അഗളി: കാട്ടാന ശല്യത്തിൽ വലഞ്ഞ് അഗളി നിവാസികൾ . കാട്ടാനചിറ്റൂർ സെന്റ് തോമസ് പള്ളിയുടെ അധീനതയിലുള്ള കൃഷിതോട്ടത്തിൽ കയറി കൃഷി നശിപ്പിച്ചു.
തോട്ടത്തിനുചുറ്റുമുള്ള വൈദ്യുതിവേലി വിദഗ്ധമായി നീർവീര്യമാക്കിയാണ് കഴിഞ്ഞ രണ്ടു ദിവസമായി തോട്ടത്തിലെത്തുന്ന ഒറ്റയാൻ കൃഷിയടത്തിലേക്ക് കടക്കുന്നത്. തുടർന്നാണ് വാഴ, കമുക്, കപ്പ, ഇഞ്ചി തുടങ്ങിയ കൃഷിയിടങ്ങളിലേക്ക് കയറി നാശം വിതയ്ക്കുന്നത്. അടിയന്തിരമായികാട്ടാനകൾ വരുത്തികൂട്ടുന്ന കൃഷി നാശങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments