Latest NewsNattuvartha

അമ്മക്കൊപ്പം ആശുപത്രിയിലെത്തിയ മകന് കുഴഞ്ഞ് വീണ് ദാരുണാന്ത്യം

കു​​ഴ​​ഞ്ഞു​​വീ​​ണ ഉ​​ട​​ൻ​​ത​​ന്നെ മ​​ര​​ണ​​വും

നെ​​ടു​​ങ്ക​​ണ്ടം: അമ്മക്കൊപ്പം ആശുപത്രിയിലെത്തിയ മകന് കുഴഞ്ഞ് വീണ് ദാരുണാന്ത്യം .അ​​മ്മ​​യു​​ടെ ചി​​കി​​ത്സ​​യ്ക്കാ​​യി ഒ​​പ്പ​​മെ​​ത്തി​​യ മ​​ക​​ൻ നെ​​ഞ്ചു​വേ​​ദ​​ന വന്ന് ആ​​ശു​​പ​​ത്രി​​മു​​റ്റ​​ത്ത് കു​​ഴ​​ഞ്ഞു​​വീ​​ണ് മ​​രി​​ച്ചു. പെ​​രി​​ഞ്ചാം​​കു​​ട്ടി ബ​​ഥേ​​ൽ വെ​​ട്ട​​യ്ക്ക​​ൽ ജോ​​സ​​ഫ് ഏ​​ബ്ര​​ഹാം (55) ആ​​ണ് നെ​​ടു​​ങ്ക​​ണ്ടം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി മു​​റ്റ​​ത്ത് കു​​ഴ​​ഞ്ഞു​​വീ​​ണ് മ​​രി​​ച്ച​​ത്.

ജോ​​സ​​ഫ് ഏ​​ബ്ര​​ഹാമിന്റെ ഹൃ​​ദ്രോ​​ഗി​​യാ​​യ അ​​മ്മ മ​​റി​​യ​​ത്തി​​ന്‍റെ ചി​​കി​​ത്സ​​യ്ക്കാ​​യി എ​​ത്തി​​യ​​താ​​യി​​രു​​ന്നു ജോ​​സ​​ഫ്. അ​​മ്മ​​യു​​ടെ ഇ​​സി​​ജി റി​​പ്പോ​​ർ​​ട്ട് ഡോ​​ക്ട​​റെ കാ​​ണി​​ക്കു​​വാ​​ൻ ഒ​​പി​​യി​​ൽ നി​​ൽ​​ക്കു​​ന്പോ​​ൾ നെ​​ഞ്ചു​വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട് കു​​ഴ​​ഞ്ഞു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.കു​​ഴ​​ഞ്ഞു​​വീ​​ണ ഉ​​ട​​ൻ​​ത​​ന്നെ മ​​ര​​ണ​​വും സം​​ഭ​​വി​​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button