![CAR-ACCIDENT](/wp-content/uploads/2019/03/car-accident-2.jpg)
പാലക്കാട് : ഏഴംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. പാലക്കാട്ട് തൃത്താല പട്ടിത്തറിയിൽ കുംബിടി- കൂടല്ലൂർ റോഡിലായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Post Your Comments