![m v jayarajan-p jayarajan](/wp-content/uploads/2019/03/m-v-jayarajan-p-jayarajan.jpg)
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍ ലോക്‌സഭയിലേയ്ക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് എം.വിയ്ക്ക് ചുമതല നല്‍കിയത്. ജില്ലയില്‍ ചേര്‍ന്ന സിപിഎം യോഗത്തിലാണ് തീരുമാനം.

Post Your Comments