Kerala
- Mar- 2019 -12 March
പൊലീസുകാര്‍ക്ക് നേരെ ഡിവൈഎഫ്ഐക്കാരുടെ അഴിഞ്ഞാട്ടം : പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചു : മര്‍ദ്ദിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും അക്രമികള്‍ മര്‍ദ്ദനം തുടര്‍ന്നു
കൊട്ടാരക്കര : പൊലീസുകാര്‍ക്ക് നേരെ ഡിവൈഎഫ്ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം . പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും അക്രമികള്‍ മര്‍ദ്ദനം തുടര്‍ന്നു. കൊട്ടാരക്കരയില്‍ അര്‍ധരാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം.…
Read More » - 12 March
ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ സാങ്കേതിക സാധ്യതകളോടെ കൊല്ലം നഗരസഭയ്ക്ക് പുതിയ മാസ്റ്റര്‍ പ്ലാന്‍
കൊല്ലം: ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ സാങ്കേതിക സാധ്യതകളോടെ കൊല്ലം നഗരസഭയ്ക്ക് പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. ഇതിന് മുന്നോടിയായി നടത്തിയ വികസന സെമിനാര്ആശ്രാമം അതിഥി മന്ദിരത്തില്‍ മേയര്‍…
Read More » - 12 March
കിണറ്റിൽ വീണ ആട്ടിൻ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന
മൂവാറ്റുപുഴ: കിണറ്റിൽ വീണ ആട്ടിൻ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന .അഗ്നിരക്ഷാ സേന 20 അടി താഴ്ചയിലുള്ള കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്തി. ദീപിക കാവക്കാട്…
Read More » - 12 March
കാട്ടാന ശല്യത്തിൽ വലഞ്ഞ് അഗളി നിവാസികൾ
അഗളി: കാട്ടാന ശല്യത്തിൽ വലഞ്ഞ് അഗളി നിവാസികൾ . കാട്ടാനചിറ്റൂർ സെന്റ് തോമസ് പള്ളിയുടെ അധീനതയിലുള്ള കൃഷിതോട്ടത്തിൽ കയറി കൃഷി നശിപ്പിച്ചു. തോട്ടത്തിനുചുറ്റുമുള്ള വൈദ്യുതിവേലി വിദഗ്ധമായി നീർവീര്യമാക്കിയാണ്…
Read More » - 12 March
അനന്തപുരി എക്സ്പ്രസിന് വൻ സ്വീകരണം
പരവൂർ : റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പരവൂരിൽ സ്റ്റോപ്പ് അനുവദിച്ച അനന്തപുരി എക്സ്പ്രസിന് പരവൂരിൽ വമ്പിച്ച സ്വീകരണം നൽകി. ശനിയാഴ്ച മുതലാണ് പരവൂരിൽ അനന്തപുരി എക്സ്പ്രസിന് സ്റ്റോപ്പ്…
Read More » - 12 March
12 ലക്ഷത്തോളം വിലമതിക്കുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി
പാലക്കാട്: 12 ലക്ഷത്തിന്റെ നിരോധിത പുകയിലഉത്പന്നങ്ങൾ പിടികൂടി വലിയങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പാർട്ടി നടത്തിയ മിന്നൽ പരിശോധനയിൽ 321 കിലോഗ്രാം നിരോധിത…
Read More » - 12 March
കാലാവസ്ഥാ വ്യതിയാനം; കണ്ണോം വയലിൽ നെൽകൃഷി കരിഞ്ഞുണങ്ങി
പഴയങ്ങാടി: കാലാവസ്ഥാ വ്യതിയാനം; കണ്ണോം വയലിൽ നെൽകൃഷി കരിഞ്ഞുണങ്ങി . കാലാവസ്ഥ വ്യതിയാനം മൂലം ഏഴോം പഞ്ചായത്തിലെ കണ്ണോം വയലിൽ പുഞ്ചക്കൃഷിക്ക് ഇറങ്ങിയ കർഷകരുടെ നെൽകൃഷി കരിഞ്ഞുണങ്ങുന്നു.…
Read More » - 12 March
ബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപ്പന; ഒരാൾ പിടിയിൽ
കൊല്ലങ്കോട്: ബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപ്പന; ഒരാൾ പിടിയിൽ .വാഹന പരിശോധനയ്ക്കിടെ 1.7 കിലോ കഞ്ചാവ് ബൈക്കിൽ ഒളിപ്പിച്ചു കടത്തിയ പ്രതിയെ എക്സൈസ് അധികൃതതരാണ് പിടികൂടിയത്. എറണാകുളം…
Read More » - 12 March
വൈദ്യുതി മുടക്കം
കണ്ണൂർ: ഇന്ന് വൈദ്യുതി മുടക്കം. മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏതാനും സ്ഥലങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും. ഹാജി റോഡ്, പുതിയങ്ങാടി ബസ് സ്റ്റാന്റ്, പുതിയവളപ്പ്, ഐസ്പ്ലാന്റ്,…
Read More » - 12 March
പ്രശസ്തമായ കൊടുങ്ങല്ലൂര്‍ ഭരണിക്ക് കൊടിയേറി
കൊടുങ്ങല്ലൂര്‍ : കേരളത്തിലെ ഏറെ പ്രശസ്തമായ കൊടുങ്ങല്ലൂര്‍ ഭരണിക്ക് കൊടിയേറി . ആചാരപ്പെരുമയോടെ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന് കൊടിയേറി. കാവില്‍ വീട്ടില്‍ പാരമ്പര്യ അവകാശിയായ…
Read More » - 12 March
ഇനി മുതൽ ബിവറേജ് കോര്‍പറേഷന്റെ എല്ലാ ഔട്ട്ലെറ്റുകള്‍ക്കും ഒരു നിറം
കോതമംഗലം: ബിവറേജ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകള് ഇനി ഒരേ നിറത്തില്‍. നിറം മാത്രമല്ല, ഡിസൈനും ഏകീകൃതമായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി . ഔട്ട്ലെറ്റുകളുടെ പുറം ഭിത്തിയും ബോര്‍ഡ് ഒഴിച്ചുള്ള ഭാഗവും…
Read More » - 12 March
യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതികളെ റിമാന്‍ഡ് ചെയ്തു
കൊച്ചി: യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതികളെ റിമാന്‍ഡ് ചെയ്തു . കാക്കനാട് പാലച്ചുവട് വെണ്ണല റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ്…
Read More » - 12 March
ഇടുക്കി അടിമാലിയിലുമെത്തുന്നു ഷീ ലോഡ്ജുകള്‍
അടിമാലി: ഇടുക്കി അടിമാലിയിലുമെത്തുന്നു ഷീ ലോഡ്ജുകള്‍ . അടിമാലി ബ്ലോക്ക് പഞ്ചായത്തിനുകീഴില്‍ ഷീ ലോഡ്ജുകള്‍ ഉടൻ. ഷീലോഡ്ജുകളായി ബ്ലോക്കിനു കീഴില്‍ നേരത്തേ പ്രവര്‍ത്തിച്ചുവന്നിരുന്ന വനിതാ കേന്ദ്രങ്ങളാണ് പ്രവര്‍ത്തനം…
Read More » - 12 March
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സ്മരണയ്ക്കായി ബാലസ്മൃതി കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു
കൊട്ടിയം : അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സ്മരണയ്ക്കായി ബാലസ്മൃതി കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി രൂപവത്കരിച്ചു. ഇതിലൂടെ അവശകലാകാരന്മാരെ സഹായിക്കുക, കലാവാസനയുള്ള കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കുക,…
Read More » - 12 March
മങ്കയം ചെക്ക് ഡാം നവീകരണത്തിനായി അനുവദിച്ചത് 15 ലക്ഷം
വെള്ളരിക്കുണ്ട്: മങ്കയം ചെക്ക് ഡാം നവീകരണത്തിനായി അനുവദിച്ചത് 15 ലക്ഷം .കല്ലംചിറ വെള്ളരിക്കുണ്ട് തോടിന് കുറുകെയുള്ള മങ്കയം ചെക്ക് ഡാമിന്റെ നവീകരണത്തിനായാണ് 15 ലക്ഷം രൂപ അനുവദിച്ചത്.…
Read More » - 12 March
ആധുനിക രീതിയിലുള്ള ഡിസൈൻ റോഡുകൾ വയനാട്ടിലെത്തും; ജി. സുധാകരന്
കല്പറ്റ: ആധുനിക രീതിയിലുള്ള ഡിസൈന്‍ റോഡുകള്വയനാട്ടില് പരിഗണനയിലാണെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു . കൂടാതെ പക്രംതളം-മാനന്തവാടി റോഡിലെ കാഞ്ഞിരങ്ങാട് മുതല്‍ നിരവില്‍പ്പുഴ വരെയുള്ളഭാഗം ഉന്നത നിലവാരത്തിലേക്ക്…
Read More » - 11 March
പുതിയ വിജിലന്‍സ് ഡയറക്ടര്‍ ചുമതലയേറ്റു
തിരുവനന്തപുരം: എഡിജിപി എസ്. അനില്‍കാന്ത് വിജിലന്‍സ് ഡയറക്ടറായി സ്ഥാനമേറ്റു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് വിജിലന്‍സ് ഡയറക്ടറായി നിയമിക്കേണ്ടത്. എന്നാല്‍ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അനില്‍കാന്തിനെ വിജിലന്‍സ് ഡയറക്ടറായി…
Read More » - 11 March
പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങള്‍ മാനിച്ചാണ് സ്ഥാനാർത്ഥി പ്രഖ്യാപനമെന്നു കെ എം മാണി
പാലാ: ലോക്സഭാ തിരഞ്ഞെടുപ്പിന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനെ പ്രഖ്യാപിച്ചതിൽ വിശദീകരണവുമായി കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങള്‍ മാനിച്ചാണ്…
Read More » - 11 March
കോട്ടയത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം കേട്ടുകേള്‍വി ഇല്ലാത്ത രീതിയിലെന്ന് പി ജെ ജോസഫ്
കോട്ടയം : കോട്ടയത്തെ യുഡിഎഫ് ലോക്സഭാ സഥാനാർഥിയെ കേരളാ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനെതിരെ കടുത്ത അമർഷവുമായി പി ജെ ജോസഫ്. കേട്ടുകേള്‍വി ഇല്ലാത്ത രീതിയിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. തന്നെ…
Read More » - 11 March
തിരുവനന്തപുരം ജില്ലയിൽ 26 ലക്ഷം വോട്ടർമാർ; 2715 പോളിങ് സ്റ്റേഷനുകൾ
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 26 ലക്ഷം വോട്ടർമാർ. ജില്ലയിലെ 2715 പോളിങ് സ്റ്റേഷനുകളിലായാണ് ഏപ്രിൽ 23ന് വോട്ടെടുപ്പ് നടക്കുന്നത്. മേയ്…
Read More » - 11 March
സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
തൃശൂര്‍: രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തൃശൂർ കടങ്ങോട് സ്വദേശികളായ പ്രജോദ്, സത്യൻ എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രജോദിന് തലയ്ക്കും സത്യന് കാലിനുമാണ് വെട്ടേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ…
Read More » - 11 March
സിപിഎമ്മിലെ ജയരാജന്മാര് പുതു പാതകളിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തില്‍ നിന്ന് എം.വി. ജയരാജന് പിന്‍വാങ്ങി. നിലവിലെ കണ്ണൂര്‍ സെക്രട്ടറയായ പി. ജയരാജന് സ്ഥാനാര്‍ഥിയാകുന്നതോടെയാണ് ഈ സ്ഥാനം ഒഴിയല്‍ നടന്നിരിക്കുന്നത്. പി…
Read More » - 11 March
മോഷണത്തിനിടെ വീട്ടുകാര്‍ തിരിച്ചെത്തി; മോഷ്ടാക്കള്‍ രക്ഷപ്പെട്ടു
മലപ്പുറം : വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ വീട്ടുകാര്‍ തിരിച്ചെത്തി. മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. പുത്തൂര്‍ പള്ളിക്കല്‍ വിപികെഎംഎം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് വി.പി.അബ്ദുല്‍ അസീസിന്റെ അടച്ചിട്ട വീട്…
Read More » - 11 March
തുഷാര്‍ വെള്ളാപ്പള്ളി മത്സരത്തിനിറങ്ങുമോ എന്ന് നാളെ അറിയാം
ന്യൂഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി അങ്കത്തിനിറങ്ങുമോ എന്ന് നാളെ അറിയാം. തുഷാറിന്റെ തീരുമാനം കാത്ത് സംസ്ഥാന നേതൃത്വവും. തുഷാര്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.…
Read More » - 11 March
മൊബൈൽഫോൺ ഉപയോഗം: വഴക്കു പറഞ്ഞതിന് വീടുവിട്ടിറങ്ങി പെൺകുട്ടികൾ, മണിക്കൂറുകൾക്കകം കണ്ടെത്തി പോലീസ്
മൊബൈൽഫോൺ ഉപയോഗിക്കുന്നതിന് വഴക്ക് പറയുന്നു, വീട്ടുകാർ തങ്ങളെ അംഗീകരിക്കുന്നില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് വീടുവിട്ടിറങ്ങിയ രണ്ട് പെൺകുട്ടികളെ ചെന്നൈയ്ക്ക് സമീപം വില്ലുപുരത്ത് നിന്നും പോലീസ് കണ്ടെത്തി രക്ഷിതാക്കളെ…
Read More »