Kerala
- Mar- 2019 -21 March
13 സീറ്റുകളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ആദ്യഘട്ട പട്ടികയിൽ പത്തനംതിട്ടയിൽ സസ്പെൻസ്
ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബി ജെ പി പുറത്തുവിട്ടു. തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നഡ്ഡയാണ് 182 പേര് അടങ്ങുന്ന ആദ്യ സ്ഥാനാര്‍ത്ഥി…
Read More » - 21 March
ഓച്ചിറയില്‍ ഇതര സംസ്ഥാന വഴിയോരകച്ചവടക്കാരുടെ മകളെ തട്ടിക്കൊണ്ട് പോയത് ; വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
കൊല്ലം: ഓച്ചിറയില്‍ വഴിയരികില്‍ കച്ചവടം നടത്തുന്ന രാജാസ്ഥാനി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് നടപടി കെെക്കൊണ്ടത്.…
Read More » - 21 March
ഇതരസംസ്ഥാന തൊഴിലാളിയെ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുത്തി പരിക്കേല്പിച്ചു
തിരുവനന്തപുരം : ഇതരസംസ്ഥാന തൊഴിലാളിയെ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുത്തി പരിക്കേല്പിച്ചു. നെയ്യാറ്റിന്‍കരയിൽ ഉച്ചഭാഷിണി വയ്ക്കുന്നതിലുണ്ടായ തര്‍ക്കത്തിനിടെ ജേക്കബ് എന്നയാൾക്കാണ് കുത്തേറ്റത്. കാരക്കോണം…
Read More » - 21 March
സ്വയംഭോഗത്തെ കുറിച്ച് തുറന്നെഴുതിയപ്പോള്‍ കയ്യടി,പി.ജയരാജനെതിരെ പോസ്റ്റിട്ടപ്പോള്‍ തെറിവിളിയും അക്കൗണ്ട് പൂട്ടിക്കലും
കോഴിക്കോട്: സ്വയംഭോഗാനുഭവങ്ങള്‍ ഫേസ്ബുക്കില്‍ തുറന്ന് പറഞ്ഞ് പുരോഗമന വാദികളുടെ കയ്യടി നേടിയ പെണ്‍കുട്ടിയാണ് ശ്രീലക്ഷ്മി അറക്കല്‍. അന്ന് ടെന്‍ഷന്‍ മാറ്റാന്‍ സ്വയംഭോഗം നല്ലതാണെന്ന് പറഞ്ഞ ശ്രീലക്ഷ്മി ഇപ്പോള്‍…
Read More » - 21 March
ലോകസഭ തെരഞ്ഞെടുപ്പ് : ജില്ലയില്‍ 23,59,582 വോട്ടര്‍മാര്‍ ; 2283 പോളിംഗ് ബൂത്തുകള്‍
തൃശൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പ് 2019 ജനുവരി 30 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയനുസരിച്ച് തൃശൂര്‍ ജില്ലയിലുളളത് 23,59,582 വോ’ര്മാര്. ഇതില്‍ 11,32,739 പേര് പുരുഷന്മാരും 12,26,822…
Read More » - 21 March
പെരുമാറ്റച്ചട്ടം : ഔദ്യോഗിക കൃത്യനിര്‍വഹണം തടഞ്ഞയാള്‍ അറസ്റ്റില്‍
തൃശ്ശൂര്‍ : ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുതിന്റെ ഭാഗമായി വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ചോറ്റുപാറ സെന്ററിലെ പ്രചരണ സാമഗ്രികള്‍ നീക്കുതിനിടെ…
Read More » - 21 March
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ആരാകും ; ധാരണയായി
ആലപ്പുഴ: ഒളിമ്ബ്യന്‍ മേഴ്സികുട്ടന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡാക്കുന്നതിനോടുളള മന്ത്രി ഇ.പി.ജയരാജന്റെ നിലപാട് സിപിഎം നേതൃത്വം അംഗീകരിച്ചു. കൗൺസില്‍ പ്രസിഡന്റായി കായികതാരം വരണമെന്നായിരുന്നു കായികമന്ത്രി ഇ.പി.ജയരാജന്റെ അഭിപ്രായം.…
Read More » - 21 March
വടകരയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പാര്‍ട്ടി നേതാവിന് സൂര്യാഘാതമേറ്റു
വടകര: തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എല്‍ഡിഎഫ് നേതാവിന് സൂര്യാഘാതമേറ്റു. കെ ലോഹ്യക്കാണ് സൂര്യാഘാതമേറ്റത്. കൈകള്‍ക്ക് പൊളളലേക്കുകയായിരുന്നു. വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെഡിഎസ് ജില്ലാ പ്രസിഡന്റാണ് കെ…
Read More » - 21 March
ഓച്ചിറയില്‍ പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് : പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി
കൊല്ലം : ഓച്ചിറയില്‍ രാജസ്ഥാന് സ്വദേശികളുടെ പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പ്രതികള്‍ക്കെതിരെ പോലീസ് പോക്സോ ചുമത്തി. അതോടൊപ്പം തന്നെ പ്രതി റോഷൻ പെൺകുട്ടിയുമായി…
Read More » - 21 March
ശബരിമലയ്ക്കടുത്ത് വനമേഖലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: ശബരിമലയ്ക്കടുത്ത് വനമേഖലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. നിലയ്ക്കലിലെ വനമേഖലയില്‍ മധ്യവസ്കന്റേതെന്ന് തോന്നിപ്പിക്കുന്ന മൃതദേഹം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് ദിവസങ്ങളുടെ…
Read More » - 21 March
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
കോഴിക്കോട്: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ ദേശീയ തലത്തില്‍ മതേതര സര്‍ക്കാര്‍…
Read More » - 21 March
ഏഴംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു
പാലക്കാട് : ഏഴംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. പാലക്കാട്ട് തൃത്താല പട്ടിത്തറിയിൽ കുംബിടി- കൂടല്ലൂർ റോഡിലായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻ തന്നെ…
Read More » - 21 March
മോഷണത്തിനായി കയറിയ കള്ളന് മോഷ്ടിക്കാതെ തിരിച്ചിറങ്ങി
കൂത്താട്ടുകുളം : മോഷണത്തിനായി കയറിയ കള്ളന് മോഷ്ടിക്കാതെ തിരിച്ചിറങ്ങി . പാലക്കുഴ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. പൂട്ടുകള്‍ തകര്‍ത്താണ് മോഷണ ശ്രമം നടത്തിയത്. ഓഫിസ്മുറിയും…
Read More » - 21 March
മദ്യവും പണവും ആയുധവും നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക സ്ക്വാഡ് രംഗത്ത്
കാക്കനാട് : ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രചരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിരീക്ഷണം. മദ്യവും പണവും ആയുധവും നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക സ്ക്വാഡ് രംഗത്ത്. രാത്രിയും പകലും…
Read More » - 21 March
എടിഎം തട്ടിപ്പിലൂടെ നഷ്ടമായ പണം ബാങ്ക് നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ആരെങ്കിലും തട്ടിയെടുത്തിട്ടുണ്ടോ?എന്നാല്‍ ആപണം ഇനി മുതല്‍ ബാങ്ക് തരും. ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താല്‍…
Read More » - 21 March
വടകരയില്‍ ആര്‍എംപി വഴി ബിജെപിയുമായി പാലം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു: പി ജയരാജന്
വടകര: കോണ്‍ഗ്രസിനെതിരെ ആരോപണവുമായി വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്. വടകരയില്‍ വടകരയില്‍ ആര്‍എംപി വഴി ബിജെപിയുമായി പാലം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആര്‍എസ്എസ് കുടുംബങ്ങളെ അടക്കം…
Read More » - 21 March
സ്കൂട്ടറും ബൈക്കും ഓട്ടോയും ഇടിച്ച് 2 മരണം
കറുകച്ചാല്‍ : കോട്ടയത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണ മരണം. സ്കൂട്ടറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. 6 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.…
Read More » - 21 March
ചെറുപ്പുളശ്ശേരി പീഡനം: മന്ത്രി മണിയുടെ ദീര്‍ഘവീക്ഷണത്തെ ട്രോളി ഷാഫി പറമ്പില്‍
പാലക്കാട്: പാലക്കാട് യുവതി ചോര കുഞ്ഞിനെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പുറത്ത് വന്നത് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകളാണ്. ചെര്‍പ്പുളശ്ശേരി സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ച് യുവചതി പീഡിപ്പിക്കപ്പെട്ടു എന്നാണ്…
Read More » - 21 March
ജേക്കബ് തോമസ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിജിപി ജേക്കബ് തോമസ് സ്ഥാനാർത്ഥിയാകും. ചാലക്കുടി ട്വന്റി 20 മുന്നണിയുടെ സ്ഥാനാർത്ഥിയാകുകയാണ്. ഐപി എസിൽനിന്ന് ഉടൻ രാജിവെക്കും.കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വന്റി 20…
Read More » - 21 March
സിപിഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറി: ചെന്നിത്തല
കാസര്‍കോട്: ചെര്‍പ്പുള്ളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് യുവതി പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആഞ്ഞടിച്ച് പാര്‍ട്ടിക്കെതിതെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ സിപിഎം…
Read More » - 21 March
സഭയിലെ വ്യാജരേഖാ വിവാദം ; ബിഷപ്പിനെ പ്രതിയാക്കിയതിൽ ഗൂഢാലോചനയെന്ന് വൈദികർ
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ എറണാകുളം- അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതിഷേധവുമായി…
Read More » - 21 March
വീടിന്റെ ജനല്‍കമ്പി വളച്ച് അകത്ത് കടന്ന് മോഷണം : നാല് പവന് മോഷണം പോയി
തിരുവനന്തപുരം : വീടിന്റെ ജനല്‍കമ്പി വളച്ച് അകത്ത് കടന്ന മോഷ്ടാവ് ഉറങ്ങി കിടന്നിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു. പാപ്പാല ഷീബാ ഭവനില്‍ രാജശേഖരന് നായരുടെ വീട്ടിലാണ് ബുധനാഴ്ച…
Read More » - 21 March
പാർട്ടി ഓഫീസിലെ പീഡനം ; യുവതിക്കെതിരെ കേസ്
ചെർപ്പുളശ്ശേരിയിൽ സിപിഎം ഏരിയ കമ്മറ്റിയിൽ ആഫീസിനുള്ളിൽ വെച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിക്കെതിരെ കേസ്. നവജാത ശിശുവിനെ റോഡരികിൽ ഉപേക്ഷിച്ചതിനാണ് കേസ്.മങ്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ്…
Read More » - 21 March
ജയിലിനുള്ളിൽ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം : ജയിലിനുള്ളിൽ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുമരകം സ്വദേശി എം.ജെ ജേക്കബ് (68 ) ആണ് മരിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മാവേലിക്കര…
Read More » - 21 March
പിഞ്ചുകുഞ്ഞുള്‍പ്പെടെ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി 10 അടി താഴ്ചയിലേയ്ക്ക് വീണു
എടത്വ : നിയന്ത്രണം തെറ്റി 10 അടി താഴ്ചയിലേയ്ക്കു മറഞ്ഞ കാറില്‍ നിന്ന് അഞ്ചംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.…
Read More »