കോഴിക്കോട്: കേരളത്തില്‍ കോണ്‍ഗ്രസ്സ് മാര്‍ക്‌സിസ്റ്റ് സഖ്യമാണെന്നും വടകരയില്‍ ദുര്‍ബ്ബലനായ പ്രവീണ്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കി ജയരാജനെയും ശശി തരൂരിനെയും ജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ‘കോ-മ’ തന്ത്രത്തിന് അണിയറയില്‍ ധാരണയായതായും ബിജെപി. കുമ്മനത്തെ തോല്‍പ്പിക്കുക എന്നത് കോണ്‍ഗ്രസ്സ്-സി.പി.എം അജണ്ടയാണ്. ഏറ്റവും ഒടുവിലെ ചാനല്‍ സര്‍വ്വേയിലും കമ്മനത്തിന്റെ വിജയം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ്സിലെ പ്രമുഖര്‍ എന്തുകൊണ്ട് ജയരാജനെതിരെ മത്സരിക്കുന്നില്ല. കോണ്‍ഗ്രസ്സിലെ രക്തസാക്ഷികളോട് കോണ്‍ഗ്രസ്സ് ചെയ്യുന നന്ദികേടാണിതെന്നും ബിജെപി ആരോപിച്ചു.
Post Your Comments