കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം പാര്‍ട്ടി മല്‍സരിക്കില്ലെന്ന് ചെയര്മാന് പിസി ജോര്‍ജ്ജ്. പക്ഷേ വിശ്വാസികളെ മുറിവേല്പ്പിച്ചവര്ക്കെതിരേയും ആചാരാനുഷ്ഠാനങ്ങളേയും മ തവിശ്വാസങ്ങളെയും അധിക്ഷേപിക്കാനും അവഹേളിക്കാനും വെല്ലുവിളിക്കാനും ശ്രമിച്ചവരുടെ പരജയം ഉറപ്പാക്കുന്നതിന് പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്ന് ചെയര്മാന് പി.സി. ജോര്‍ജ്ജ്.
ചെയര്മാന് ഇ.കെ. ഹസന്‍കുട്ടി, വൈസ് ചെയര്മാന് എസ്. ഭാസ്കരപിള്ള, ജനറല്‍ സെക്രട്ടറി കെ.കെ. ചെറിയാന് തുടങ്ങിയവര്‍ക്കും ഇതേ നിലപാട് തന്നെയാണ്.
Post Your Comments