കാഞ്ഞങ്ങാട്: പ്രസവത്തിനിടെ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയിലെ എ കെ മജീദിന്റെ ഭാര്യ ഹസീനയും(26), കുഞ്ഞുമാണ് മരിച്ചത്. കാഞ്ഞങ്ങാടുള്ള സ്വാകാര്യ ഹോസ്പിറ്റലിൽ വെച്ചായിരുന്നു സംഭവം. രക്തസമ്മർദ്ദം കുറഞ്ഞതാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
Post Your Comments