Kerala
- Mar- 2019 -11 March
പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങള്‍ മാനിച്ചാണ് സ്ഥാനാർത്ഥി പ്രഖ്യാപനമെന്നു കെ എം മാണി
പാലാ: ലോക്സഭാ തിരഞ്ഞെടുപ്പിന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനെ പ്രഖ്യാപിച്ചതിൽ വിശദീകരണവുമായി കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങള്‍ മാനിച്ചാണ്…
Read More » - 11 March
കോട്ടയത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം കേട്ടുകേള്‍വി ഇല്ലാത്ത രീതിയിലെന്ന് പി ജെ ജോസഫ്
കോട്ടയം : കോട്ടയത്തെ യുഡിഎഫ് ലോക്സഭാ സഥാനാർഥിയെ കേരളാ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനെതിരെ കടുത്ത അമർഷവുമായി പി ജെ ജോസഫ്. കേട്ടുകേള്‍വി ഇല്ലാത്ത രീതിയിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. തന്നെ…
Read More » - 11 March
തിരുവനന്തപുരം ജില്ലയിൽ 26 ലക്ഷം വോട്ടർമാർ; 2715 പോളിങ് സ്റ്റേഷനുകൾ
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 26 ലക്ഷം വോട്ടർമാർ. ജില്ലയിലെ 2715 പോളിങ് സ്റ്റേഷനുകളിലായാണ് ഏപ്രിൽ 23ന് വോട്ടെടുപ്പ് നടക്കുന്നത്. മേയ്…
Read More » - 11 March
സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
തൃശൂര്‍: രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തൃശൂർ കടങ്ങോട് സ്വദേശികളായ പ്രജോദ്, സത്യൻ എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രജോദിന് തലയ്ക്കും സത്യന് കാലിനുമാണ് വെട്ടേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ…
Read More » - 11 March
സിപിഎമ്മിലെ ജയരാജന്മാര് പുതു പാതകളിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തില്‍ നിന്ന് എം.വി. ജയരാജന് പിന്‍വാങ്ങി. നിലവിലെ കണ്ണൂര്‍ സെക്രട്ടറയായ പി. ജയരാജന് സ്ഥാനാര്‍ഥിയാകുന്നതോടെയാണ് ഈ സ്ഥാനം ഒഴിയല്‍ നടന്നിരിക്കുന്നത്. പി…
Read More » - 11 March
മോഷണത്തിനിടെ വീട്ടുകാര്‍ തിരിച്ചെത്തി; മോഷ്ടാക്കള്‍ രക്ഷപ്പെട്ടു
മലപ്പുറം : വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ വീട്ടുകാര്‍ തിരിച്ചെത്തി. മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. പുത്തൂര്‍ പള്ളിക്കല്‍ വിപികെഎംഎം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് വി.പി.അബ്ദുല്‍ അസീസിന്റെ അടച്ചിട്ട വീട്…
Read More » - 11 March
തുഷാര്‍ വെള്ളാപ്പള്ളി മത്സരത്തിനിറങ്ങുമോ എന്ന് നാളെ അറിയാം
ന്യൂഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി അങ്കത്തിനിറങ്ങുമോ എന്ന് നാളെ അറിയാം. തുഷാറിന്റെ തീരുമാനം കാത്ത് സംസ്ഥാന നേതൃത്വവും. തുഷാര്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.…
Read More » - 11 March
മൊബൈൽഫോൺ ഉപയോഗം: വഴക്കു പറഞ്ഞതിന് വീടുവിട്ടിറങ്ങി പെൺകുട്ടികൾ, മണിക്കൂറുകൾക്കകം കണ്ടെത്തി പോലീസ്
മൊബൈൽഫോൺ ഉപയോഗിക്കുന്നതിന് വഴക്ക് പറയുന്നു, വീട്ടുകാർ തങ്ങളെ അംഗീകരിക്കുന്നില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് വീടുവിട്ടിറങ്ങിയ രണ്ട് പെൺകുട്ടികളെ ചെന്നൈയ്ക്ക് സമീപം വില്ലുപുരത്ത് നിന്നും പോലീസ് കണ്ടെത്തി രക്ഷിതാക്കളെ…
Read More » - 11 March
മൊബൈല്‍ കമ്പനിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ സമ്മാനം അടിച്ചു എന്ന് വീട്ടമ്മയെ അറിയിച്ച് പണം തട്ടിയ കേസില്‍ ടാന്‍സാനിയന്‍ യുവാവ് പിടിയില്‍
കോതമംഗലം : ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വീട്ടമ്മയുടെ പണം നഷ്ടപ്പെട്ട സംഭവത്തില്‍ ടാന്‍സാനിയന്‍ യുവാവ് അറസ്റ്റിലായി. മൊബൈല്‍ കമ്പനിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ സമ്മാനം അടിച്ചു…
Read More » - 11 March
വളര്ത്ത്നായ കുരക്കാതിരിക്കാന് കോഴിവേസ്റ്റ് നല്കി 2 ചാക്ക് അടക്ക തട്ടി
രാജപുരം: വളര്‍ത്തുനായക്ക് ഭക്ഷണം നല്കി വീട്ടില്‍ നിന്ന് 2 ചാക്ക് അടക്കയുമായി മോഷ്ടാവ് കടന്നു. നായ കുരക്കാതിരിക്കാന് കോഴി വേസ്റ്റ് നല്കിയ ശേഷമായിരുന്നു മോഷണം. കൊട്ടോടി വാഴവളപ്പിലെ…
Read More » - 11 March
ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹാജി റോഡ്, പുതിയങ്ങാടി ബസ് സ്റ്റാന്റ്, പുതിയവളപ്പ്, ഐസ്പ്ലാന്റ്, ബീച്ച് റോഡ്, റിഫായി പള്ളി, താഹാ പള്ളി, അബ്ബാസ് പീടിക, കക്കാംചാല്…
Read More » - 11 March
‘എന്നെപോലെയുള്ള മതേതരവാദികൾക്ക് വേണ്ടി ഏറ്റുവാങ്ങിയതാണല്ലോ ആ മുറിവുകള്‍, ഞാന്‍ ക്രിസ്തുവിനെ ഓര്‍മ്മിച്ചു’ പി ജയരാജനെ പുകഴ്ത്തി അശോകൻ ചെരുവിൽ
തൃശൂര്‍: മതഭീകരതയില്‍ നിന്നും നമ്മുടെ രാഷ്ട്രത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടമാണ് ഈ ലോകസഭാ തെരഞ്ഞെടുപ്പ് എങ്കില്‍ ആ പോരാട്ടത്തിന്റെ കൊടിയടയാളമാണ് സഖാവ് പി.ജയരാജനെന്ന് എഴുത്തുകാരന് അശോകന് ചരുവില്‍.രാജ്യത്തോടും ജനങ്ങളോടുമുള്ള…
Read More » - 11 March
നടന് അനൂപ് ചന്ദ്രന്റെ പിതാവ് അന്തരിച്ചു
ചേര്‍ത്തല: നടന് അനൂപ് ചന്ദ്രന്റെ പിതാവ് ചേര്‍ത്തല തെക്ക് അരീപറമ്പ് കാര്യാട്ട് സന്നിധാനം റിട്ട. തഹസില്‍ദാര്‍ എ എന്‍ രാമചന്ദ്രപണിക്കര്‍(77)അന്തരിച്ചു. ജയചന്ദ്രന്(അസിസ്റ്റന്റ് ഡയറക്ടര്‍), വിനയചന്ദ്രന്(അധ്യാപിക ഏഴൂര്‍ ഗവണ്മെന്റ്…
Read More » - 11 March
അമ്പതോളം പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു
തെന്മല : തെന്മല ഡാം കവലയില്‍ അന്‍പതോളം പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. ഞായറാഴ്ച 11 മണിയോടെയാണ് തേനീച്ചയുടെ കൂത്തേറ്റത്. പാലത്തിന് അടിവശത്തുള്ള തേനീച്ചക്കൂടിന് വാഹനം പോയപ്പോള്‍ അപ്രതീക്ഷിതമായി…
Read More » - 11 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച മറ്റൊരു ഇമാം പിടിയില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളയിൽ ജുമാ മസ്ജിദ് ഇമാം അബ്ദുൾ ബഷീർ കുന്നമംഗലം ആണ് പൊലീസ് പിടിയിലായത്.…
Read More » - 11 March
കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു
പാലാ :കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ച് കെ എം മാണി .തോമസ് ചാഴികാടനായിരിക്കും ലോക്സഭാ സ്ഥാനാർത്ഥി. പകൽ മുഴുവൻ നീണ്ട നാടകീയ സംഭവങ്ങൾക്ക് ശേഷം കേരള കോൺഗ്രസ്സ്…
Read More » - 11 March
താന്‍ ആവശ്യപ്പെട്ട മണ്ഡലങ്ങള്‍ കിട്ടിയില്ലെങ്കില്‍ മത്സരത്തിനില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്
കോട്ടയം: താന്‍ ആവശ്യപ്പെട്ട മണ്ഡലങ്ങള്‍ കിട്ടിയില്ലെങ്കില്‍ മത്സരത്തിനില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല. ബിജെപി…
Read More » - 11 March
ചൂട് കൂടുന്നു; അൽപം ശ്രദ്ധിച്ചാൽ അപകടം ഒഴിവാക്കാം
സംസ്ഥാനത്ത് ഇപ്പോൾ വരണ്ട കാലാവസ്ഥയും ചൂടും കൂടുതലായതിനാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ജില്ലയിൽ ഇപ്പോൾ അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്നതിനാൽ സൂര്യാഘാതം…
Read More » - 11 March
കയറിട്ട് മുറുക്കി ഇ-കമ്മീഷന് ; പെരുമാറ്റചട്ട ലംഘനം പൊതുജനങ്ങള്‍ക്ക് അറിയിക്കാം ആപ്പിലൂടെ – ‘ അതിവേഗം’
തിരുവനന്തപുരം: മുമ്പത്തെ പോലെ യാതാരു പണിയും ഈ ഇലക്ഷന് കാലത്ത് നടപ്പതല്ല. അതിനായി പ്രക്രിയകളെ കയറിട്ട് വരിഞ്ഞ് മുറുക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. തിരഞ്ഞെടുപ്പ് ചട്ട ലംഘനം കണ്ണില്‍…
Read More » - 11 March
എല്ലാവരേയും ഞെട്ടിച്ച് മേജര്‍ രവി : സിപിഎമ്മിന്റെ പി.രാജീവിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥന
എറണാകുളം: ഇടതുപക്ഷക്കാരെ ഞെട്ടിച്ച് മേജര്‍ രവി. സിപിഎമ്മിന്റെ പി രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചാണ് മേജര്‍ രവി എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. ഞാനിവിടെ വന്നത് രാജീവിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയപ്പിച്ച്…
Read More » - 11 March
ശബരിമല വിഷയം ചര്‍ച്ച ചെയ്യരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തെറ്റ്
കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം…
Read More » - 11 March
പി ജയരാജന് ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യം: എം പി വിരേന്ദ്രകുമാര്‍
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍നിന്ന് പി ജയരാജന് ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമെന്ന് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാര്‍ എം പി. ജനങ്ങളുടെ കൂടെ…
Read More » - 11 March
ലോക്സഭാ തെരഞ്ഞെടുപ്പ് : വോട്ടര്‍മാരെ വി വി പാറ്റ് മെഷീന് പരിചയപ്പെടുത്തുന്ന പ്രചാരണത്തിന് തുടക്കം
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വോട്ടര്‍മാരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും, വി വി പാറ്റും പരിചയപ്പെടുത്തുന്നതിനായുളള ബോധവത്ക്കരണ പരിപാടിക്ക് തുടക്കം. മിനി സിവില്‍ സ്റ്റേഷനില്‍…
Read More » - 11 March
വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: വയനാട് വൈത്തിരിയില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. 6 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം. ആഭ്യന്തര അഡീഷണല്‍ ചീഫ്…
Read More » - 11 March
കേരളകോണ്‍ഗ്രസ് സീറ്റ് തര്‍ക്കം : നിലപാട് മാറ്റാതെ കെ.എം.മാണി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും കേരളകോണ്‍ഗ്രസിന്റെ ദിവസങ്ങള്‍ നീണ്ട സീറ്റ് തര്‍ക്കത്തിന് ഇതുവരെ പരിഹാരമായില്ല. കോട്ടയം സീറ്റ് ജോസഫിന് കൊടുക്കില്ലെന്ന ഉറച്ച വാശിയില്‍ തന്നെയാണ് മാണി…
Read More »