Kerala
- Mar- 2019 -17 March
അയ്യപ്പഭക്തരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറി – കടയുടമക്ക് പരിക്ക്
വെമ്പായം : കര്‍ണാടകയില്‍ നിന്നുളള അയ്യപ്പന്മാര് സഞ്ചരിച്ചിരുന്ന കാര്‍ കടയിലേക്ക് ഇടിച്ച് കയറി കടയുടമയക്ക് പരിക്കേറ്റു. നെടുവേലി തിരുവാതിരയില്‍ രാമചന്ദ്രന് നായര്‍ (59)നാണ് പരുക്കുപറ്റിയത്. അപകടത്തില്‍ പെട്ട…
Read More » - 17 March
സീറ്റ് നിഷേധിച്ച സംഭവം: ബിജെപിയിലേക്ക് പോകാന്‍ കെ വി തോമസ് ടോം വടക്കനല്ലെന്ന് സുധാകരന്
കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചകിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയും ഡിസിസി പ്രസിഡന്റുമായ കെ സുധാകരന്. കെ…
Read More » - 17 March
ശബരിമല ആചാരങ്ങളില്‍ വനം വകുപ്പ് അനാവശ്യമായി ഇടപെടേണ്ടെന്ന് എ പത്മകുമാര്‍
ശബരിമല: വനം വകുപ്പിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമല ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടിന് ഇത്തവണയും ആനയെ എഴുന്നള്ളിക്കുമെന്നും ക്ഷേത്രത്തിലെ ആചാരങ്ങളില്‍ വനം വകുപ്പ് അനാവശ്യമായി ഇടപെടരുതെന്നും…
Read More » - 17 March
റോഷന് ആന്‍ഡ്രൂസ് നിര്‍മ്മാതാവിനെ മര്‍ദിച്ചെന്ന കേസ് – തന്റെ വശം വ്യക്തമാക്കി സംവിധായകന്
നി ര്മ്മാതാവിനെ വീട്ടില്‍ കയറി മര്‍ദിച്ചു എന്ന കേസില്‍ സംവിധായകന് റോഷന് ആന്‍ഡ്രൂസ് തന്റെ ഭാഗം വ്യക്തമാക്കി. നിര്‍മ്മാതാവ് ആല്വിന് ആന്റണിയാണ് എറണാകുളം സൗത്ത് പോലീസില്‍ സംവിധായകനെതിരെയും…
Read More » - 17 March
ഒടുവില്‍ മനം മാറി: പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒന്നുമില്ലെന്ന് കെ.വി തോമസ്
കൊച്ചി: സീറ്റ നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞു നിന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് വഴങ്ങി. എറണാകുളം കോണ്‍ഗ്രസിന്റെ കോട്ടയാണെന്നും പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒന്നിനും താനില്ലെന്നും അദ്ദേഹം…
Read More » - 17 March
പ്രസവത്തിനിടെ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
കാഞ്ഞങ്ങാട്: പ്രസവത്തിനിടെ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയിലെ എ കെ മജീദിന്റെ ഭാര്യ ഹസീനയും(26), കുഞ്ഞുമാണ് മരിച്ചത്. കാഞ്ഞങ്ങാടുള്ള സ്വാകാര്യ ഹോസ്പിറ്റലിൽ വെച്ചായിരുന്നു…
Read More » - 17 March
കൊലയാളി ജയിക്കരുത്: വടകരയില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് ആര്‍എംപി
വടകര: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ച് ആര്‍എംപി. വടകര സീറ്റില്‍ മത്സരിക്കാനില്ലെന്നും മണ്ഡലത്തില്‍ പി ജയരാജന്റെ തോല്‍വിയാണ് ലക്ഷ്യമെന്നും ആര്‍എംപി നേതാക്കളായ എന്‍ വേണുവും…
Read More » - 17 March
നടവരവായി ക്ഷേത്രത്തിലേക്ക് ലഭിച്ചത് ഓള്‍ഡ് മങ്കിന്റെ 101 കുപ്പികൾ
കൊല്ലം : ശബരിമലയിൽ സ്ത്രീകൾ കയറരുതെന്ന് പറയുന്ന അതേ കേരളത്തിൽ ക്ഷേത്രത്തിലേക്ക് നടവരവായി ലഭിച്ചത് ഓള്‍ഡ് മങ്കിന്റെ 101 കുപ്പികൾ. ഇത്തരം വിചിത്രമായ ആചാരം നടക്കുന്നത് കൊല്ലം…
Read More » - 17 March
ശബരിമലയിലെ ആചാരങ്ങളില്‍ വനംവകുപ്പ് ഇടപെടുന്നതിനെ കുറിച്ച് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എം.പത്മകുമാര്‍
ശബരിമല: ശബരിമലയിലെ ആചാരങ്ങളില്‍ വനംവകുപ്പ് ഇടപെടുന്നതിനെ കുറിച്ച് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എം.പത്മകുമാര്‍. ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരങ്ങളില്‍ വനം വകുപ്പ് അനാവശ്യമായി ഇടപെടേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ…
Read More » - 17 March
സ്ഥാനാര്‍ഥി പട്ടിക വന്നതിനു പിന്നാലെ പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം:ഔദ്യോഗിക പ്രഖ്യാപനം വന്നയിടങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് തുടക്കമായി. രാത്രി വൈകിയെത്തിയ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ രാവിലെ മുതല്‍ വോട്ടര്‍മാരെ കാണാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ഥികള്‍. പ്രഖ്യാപനം വന്ന 12…
Read More » - 17 March
ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വം: മകന് അമല്‍ ഉണ്ണിത്താന്റെ പ്രതികരണം
നേരത്തെ താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച് അമല്‍ രംഗത്തെത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇവിടെ മുസ്ലിംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രം ജീവിച്ചാല്‍ പോരാ ഞങ്ങള്‍ക്കും ഇവിടെ…
Read More » - 17 March
സി.പി.എമ്മുകാരെ ഞെട്ടിച്ച് അന്‍വറിന്റെ തേടല്‍ : വോട്ട് ചോദ്യം ഇങ്ങനെ
മലപ്പുറം•പൊന്നാനിയിലെ ഇടതുസ്വതന്ത്രന് പി.വി. അന്‍വറിന്റെ വോട്ട് ചോദ്യത്തില്‍ അമ്പരന്നിരിക്കുകയാണ് സി.പി.എമ്മുകാര്‍ അടക്കമുള്ള എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍. കാരണം അന്‍വര്‍ വോട്ട് ചോദിക്കുന്നത് രാഹുല്‍ ഗാന്ധിയ്ക്കാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ…
Read More » - 17 March
സിനിമാ പ്രവര്‍ത്തകരെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതിന് കാരണക്കാരന്‍ തോക്കിലെ ഡമ്മി ഉണ്ട
കൊച്ചി : സിനിമാ പ്രവര്‍ത്തകരെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതിന് കാരണക്കാരന്‍ സിനിമാ ചിത്രീകരണത്തിനായി നിര്‍മിച്ച തോക്കിലെ ഡമ്മി ഉണ്ട. ഡമ്മി ബുള്ളറ്റുമായി യാത്രക്കെത്തിയ സിനിമാസംഘമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍…
Read More » - 17 March
ആറ്റിങ്ങൽ വേണ്ടെന്ന് ശോഭാ സുരേന്ദ്രൻ ; ബിജെപി പട്ടികയിൽ അനശ്ചിതത്വം തുടരുന്നു
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ അനശ്ചിതത്വം തുടരുന്നു. ആറ്റിങ്ങൽ വേണ്ടെന്ന് ശോഭാ സുരേന്ദ്രൻ അറിയിച്ചു. തൃശ്ശൂരോ പത്തനംതിട്ടയോ വേണമെന്ന് കെ സുരേന്ദ്രൻ പാർട്ടി…
Read More » - 17 March
ബസുകളുടെ സമയത്തെ ചൊല്ലി തര്‍ക്കം : ബസ് ഉടമയേയും മകനേയും കൊലപ്പെടുത്താന്‍ ശ്രമിച്ചു
കൊടുങ്ങല്ലൂര്‍ : ബസുകളുടെ സമയത്തെ ടൊല്ലിയുള്ള തര്‍ക്കം കൊലപാതകശ്രമത്തില്‍ കലാശിച്ചു. ബസ് ഒരു മിനിറ്റ് വൈകിയോടുകയാണെന്ന് ആരോപിച്ച് ബസ് ഉടമയെയും മകനെയും തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച…
Read More » - 17 March
മാര്‍ക്കറ്റില്‍ അഗ്നിബാധ ; രണ്ട് ഫയര്മാന്മാര്ക്ക് പൊള്ളലേറ്റു
പീരുമേട് : പാമ്പനാര്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ. അഗ്നിബാധയില്‍ ലക്ഷങ്ങളുടെ നഷ്ടം.തീ നിയന്ത്രണ വിധേയമാക്കുന്നതിനിടയില്‍ 2 അഗ്നിശമനസേന ജീവനക്കാര്‍ക്ക് പൊള്ളലേറ്റു. ഫയര്മാന്മാരായ ജി ഗോപന്((28),കെ.ആര്.അര്ജുന്(25) എന്നിവരെ താലൂക്ക്…
Read More » - 17 March
കനാലില്‍ ഒഴുക്കില്‍പ്പെട്ട യുവതിയ്ക്കും കുഞ്ഞിനും ഇത് രണ്ടാം ജന്മം
കോതമംഗലം : കനാലില്‍ ഒഴുക്കില്‍പ്പെട്ട യുവതിയ്ക്കും കുഞ്ഞിനും ഇത് രണ്ടാം ജന്മം . പെരിയാര്‍വാലി ഹൈ ലെവല്‍ കനാലില്‍ ഒഴുക്കില്‍പെട്ട അമ്മയെയും കുഞ്ഞിനെയും പത്ര ഏജന്റായ യുവാവ്…
Read More » - 17 March
കെ കെ രമയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എന്‍ വേണുവിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
വടകര: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ കെ.കെ രമ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്കി ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു. കെ കെ രമയെ…
Read More » - 17 March
മാതാ അമൃതാനന്ദമയിയെ ഡോക്ടറേറ്റ് നല്കി ആദരിക്കും
മൈസൂരു: മാതാ അമൃതാനന്ദമയിയെ ഡോക്ടറേറ്റ് നല്കി ആദരിക്കുന്നു. മൈസൂരു യൂണിവേഴ്സിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. യൂണിവേഴ്സിറ്റിയുടെ 99ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഡോക്ടറേറ്റ് നല്‍കുന്നത്. വാര്‍ഷിക സമ്മേളനച്ചടങ്ങ് മാർച്ച് 17…
Read More » - 17 March
പ്രൊഫ.കെ.വി.തോമസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്രനേതാക്കളുമായും വളരെ അടുത്ത ബന്ധം : ഇത് തുറന്നു പറഞ്ഞത് തിരിച്ചടിയായി
കൊച്ചി : സംസ്ഥാനം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് കോഗ്രസിലെ മുതിര്‍ന്ന നേതാവ് പ്രൊഫ.കെ.വി.തോമസിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത്. ഏറ്റവും ജനസമ്മതിയുള്ള നേതാവ് എന്ന നിലയില്‍…
Read More » - 17 March
കെ.വി തോമസ് പ്രശ്നം: ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് വിശ്വസിക്കുന്നില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍
കൊച്ചി: ബിജെപി നേതൃത്വവുമായി കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത വിശ്വസിക്കുന്നില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്. നീണ്ട വര്‍ഷത്തെ രാഷ്ട്രീയ അനുഭവമുള്ള നേതാവാണ്…
Read More » - 17 March
നിയമസഭാ സീറ്റ് വാഗ്ദാനം തള്ളി കെ.വി തോമസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്ത നിയമസഭാ സീറ്റ് തള്ളി കെ.വി തോമസ്. രാവിലെ നടന്ന കൂടിക്കാഴ്ചയിൽ എറണാകുളത്ത് ഹൈബി ഈഡൻ ജയിച്ചാൽ നിയമസഭാ…
Read More » - 17 March
കഞ്ചാവ് വില്‍പ്പനയ്ക്ക് പുതിയ രഹസ്യ കോഡ് : ട്യൂഷന് ടീച്ചറും, കിറുക്കന്മാരുമൊക്കെ പുതിയ കോഡുകള്‍
തിരുവനന്തപുരം : കഞ്ചാവ് വില്‍പ്പനയ്ക്ക് പുതുവഴി തേടുകയാണ് ന്യൂജനറേഷന്. ട്യൂഷന് ടീച്ചറും കിറുക്കന്മാരുമൊക്കെയാണ് പുതിയ രഹസ്യ കോഡുകള്‍. കഞ്ചാവിനെ ഗ്രീന്‍, ട്യൂഷന് ടീച്ചര്‍ എന്നും, എക്സൈസിനെ കിറുക്കന്മാര്…
Read More » - 17 March
എന്തിനായിരുന്നു ഈ നാടകം ; ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെ.വി തോമസ്
തിരുവനന്തപുരം : ചർച്ചയ്ക്കെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെവി തോമസ്. ഒരു ഓഫറും വെക്കേണ്ടെന്ന് ചെന്നിത്തലയോട് തോമസ് പറഞ്ഞു. ഇതോടെ ചെന്നിത്തലയുടെ അനുനയനീക്കം പാളിയിരിക്കുകയാണ്.…
Read More » - 17 March
കെ.വി തോമസിനെ അനുനയിപ്പിക്കാന്‍ ശ്രമം: ചെന്നിത്തല കൂടിക്കാഴ്ച നടത്തി
കൊച്ചി: സീറ്റ് നല്കാത്തത്തിനെ തുടര്‍ന്ന് ഇടഞ്ഞു നില്ക്കുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ.വി തോമസിനെ അനുനയിപ്പിക്കാന്‍ യുഡിഎഫ് ശ്രമം. കെ. വി തോമസ് ബിജെപിയിലേയ്ക്ക് പോയേക്കും…
Read More »