Latest NewsKerala

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു

ന്യൂ ഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു. അടൂർ പ്രകാശ് ആയിരിക്കും സ്ഥാനാർത്ഥി. കോൺഗ്രസ്സ് നേതാക്കൾക്കിടയിൽ ഇത് സംബന്ധിച്ച് ധാരണയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button