KeralaLatest News

ചെറുപ്പുളശ്ശേരി പീഡനം: മന്ത്രി മണിയുടെ ദീര്‍ഘവീക്ഷണത്തെ ട്രോളി ഷാഫി പറമ്പില്‍

പാലക്കാട്: പാലക്കാട് യുവതി ചോര കുഞ്ഞിനെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പുറത്ത് വന്നത് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകളാണ്. ചെര്‍പ്പുളശ്ശേരി സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ച് യുവചതി പീഡിപ്പിക്കപ്പെട്ടു എന്നാണ് പരാതി. എന്നാല്‍ ഈ വിഷയത്തില്‍ വൈദ്യൂതി മന്ത്രി എംഎം മണിയെ ട്രോളിയിരിക്കുകയാണ് ഷാഫി പറമ്പില്‍. മന്ത്രി തലയില്‍ കൈവച്ചിരിക്കുന്ന ചിത്രത്തോടൊപ്പം അപാര ദീര്‍ഘവീക്ഷണം മഹാനാണിദ്ദേഹം എന്ന് മൂന്നു വാക്ക് മാത്രം കുറിച്ച് കൊണ്ടായിരുന്നു ഷാഫിയുടെ പരിഹാസം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

https://www.facebook.com/shafiparambilmla/photos/a.183199358383705/2164712603565694/?type=3&theater

ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ മന്ത്രി എം.എം മണി ഫേസ്ബുക്കിലിട്ട പോസറ്റിനെ ബന്ധിപ്പിച്ചാണ് ഈ ട്രോള്‍ എന്നാണ് പരക്കെയുള്ള സംസാരം. അവസാനം പോകുന്നവര്‍ പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

https://www.facebook.com/mmmani.mundackal/posts/2113388262114512?__xts__%5B0%5D=68.ARCr06XHaFhLrbmBLWTIlmofobwcBajv31zUg3IRLtrGLDwYF4OaIUpkJXYnux6Q0Tzo2KxZKNVBdhS0pB3SpDCB9so-8LZ6o4MegMcNVDbP2VuEN0_q08Rt16D1sAarG9a32QI-tMXAP81Dw6vdmEvAFVvQodVo5A3mDpeWXgTScUU6lLJin3ICyTTdEV6dJ0FyXeIForh6XOtM8ZiHZT8KcD-sFf5vWwYXbdsE_Ggu5WaVLaVJ4aPKWQF4k_SrKq3yO6RlfL5yLrG1dX-6fN_b8GGaKOUVJ0J7JjUWWR17i6MnwQtPZNPXIW2vddK_na3snZsVB2YcSMKl9jE1qQ&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button