടർപഠനമെന്ന സ്വപ്നം അദ്ദേഹം യാഥാർത്ഥ്യമാക്കി’ മിസോറാമിൽ തങ്ങൾ കണ്ട കുമ്മനത്തെ ഓർമ്മിച്ച് മാതൃഭൂമി റിപ്പോർട്ടർ
മിസോറാം ഗവര്‍ണറായിരിക്കെ കുമ്മനം രാജശേഖരനെ കണ്ട അനുഭവം പങ്കുവെക്കുന്ന മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ റിബിന് രാജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ട്രോളുകള്‍ ആ മനുഷ്യനെ കൂടുതല്‍ കരുത്തനാക്കുകയാണ്…
Read More » - 11 March
ടാങ്കര്‍ ലോറി കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ച് അപകടം
കൊച്ചി: ടാങ്കര്‍ ലോറി കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ച് ബസ് ഡ്രൈവര്‍ക്കു പരിക്ക്. വൈറ്റില തൈക്കുടത്താണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.
Read More » - 11 March
ബിജെപി നേതാക്കളുടെ വീടിന് നേരെ സിപിഎം അക്രമം: പ്രവര്‍ത്തകര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ ബിജെപി നേതാക്കളുടെയും അനുഭാവികളുടെയും വീടിന് നേരെ സിപിഎം അക്രമം.പാറശാല ഇഞ്ചിവിളയില്‍ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് അനിലിന്റെ വീട്ടില്‍ തിരഞ്ഞെടുപ്പ് യോഗം നടക്കവേയാണ്…
Read More » - 11 March
സര്‍ക്കാര്‍ വാക്കു പാലിക്കുന്നില്ല; സമരത്തിനൊരുങ്ങി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍
സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കാതായതോടെ വീണ്ടും സമരത്തിനിറങ്ങുമെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി. തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ മാര്‍ച്ച് 19ന് കലക്ടറേറ്റ് മാര്‍ച്ചോടെ ആദ്യഘട്ട സമരം ആരംഭിക്കും.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി…
Read More » - 11 March
തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമലയിലെ സുരക്ഷ വെട്ടിക്കുറച്ചു സർക്കാർ, നിരോധനാജ്ഞയും പിൻവലിച്ചു
ശബരിമല: ക്ഷേത്ര തിരു ഉല്‍വത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട ഇന്ന് തുറക്കാനിരിക്കെ കടുത്ത സുരക്ഷയും മറ്റും വെട്ടിക്കുറച്ചു സർക്കാർ. ഉത്സവ സമയത്ത്…
Read More » - 11 March
ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന്; സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിപട്ടികക്ക് അന്തിമരൂപം നല്‍കാനായി ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് ചേരും. കോട്ടയത്താണ് കോര്‍ കമ്മിറ്റി യോഗം നടക്കുന്നത്. അതിനിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ…
Read More » - 11 March
തെളക്കല്ലേടീ മോളേ നീയൊരു പെണ്ണാ ..നല്ല ആണുങ്ങള് കൈകാര്യം ചെയ്യുമ്പോ പഠിച്ചോളും; ദാമ്പത്യബന്ധം അവസാനിപ്പിച്ചപ്പോള്‍ അനുഭവിച്ച വെല്ലുവിളി തുറന്ന് പറഞ്ഞ് യുവതി
ഒത്തു പോകാന്‍ കഴിയാത്ത ദാമ്പത്യ ജീവിതത്തോട് വിടപറഞ്ഞതിന്റെ പേരിൽ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും അവ സധൈര്യം ഏറ്റെടുത്ത് മുന്നോട്ട് പോയതിനെക്കുറിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറലാകുന്നു.…
Read More »