
കോട്ടയം : കോട്ടയത്ത് നാലുപേർക്ക് സൂര്യാഘാതമേറ്റു.കോട്ടയം ,ഉദയനാപുരം, ഏറ്റുമാനൂർ,പട്ടിത്താനം എന്നിവിടങ്ങളിലാണ് സൂര്യാഘാതമുണ്ടായത്. ശുചികരണ
തൊഴിലാളി ശേഖരനും യുഡിഎഫ് പ്രവർത്തകൻ അരുണിനും പൊള്ളലേറ്റു. പട്ടിത്താനം സ്വദേശി തങ്കപ്പൻ കുറുമുള്ളൂർ സ്വദേശി സജി എന്നിവർക്കും പൊള്ളലേറ്റിട്ടുണ്ട്.
Post Your Comments