KeralaLatest NewsIndia

നടന്‍ അനൂപ് ചന്ദ്രന്റെ പിതാവ് അന്തരിച്ചു

ചേര്‍ത്തല: നടന്‍ അനൂപ് ചന്ദ്രന്റെ പിതാവ് ചേര്‍ത്തല തെക്ക് അരീപറമ്പ് കാര്യാട്ട് സന്നിധാനം റിട്ട. തഹസില്‍ദാര്‍ എ എന്‍ രാമചന്ദ്രപണിക്കര്‍(77)അന്തരിച്ചു. ജയചന്ദ്രന്‍(അസിസ്റ്റന്റ് ഡയറക്ടര്‍), വിനയചന്ദ്രന്‍(അധ്യാപിക ഏഴൂര്‍ ഗവണ്‍മെന്റ് എച്ച്‌ എസ് എസ് മലപ്പുറം) എന്നിവർ ആണ് മറ്റു മക്കൾ .

മരുമകള്‍: രാജശ്രീ(എന്‍എസ്‌എസ് എസ് കെ വി യു.പി.എസ് കരുവാറ്റ). ശവസംസ്‌കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ:ചന്ദ്രലേഖാദേവി(റിട്ട.ഫാക്‌ട് ഉദ്യോഗസ്ഥ).

shortlink

Post Your Comments


Back to top button