
തൃശ്ശൂര്‍ : ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുതിന്റെ ഭാഗമായി വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ചോറ്റുപാറ സെന്ററിലെ പ്രചരണ സാമഗ്രികള്‍ നീക്കുതിനിടെ തടസ്സപ്പെടുത്തിയ ആളെ വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Post Your Comments