Kerala
- Mar- 2019 -11 March
ബിജെപി നേതാക്കളുടെ വീടിന് നേരെ സിപിഎം അക്രമം: പ്രവര്‍ത്തകര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ ബിജെപി നേതാക്കളുടെയും അനുഭാവികളുടെയും വീടിന് നേരെ സിപിഎം അക്രമം.പാറശാല ഇഞ്ചിവിളയില്‍ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് അനിലിന്റെ വീട്ടില്‍ തിരഞ്ഞെടുപ്പ് യോഗം നടക്കവേയാണ്…
Read More » - 11 March
സര്‍ക്കാര്‍ വാക്കു പാലിക്കുന്നില്ല; സമരത്തിനൊരുങ്ങി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍
സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കാതായതോടെ വീണ്ടും സമരത്തിനിറങ്ങുമെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി. തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ മാര്‍ച്ച് 19ന് കലക്ടറേറ്റ് മാര്‍ച്ചോടെ ആദ്യഘട്ട സമരം ആരംഭിക്കും.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി…
Read More » - 11 March
തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമലയിലെ സുരക്ഷ വെട്ടിക്കുറച്ചു സർക്കാർ, നിരോധനാജ്ഞയും പിൻവലിച്ചു
ശബരിമല: ക്ഷേത്ര തിരു ഉല്‍വത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട ഇന്ന് തുറക്കാനിരിക്കെ കടുത്ത സുരക്ഷയും മറ്റും വെട്ടിക്കുറച്ചു സർക്കാർ. ഉത്സവ സമയത്ത്…
Read More » - 11 March
ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന്; സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിപട്ടികക്ക് അന്തിമരൂപം നല്‍കാനായി ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് ചേരും. കോട്ടയത്താണ് കോര്‍ കമ്മിറ്റി യോഗം നടക്കുന്നത്. അതിനിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ…
Read More » - 11 March
തെളക്കല്ലേടീ മോളേ നീയൊരു പെണ്ണാ ..നല്ല ആണുങ്ങള് കൈകാര്യം ചെയ്യുമ്പോ പഠിച്ചോളും; ദാമ്പത്യബന്ധം അവസാനിപ്പിച്ചപ്പോള്‍ അനുഭവിച്ച വെല്ലുവിളി തുറന്ന് പറഞ്ഞ് യുവതി
ഒത്തു പോകാന്‍ കഴിയാത്ത ദാമ്പത്യ ജീവിതത്തോട് വിടപറഞ്ഞതിന്റെ പേരിൽ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും അവ സധൈര്യം ഏറ്റെടുത്ത് മുന്നോട്ട് പോയതിനെക്കുറിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറലാകുന്നു.…
Read More » - 11 March
സംസ്ഥാനത്ത് ഭൂര്‍ഗര്‍ഭ ജലനിരപ്പ് താഴുന്നു; ജലക്ഷാമം രൂക്ഷമാകും
പ്രളയാനന്തരം സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് കുത്തനെ താഴുന്നത് ഇത്തവണ കുടിവെളളക്ഷാമത്തിന് ആക്കം കൂട്ടി. വേനല്‍ മഴ കാര്യമായി ലഭിച്ചില്ലെങ്കില്‍ വരള്‍ച്ചയും കുടിവെളളക്ഷാമവും കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയാണ് ഉയര്‍ത്തുന്നത്.…
Read More » - 11 March
കേരളത്തില്‍ അധികവും സ്ത്രീ വോട്ടര്‍മാര്‍
തിരുവനന്തപുരം: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിധിയെഴുതുന്നത് രണ്ടു കോടി 54 ലക്ഷം വോട്ടര്‍മാര്‍. എഴുന്നൂറിലധികം പ്രശ്നസാധ്യതാ ബൂത്തുകളും സംസ്ഥാനത്തുണ്ട്.. പെയ്ഡ് ന്യൂസുകള്‍ തടയാനും തെരഞ്ഞെടുപ്പ്…
Read More » - 11 March
ഇസാഫ് ബാങ്കിന്റെ ശാഖകള്‍ വർധിപ്പിക്കുന്നു
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ശാഖകള്‍ വർധിപ്പിക്കുന്നു. ശാഖകള്‍ അടുത്ത മാര്‍ച്ചോടെ 500 ആയി വര്‍ധിപ്പിക്കുമെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ.പോള്‍ തോമസ് ആണ് അറിയിച്ചത്. അതേസമയം…
Read More » - 11 March
‘കന്നി അയ്യപ്പനെ സഹായിക്കണം’ ; കൊഞ്ചിറവിള ദേവിക്ക് കാണിക്ക അര്‍പ്പിച്ച് സി ദിവാകരന്, ട്രോളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ച് വോട്ടു തേടി സി ദിവാകരന്. നിമിഷങ്ങള്‍ക്കകം അദ്ദേഹം തൊഴുതുനില്ക്കുന്ന ചിത്രവും കമന്റുകളും സാമൂഹിക മാധ്യങ്ങളില്‍…
Read More » - 11 March
കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയ കരാട്ടെ അധ്യാപകന് പിടിയില്‍
കൊച്ചി: പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ കരാട്ടെ അധ്യാപകന് പിടിയില്‍. വൈപ്പിന്‍ സ്വദേശി ജിബിനാണ് (39) പിടിയിലായത്. വടുതലയിലുള്ള ഒരു ഫ്ളാറ്റില്‍ കഴിഞ്ഞ മാസം 28നാണ്…
Read More » - 11 March
കോട്ടയത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാവാതെ കോണ്‍ഗ്രസ്
കോട്ടയം: കോട്ടയത്ത് എല്‍ഡിഎഫ് പ്രചരണം ആരംഭിച്ചിട്ടും സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാനാവാതെ കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസിനുള്ള അഭ്യന്തരതര്‍ക്കം കാരണമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്. പി ജെ ജോസഫ് മത്സരിക്കണമോ എന്ന…
Read More » - 11 March
ശബരിമല വാതില്‍ സമര്‍പ്പണ ഘോഷയാത്രയ്ക്കെത്തിയ എ.പത്മകുമാറിനും , കെ.പി.ശങ്കരദാസിനുമെതിരെ ഭക്തരുടെ അതിശക്തമായ പ്രതിഷേധം
കോട്ടയം: ശബരിമല വാതില്‍ സമര്‍പ്പണ ഘോഷയാത്രയ്ക്കെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍,അംഗം കെ.പി.ശങ്കരദാസ് എന്നിവര്‍ക്കെതിരെ ശബരിമല കര്‍മസമിതിയുടെ പ്രതിഷേധം അതിശക്തമായിരുന്നു. ആദ്യം പ്രസിഡന്റാണ് എത്തിയത്.അദ്ദേഹം ക്ഷേത്ര പ്രവേശന…
Read More » - 11 March
അടുത്ത പ്രധാനമന്ത്രി ഏതായാലും നരേന്ദ്രമോദി അല്ലെന്ന് എ വിജയരാഘവന്
തിരുവനന്തപുരം: അടുത്ത പ്രധാനമന്ത്രി ഏതായാലും നരേന്ദ്രമോദി അല്ലായിരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. ബിജെപിയെ അധികാരഭ്രഷ്ടമാക്കുക എന്ന ഉയര്‍ന്ന രാഷ്ട്രീയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനപ്പെട്ട…
Read More » - 11 March
തെരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്കായി രാഹുല്‍ ബുധനാഴ്ച കേരളത്തില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പു തിയതികള്‍ പ്രഖ്യാപിച്ചതോടെ പ്രമുഖ നേതാക്കളെ മുന്‍ നിര്‍ത്തിയുള്ള വലിയ പ്രചരണ പരാടികള്ക്കുള്ള ഒരുക്കങ്ങളാണ് മുന്നണികളില്‍ നടക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് 13ന് അധ്യക്ഷന്‍…
Read More » - 11 March
മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും
ശബരിമല: ഉത്സവത്തിനും മീനമാസപൂജകള്‍ക്കുമായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് നട തുറക്കുക…
Read More » - 11 March
തികഞ്ഞ ആത്മവിശ്വാസമുണ്ട്; തെരഞ്ഞെടുപ്പ് തിയതിയെ സ്വാഗതം ചെയ്ത് ശ്രീധരന് പിള്ള
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെ നേരിടാന്‍ മൂന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ ബിജെപി നടത്തിയിട്ടുണ്ടെന്നും തികഞ്ഞ ആത്മവിശ്വാസമാണ് ഉള്ളതെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍…
Read More » - 10 March
കേരളം യുഡിഎഫിന് അനുകൂലമെന്ന് എബിപി ന്യൂസ്- വോട്ടര്‍ സര്‍വേ
തിരുവനന്തപുരം: കേരളം യുഡിഎഫ് പിടിക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വിട്ട് എബിപി ന്യൂസ്- വോട്ടര്‍ സര്‍വേ. യുഡിഎഫ് 14 സീറ്റ് നേടുമെന്നാണ് സര്‍വ്വേ ഫലം വിലയിരുത്തുന്നത്. ആറ്…
Read More » - 10 March
കഞ്ചാവ് ചെടി പരിപാലനം – കൊച്ചിയില്‍ യുവാക്കള്‍ കുടുങ്ങി
കൊച്ചി: കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ ആറ് യുവാക്കള്‍ പോലീസ് വലയില്‍. : കൊച്ചി കോണ്‍വെന്റ് ജംഗ്ഷന് പരിസരത്ത് കഞ്ചാവ് ചെടി വളര്‍ത്തിയതിനാണ് യുവാക്കള്‍ പിടിയിലായത്. കഞ്ചാവ്…
Read More » - 10 March
വളര്‍ത്തുമൃഗങ്ങളെ ജമ്നപ്യാരിയടക്കം വിറ്റ് അവിടെ നിന്ന് തന്നെ അവറ്റകളെ പൊക്കുന്ന വിദഗ്ദനെ പോലീസ് പൊക്കി
തൃശൂര്‍: വളര്‍ത്തു മൃഗങ്ങളെ വീടുകളില്‍ വിറ്റതിന് ശേഷം വിറ്റ വളര്‍ത്ത് മൃഗങ്ങളെ വിറ്റ ഇടത്തില്‍ നിന്ന് തന്നെ മോഷ്ടിച്ച് മുങ്ങുന്ന വിരുതനെ പോലീസ് പിടിച്ചു. ജമ്നപ്യാരി ആടുകളെയടക്കമാണ്…
Read More » - 10 March
സിപിഎം-ബിജെപി സംഘർഷം : ഇരുപാർട്ടികളിലെയും പ്രവർത്തകർക്ക് പരിക്കേറ്റു
തിരുവനന്തപുരം : പാറശ്ശാലയിൽ സിപിഎം-ബിജെപി സംഘർഷം. മൂന്ന് ബിജെപി പ്രവർത്തകർക്കും, നാല് സിപിഎം പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റു. കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് ഉണ്ടായ…
Read More » - 10 March
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പടക്കുതിരകള്‍ ഉണ്ടാകും; രമേശ് ചെന്നിത്തല
പാലക്കാട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പടക്കുതിരകള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്നും…
Read More » - 10 March
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടതായി സംശയം: കെ സി വേണുഗോപാൽ
ദില്ലി: പ്രധാനമന്ത്രിയുടെ എല്ലാ ഉദ്ഘാടന പരിപാടികളും അവസാനിപ്പിച്ചതിന് ശേഷമാണ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.…
Read More » - 10 March
തിരുവനന്തപുരം ജില്ലയിൽ 26 ലക്ഷം വോട്ടർമാർ; 2715 പോളിങ് സ്റ്റേഷനുകൾ
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 26 ലക്ഷം വോട്ടർമാർ. ജില്ലയിലെ 2715 പോളിങ് സ്റ്റേഷനുകളിലായാണ് ഏപ്രിൽ 23ന് വോട്ടെടുപ്പ് നടക്കുന്നത്. മേയ് 23നാണ് വോട്ടെണ്ണൽ.…
Read More » - 10 March
ഉടമകള്‍ കൈപ്പറ്റാത്ത റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കും
2017ല്‍ റേഷന്‍കാര്‍ഡ് പുതുക്കി നല്കിയപ്പോള് പുതിയ കാര്‍ഡ് കൈപ്പറ്റാതിരുന്ന കാര്‍ഡുടമകള്‍ ഈ മാസം 11നകം കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും വാങ്ങാത്തപക്ഷം ഈ കാര്‍ഡുകള്‍ റദ്ദു…
Read More » - 10 March
വേനല്‍ കടുത്തതോടെ ഉള്‍ക്കാട് വീട്ട് കാട്ടാനക്കൂട്ടങ്ങള്‍ വനാതിര്‍ത്തിയിലേക്ക്
മൂന്നാര്‍: വേനല്‍ കടുത്തതോടെ സഞ്ചാരികള്‍ക്ക് കൗതുകമായി ആനക്കുളത്ത് കാട്ടാനക്കൂട്ടങ്ങള്‍. മിക്കവാറും ദിവസങ്ങളില്‍ ഈ ഭാഗത്ത് കാട്ടാനകളുടെ കൂട്ടങ്ങളാണ് എത്തുന്നത്. ഇവയെ കാണുന്നതിന് ദിവസവും സഞ്ചാരികളുടെ തിരക്കും വര്‍ദ്ധിച്ചിരിക്കുകയാണ്.…
Read More »