Kerala
- Mar- 2019 -11 March
എല്ലാവരേയും ഞെട്ടിച്ച് മേജര്‍ രവി : സിപിഎമ്മിന്റെ പി.രാജീവിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥന
എറണാകുളം: ഇടതുപക്ഷക്കാരെ ഞെട്ടിച്ച് മേജര്‍ രവി. സിപിഎമ്മിന്റെ പി രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചാണ് മേജര്‍ രവി എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. ഞാനിവിടെ വന്നത് രാജീവിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയപ്പിച്ച്…
Read More » - 11 March
ശബരിമല വിഷയം ചര്‍ച്ച ചെയ്യരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തെറ്റ്
കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം…
Read More » - 11 March
പി ജയരാജന് ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യം: എം പി വിരേന്ദ്രകുമാര്‍
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍നിന്ന് പി ജയരാജന് ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമെന്ന് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാര്‍ എം പി. ജനങ്ങളുടെ കൂടെ…
Read More » - 11 March
ലോക്സഭാ തെരഞ്ഞെടുപ്പ് : വോട്ടര്‍മാരെ വി വി പാറ്റ് മെഷീന് പരിചയപ്പെടുത്തുന്ന പ്രചാരണത്തിന് തുടക്കം
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വോട്ടര്‍മാരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും, വി വി പാറ്റും പരിചയപ്പെടുത്തുന്നതിനായുളള ബോധവത്ക്കരണ പരിപാടിക്ക് തുടക്കം. മിനി സിവില്‍ സ്റ്റേഷനില്‍…
Read More » - 11 March
വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: വയനാട് വൈത്തിരിയില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. 6 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം. ആഭ്യന്തര അഡീഷണല്‍ ചീഫ്…
Read More » - 11 March
കേരളകോണ്‍ഗ്രസ് സീറ്റ് തര്‍ക്കം : നിലപാട് മാറ്റാതെ കെ.എം.മാണി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും കേരളകോണ്‍ഗ്രസിന്റെ ദിവസങ്ങള്‍ നീണ്ട സീറ്റ് തര്‍ക്കത്തിന് ഇതുവരെ പരിഹാരമായില്ല. കോട്ടയം സീറ്റ് ജോസഫിന് കൊടുക്കില്ലെന്ന ഉറച്ച വാശിയില്‍ തന്നെയാണ് മാണി…
Read More » - 11 March
കലാഭവൻ മണിയുടെ വാഹനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതെന്ന് ആരാധകര്‍ – മറുപടി നല്കി സഹോദരന്
ന ടന്‍ കലാഭവന്‍ മണി ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ നശിച്ച് പോകുന്നതായി കാണിച്ച് അദ്ദേഹത്തിന്റെ ആരാധിക എഴുതിയ കുറിപ്പിന് മറുപടിയായാണ് മണിയുടെ സഹോദരന് ആര് എല്‍വി രാമകൃഷ്ണന് മറുപടി…
Read More » - 11 March
ശബരിമല ചർച്ച ചെയ്യരുതെന്ന് നിർദേശിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല- കെ സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനത്തിനെതിരെ ബിജെപി. ശബരിമല തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്നുപറയാന് തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നു ബിജെപി നേതാവ് കെ.…
Read More » - 11 March
ജിബിന്റെ കൊലയ്ക്ക് പിന്നില്‍ അവിഹിതം : കാമുകിയെ കാണാന്‍ അര്‍ദ്ധരാത്രിയില്‍ വീട്ടിലെത്തിയ ജിബിനെ കൈകാര്യം ചെയ്തത് കാമുകിയുടെ ഗള്‍ഫുകാരനായ ഭര്‍ത്താവ്
കൊച്ചി : റോഡരുകില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജിബിന്റെ കൊലയിലേയ്ക്ക് നയിച്ചത് അവിഹിത ബന്ധം തന്നെയായിരുന്നു. ഓലിക്കുഴിയിലുള്ള യുവതിയുമായി നിരവധി വര്‍ഷങ്ങളായി ജിബിന്‍ അടുപ്പം പുലര്‍ത്തിയിരുന്നു. ഇതിനിടെ…
Read More » - 11 March
സ്ഥാനാര്‍ത്ഥികളെ കുറിച്ച് തീരുമാനമാനത്തിലെത്താതെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ തീരുമാനമായില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റി യോഗത്തിന് ഇക്കാര്യത്തില്‍…
Read More » - 11 March
നടന് എന്ന രീതിയിലാണ് മമ്മൂട്ടിയെ അറിയുന്നത്, എന്നാല്‍ നമ്മള് അറിയാത്ത ചില സത്യങ്ങള്‍ അദ്ദേഹത്തിന് ഉണ്ട് : തുറന്നു പറഞ്ഞ് ബിഷപ്പ്
കൊച്ചി : നടന് എന്ന രീതിയിലാണ് എല്ലാവരും മമ്മൂട്ടിയെ അറിയുന്നത്, എന്നാല്‍ നമ്മള് അറിയാത്ത ചില സത്യങ്ങള്‍ അദ്ദേഹത്തിന് ഉണ്ട് , തുറന്നു പറഞ്ഞ് ബിഷപ്പ് . …
Read More » - 11 March
ടി.പി ചന്ദ്രശേഖരനെ കുറിച്ച് പി ജയരാജന്റെ വെളിപ്പെടുത്തലുകള്‍
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരനും താനും ഒരുമിച്ച് ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തി പി ജയരാജന്. നാല്‍പ്പാടി വാസു കേസിലെ എഫ്.ഐ.ആറില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെ ഒഴിവാക്കിയതിനെതിരെ കോഴിക്കോട് ഐ.ജി…
Read More » - 11 March
പള്ളിത്തര്‍ക്കങ്ങള്‍ക്ക് പിന്നില്‍ കുമിഞ്ഞ്കൂടുന്ന സ്വത്ത് : സ്വത്ത് എന്തുചെയ്യണമെന്ന് ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്തെ ക്രൈസ്തവസഭകള്‍ക്ക് എതിരെ ഹൈക്കോടതി. പള്ളിത്തര്‍ക്കങ്ങള്‍ക്കെല്ലാം അടിസ്ഥാനം കുമിഞ്ഞു കൂടുന്ന ആസ്തിയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആസ്തിവകകള്‍ സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ജസ്റ്റിസ് പി…
Read More » - 11 March
ആള്‍ത്താമസമില്ലാത്ത വീട്ടില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
മറയൂര്‍ : ആള്‍താമസമില്ലാത്ത വീട്ടില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ദ്രാനഗര്‍ പട്ടത്തലച്ചി ഭാഗത്തുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. . മറയൂര്‍ പട്ടിക്കാട്…
Read More » - 11 March
അമിതമായി പലിശ ഈടാക്കിയിരുന്ന പണമിടപാട് സ്ഥാപനങ്ങളില്‍ റെയ്ഡ് : നാല് പേര് അറസ്റ്റില്‍
കോട്ടയം : അമിതമായി പലിശ ഈടാക്കിയിരുന്ന പണമിടപാട് സ്ഥാപനങ്ങളില്‍ റെയ്ഡ്. റെയ്ഡില്‍ 4 പേരെ അറസ്റ്റ് ചെയ്തു. ഒട്ടേറെ മുദ്രപ്പത്രങ്ങള്‍, തിരിച്ചറിയല്‍ രേഖകള്‍, ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍,…
Read More » - 11 March
ശബരിമലപ്രശ്നം പ്രചരണ വിഷയമാക്കുന്നതില്‍ നിയന്ത്രണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
ലോകസഭ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണ വിഷയമാകുന്നതിയില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്ക റാം മീണ. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. ക്രിമിനല്‍ കേസിലെ…
Read More » - 11 March
അന്തര്‍സംസ്ഥാന ലോറി മോഷണ സംഘം അറസ്റ്റില്‍
തൃശൂര്‍ : അന്തര്‍ സംസ്ഥാന ലോറി മോഷണ സംഘം അറസ്റ്റില്‍. സംഘാംഗങ്ങള്‍ പൊലീസിനോട് വെളുപ്പെടുത്തിയത് മോഷണപരമ്പര. ആറ് മാസത്തിനിടെ 10 ലോറികളാണ് സംഘം കവര്‍ന്നത്. ഒട്ടേറെ വാഹന…
Read More » - 11 March
സഹായം ആവശ്യപ്പെട്ടെത്തുന്നവരുടെ എ.ടി.എം. കാര്‍ഡ് കൈക്കലാക്കി പണം തട്ടിപ്പ്; പ്രതി പിടിയില്‍
മുതുകുളം: സഹായം ആവശ്യപ്പെട്ടെത്തുന്നവരുടെ എ.ടി.എം. കാര്‍ഡ് കൈക്കലാക്കി പണം തട്ടിയെടുക്കുന്നയാള്‍ പിടിയില്‍. പുതിയവിള സ്വദേശികളായ രണ്ട് പേരുടെ എടിഎം കാര്‍ഡ് കൈക്കലാക്കി 1,03,600 രൂപ തട്ടിയെടുത്ത കരീലക്കുളങ്ങര…
Read More » - 11 March
തെരഞ്ഞെടുപ്പ്: ഫ്ളെക്സ് ബോര്‍ഡുകള്‍ നിരോധിച്ചു
കൊച്ചി: വരുന്ന തെരഞ്ഞെടുപ്പില്‍ ഫ്ളെക്സ് ബോര്‍ഡുകള്‍ നിരോധിച്ച് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഫ്ളെക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് കോടതി പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ശ്യാം കുമാറിന്റെ…
Read More » - 11 March
ഇന്നത്തെ സ്വർണവില അറിയാം
കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 24,080 രൂപയിലും ഗ്രാമിന് 3,010 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Read More » - 11 March
കുമ്മനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്
തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്. ശബരിമലയിലുടെ പേരില്‍ വോട്ട് ചോദിക്കാന്‍ കുമ്മനത്തിന് അര്‍ഹതയില്ലെന്ന് മുരളീധരന് പറഞ്ഞു. വിശ്വാസം സംരക്ഷിക്കാനായി…
Read More » - 11 March
ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുമെന്ന് കെ. സുധാകരന്
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന് അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ നിലപാട് മാറ്റി കെ സുധാകരന്. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് സുധാകരന് വ്യക്തമാക്കി. ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ ഒഴിവാക്കണമെന്നാണ് പറഞ്ഞതെന്നും…
Read More » - 11 March
കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലമായി തിരുവനന്തപുരം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അങ്കത്തിൽ കേരളത്തിൽ ഏറ്റവും ശ്രദ്ധേയ മണ്ഡലമായി മാറുകയാണ് തിരുവനന്തപുരം. അനന്തപുരി പിടിക്കാൻ മിസോറാം ഗവർണ്ണർ സ്ഥാനം രാജി വെച്ച് കുമ്മനം രാജശേഖരൻ കളത്തിലിറങ്ങുന്നത് രാഷ്ട്രീയ…
Read More » - 11 March
സംസ്ഥാനത്തെ ഇന്നത്തെ ഇന്ധനവില ഇങ്ങനെ
കൊച്ചി: സംസ്ഥാനത്തെ ഇന്ധനവിലയിൽ കുറവ്. ഡീസലിന് മൂന്നു രൂപയാണ് കുറഞ്ഞത്. അതേസമയം പെട്രോള്‍ വില 16 പൈസ കൂടി. കൊച്ചി: പെട്രോള്‍- 74 രൂപ 46 പൈസ,…
Read More » - 11 March
വടക്കനാട് കൊമ്പനെ തളച്ചു
സുല്‍ത്താന്‍ ബത്തേരി: രണ്ടു പേരെ കൊലപ്പെടുത്തി സുല്‍ത്താന്‍ ബത്തേരി വടക്കനാട് പ്രദേശത്ത് ഭീതി പടര്‍ത്തിയ വടക്കനാട് കൊമ്പനെ വനംവകുപ്പ് മയക്കുവെടിവച്ചു പിടികൂടി. തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെയാണ്…
Read More »