Kerala
- Mar- 2019 -18 March
പാഠപുസ്തകത്തിൽ നിന്നും മാറുമറയ്ക്കല്‍ സമരം ഒഴിവാക്കിയതിനെ അപലപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: എന്‍സിഇആര്‍ടിയുടെ പാഠപുസ്തകത്തില്‍ നിന്നും നവോത്ഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ചരിത്ര പുസ്തകങ്ങളെ തെറ്റായ രീതിയില്‍ മാറ്റിയെഴുതുന്ന സംഘപരിവാര്‍ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നതാണ്…
Read More » - 18 March
ഭിന്നശേഷിക്കാര്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേക സൗകര്യം
കോട്ടയം: ഭിന്നശേഷിക്കാര്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനുവേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍…
Read More » - 18 March
പുതിയ ‘കോ-മ’ തന്ത്രത്തിന് അണിയറയില്‍ ധാരണയായിട്ടുണ്ടെന്ന് ബിജെപി
കോഴിക്കോട്: കേരളത്തില്‍ കോണ്‍ഗ്രസ്സ് മാര്‍ക്സിസ്റ്റ് സഖ്യമാണെന്നും വടകരയില്‍ ദുര്‍ബ്ബലനായ പ്രവീണ്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കി ജയരാജനെയും ശശി തരൂരിനെയും ജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ‘കോ-മ’ തന്ത്രത്തിന് അണിയറയില്‍…
Read More » - 18 March
‘എസ്ഡിപിഐ സഹായം തേടുന്നതിനേക്കാൾ നല്ലത് ലീഗ് പിരിച്ചു വിടുന്നത്’- പൊട്ടിത്തെറിച്ച് എംകെ മുനീർ
കണ്ണൂർ : എസ്.ഡി.പി.ഐയുമായി കൂടിക്കാഴ്ച നടത്തിയ ലീഗ് നേതൃത്വത്തിന്റെ പ്രവൃത്തിക്കെതിരെ മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ രംഗത്ത്. എസ്.ഡി.പി.ഐയുടെ സഹായത്തോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം…
Read More » - 18 March
കോണ്‍ഗ്രസിലെ അതിശക്തരായ നേതാക്കള്‍ ഉടൻ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് വെളിപ്പെടുത്തലുമായി ടോം വടക്കന്‍
ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി ടോം വടക്കന്റെ വെളിപ്പെടുത്തൽ. കോണ്‍ഗ്രസിലെ അതിശക്തരായ നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് ടോം വടക്കനും സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയും…
Read More » - 18 March
ഭിന്നശേഷിയുടെ അഭിനയപ്രകടനം ‘ഛായ’ നാളെ അരങ്ങിലേക്ക്
കൊച്ചി• ഇന്ത്യയില്‍ ആദ്യമായി പാരാപ്ലീജിയ പേഷ്യന്റ്സ് മാത്രം അരങ്ങിൽ എത്തുന്ന പ്രൊഫഷണൽ നാടകം ‘ഛായ’ നാളെ അരങ്ങിലെത്തും. നാളെ വൈകുന്നേരം (മാര്‍ച്ച് 19) 6 മണിക്ക് റണാകുളം…
Read More » - 18 March
തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കി
കോട്ടയം: ലോകസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗും കൗണ്ടിംഗും നടക്കുന്ന കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. പോളിംഗ് സ്റ്റേഷനുകളായും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളില്‍ ജില്ലാ കളക്ടറുടെ അനുമതി തേടാതെ…
Read More » - 18 March
മൊബൈല്‍ ആപ്പ് പരിശീലനം
മലപ്പുറം : ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മീഷന്റെ ഐ.ടി ആപ്ലിക്കേഷനായ മൊബൈല്‍ ആപ്പ് ഇ-സുവിധ, സി-വിജില്‍ തുടങ്ങിയവ ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഇന്ന് (മാര്‍ച്ച്18) ഉച്ചയ്ക്ക് രണ്ടിന്…
Read More » - 18 March
പള്ളിക്ക് മുന്നില്‍ മൃതദേഹവുമായി യാക്കോബായ സഭാംഗങ്ങള്‍ ; കയറാന്‍ അനുവദിക്കില്ലെന്ന് ആര്‍ഡിഒ
കൊച്ചി: വരിക്കോലി പള്ളിക്ക് മുന്നില്‍ യാക്കോബായ സഭാംഗങ്ങളുടെ പ്രതിഷേധം. യാക്കോബായ സഭാംഗത്തിന്റെ മൃതദേഹം അന്ത്യാഭിലാഷമെന്ന നിലയില്‍ പള്ളിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ആര്‍ഡിഒ തള്ളിയതോടെയാണ് പ്രതിഷേധം. കോടതിവിധി…
Read More » - 18 March
അയല്‍ സംസ്ഥാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി ശബരിമലയിൽ ആചാരലംഘനത്തിന് ശ്രമം
സന്നിധാനം: ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിന് ശ്രമം. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമങ്ങള്‍ നടത്തിയത്.ആന്ധ്രയിൽ നിന്നെത്തിയ 30 അംഗ സംഘത്തിലെ സ്ത്രീകളാണ് ആചാര ലംഘനത്തിന്…
Read More » - 18 March
ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക് ഉടൻ ഒരു പാർട്ടിയിൽ ചേരും : ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം : സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തായ്യാറായി ഡി.ജി.പി ജേക്കബ്. അഴിമതിക്കെതിരെ പോരാടുന്നതിനായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നു തോമസ് ജേക്കബ് പ്രമുഖ മലയാളം ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.…
Read More » - 18 March
തെരഞ്ഞെടുപ്പില്‍ പണം വാരിയെറിഞ്ഞ് വോട്ട് പിടിക്കുന്നവരെ പൂട്ടാനൊരുങ്ങി ആദായനികുതി വകുപ്പ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ പണം വാരിയെറിഞ്ഞ് ഓട്ടുപിടിക്കാനിറങ്ങുന്നവര്ക്കെതിരെ നപടിയെടുക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്. ഇതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണമാണ് വകുപ്പ് സംഘത്തിന് രൂപം നല്‍കിയത്.…
Read More » - 18 March
എതിര് സ്ഥാനാര്‍ഥികളുടെ പ്രചാരണം തടസപ്പെടുത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാസർഗോഡ് ജില്ലാ കളക്ടർ
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിര് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം തടസപ്പെടുത്തുന്ന പ്രവര്‍ത്തികളില്‍ അനുയായികള്‍ ഇടപെടുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണമെന്ന് കാസർഗോഡ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.…
Read More » - 18 March
കാസര്‍കോട് ജില്ലയില്‍ 9,86,171 വോട്ടര്‍മാര്‍
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജില്ലയില്‍ ഇതുവരെ പ്രവാസി വോട്ടര്‍മാരുള്‍പ്പെടെ 9,86,171 സമ്മതിദായകര്‍ വോട്ടര്‍പട്ടികയില്‍ ഇടം നേടി. ഇതില്‍ 4,81,967 പുരുഷന്മാരും…
Read More » - 18 March
കോടതിയലക്ഷ്യ കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്കാന് ഡീനിന് ഒരുമാസത്തെ സാവകാശം
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സത്യവാങ്മൂലത്തിന് മറുപടി നല്കാന് ഡീനിന് ഒരു മാസത്തെ സാവകാശം സര്‍ക്കാര്‍ അനുവദിച്ചു. മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്…
Read More » - 18 March
വന്‍ കഞ്ചാവ് വേട്ട; യുവാവ് പിടിയില്‍
കോഴിക്കോട്: വന്‍ കഞ്ചാവ് വേട്ട. യുവാവ് പിടിയില്‍. കോഴിക്കോട് പാളയത്ത് വിതരണം ചെയ്യാൻ പതിനഞ്ച് കിലോ കഞ്ചാവുമായി എത്തിയ നല്ലളം സ്വദേശി യാസർ അറാഫത്തിനെ (26) ആണ്…
Read More » - 18 March
ശബരിമല വിഷയം ഇതിന് ഉത്തമ ഉദാഹരണമാണ്; ബിജെപിയ്ക്കും യുഡിഎഫിനുമെതിരെ വിമർശനവുമായി വി എൻ വാസവൻ
കോട്ടയം: ബിജെപിയ്ക്കും കോൺഗ്രസിനുമെതിരെ വിമർശനവുമായി വി എന്‍ വാസവന്. ബിജെപിയും, യുഡിഎഫും ഒരേ തൂവല്പക്ഷികളായാണ് പ്രവര്‍ത്തിക്കുന്നതെന്നും, ശബരിമല വിഷയം ഇതിന് ഉത്തമ ഉദാഹരണമാണെന്നും വാസവൻ പറയുകയുണ്ടായി. ശബരിമല…
Read More » - 18 March
ഓപ്പറേഷന് കിംഗ് കോബ്ര; 34 ഗുണ്ടകള്‍ അറസ്റ്റില്‍
കൊച്ചി: ഓപ്പറേഷന് കിംഗ് കോബ്രയുടെ ഭാഗമായി കൊച്ചിയില്‍ 34 ഗുണ്ടകള്‍ അറസ്റ്റിലായി. ഇനിയും ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തേക്കുമെന്നും പൊലീസ് വ്യക്തമാക്കി. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ്…
Read More » - 18 March
അശാസ്ത്രീയമായി മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ ജാഗ്രതൈ
തിരുവനന്തപുരം: വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ അശാസ്ത്രീയമായി മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ ജാഗ്രതൈ. വന്ധ്യത ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് ഖരമാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന വാതകങ്ങള്‍ വഴിയൊരുക്കുമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധര്‍.…
Read More » - 18 March
കൊല്ലത്ത് സൂര്യാഘാതമേറ്റ് രണ്ട് പേർക്ക് പരിക്ക്; ഇരുവരും ആശുപത്രിയിൽ
കൊല്ലം: കൊല്ലത്ത് സൂര്യഘാതമേറ്റു രണ്ടു പേര്‍ക്ക് പരിക്ക്. തെന്മലയിൽ സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയായ സെയ്ദലിക്കും കുളത്തൂപ്പുഴ ഫിഷറീസ് വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായ ഷൈജു…
Read More » - 18 March
തൃശൂരില്‍ തുഷാര്‍ തന്നെ മത്സരിക്കും
വരുന്ന തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് അഞ്ചു സീറ്റുകള്‍ നല്കാന് ധാരണ. അതേസമയം തുഷാര്‍ വെള്ളാപ്പള്ളിയെ തൃശൂരില്‍ മത്സരിപ്പിക്കാനാവും തീരുമാനമായി.
Read More » - 18 March
പോസ്റ്ററൊട്ടിച്ചും കുടുംബയോഗത്തിൽ സംസാരിച്ചും ഇവിടെയെത്തി; വികാരഭരിതയായി രമ്യ ഹരിദാസിന്റെ പ്രസംഗം
കോഴിക്കോട് : കുന്ദമംഗലത്തുകാരിയും കോൺഗ്രസ് പ്രവർത്തകയുമായ രമ്യ ഹരിദാസ് ദേശീയ നേതൃത്വം ഏൽപ്പിച്ച ദൗത്യവുമായിട്ട് ആലത്തൂരിലേക്ക് പോവുകയാണ്. എന്നാൽ നാടുവിട്ട് പോകുന്ന കാര്യത്തിൽ അൽപ്പം വികാരഭരിതയായിപ്പോയി രമ്യ.‘നിങ്ങളുടെ…
Read More » - 18 March
രാഹുല്‍ ഗാന്ധി കേരളത്തില്‍ തന്നെയാണ് മത്സരിക്കേണ്ടതെന്ന് കെ.എം ഷാജിയും
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിന് പിന്നാലെ കെഎം ഷാജി എംഎല്‍എയും രംഗത്തെത്തി.
Read More » - 18 March
കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിയ്ക്കാനായി എടുത്ത് ചാടിയ യുവാവും കുടുങ്ങി
തൃശൂര്‍ : കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിയ്ക്കാനായി എടുത്ത് ചാടിയ യുവാവും കുടുങ്ങി. ഒടുവില്‍ രക്ഷയ്ക്കെത്തിയത് സമീപവീട്ടില്‍ വാര്ക്കപ്പണിക്കെത്തിയ അജ്ഞാത തമിഴ് യുവാവ് . 40 അടി…
Read More » - 18 March
പ്രളയകാലത്ത് വെള്ളം കയറിയ വീടുകളില്‍ വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു.
തൃശൂര്‍ : പ്രളയകാലത്ത് വെള്ളം കയറിയ വീടുകളില്‍ വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ ജനങ്ങള്‍ ഭീതിയിലാണ്. വേനല്‍ കടുത്തതോടെ ഭൂമി വിണ്ടു കീറുകയും വീടിന്റെ തറകള്‍ ഇരിക്കുകയുമായിരുന്നു.…
Read More »