കല്പറ്റ: ആധുനിക രീതിയിലുള്ള ഡിസൈന്‍ റോഡുകള്‍വയനാട്ടില്‍ പരിഗണനയിലാണെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു .
കൂടാതെ പക്രംതളം-മാനന്തവാടി റോഡിലെ കാഞ്ഞിരങ്ങാട് മുതല്‍ നിരവില്‍പ്പുഴ വരെയുള്ളഭാഗം ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി തൊണ്ടര്‍നാട് കോറോത്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി ഉദ്ഘാടനം ചെയ്തു
Post Your Comments