Kerala
- May- 2019 -9 May
വിമാനം വൈകുന്നു: യാത്രക്കാർ പ്രതിഷേധത്തിൽ
കൊച്ചി: കൊച്ചിയില്‍ നിന്നും റിയാദിലേക്ക് പോകേണ്ട വിമാനം വൈകുന്നു. വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിക്കുന്നു. വൈകിട്ട് 6.50 ന് കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട സൗദി എയര്‍ലൈന്‍സ് വിമാനമാണ് മണിക്കൂറുകള്‍…
Read More » - 9 May
പൂരങ്ങളുടെയും വെടിക്കെട്ടിന്റെയും സമയക്രമം
തൃശൂര്‍•പൂരങ്ങളുടെയും വെടിക്കെട്ടിന്റെയും സമയക്രമം ദേവസ്വം അധികൃതരും പോലീസുമായി കൂടിയാലോചിച്ച് നിശ്ചയിച്ചതായി ജില്ലാ കളക്ടർ ടി.വി അനുപമ അറിയിച്ചു. മെയ് 11നുള്ള സാമ്പിൾ വെടിക്കെട്ട് സമയം: പാറമേക്കാവ് രാത്രി…
Read More » - 9 May
ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസ്സുകളിലും ശബരിമല കർമ്മ സമിതി നേതാക്കളെയും പ്രതിചേർക്കാൻ നിർദ്ദേശം
തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെയും മറ്റും ശബരിമല കേസുകളിൽ പ്രതി ചേർക്കാൻ ഉന്നത പോലീസ് യോഗത്തില്‍ ഡിജിപി ലോക നാഥ് ബെഹ്റ വാക്കാല്‍ നിര്‍ദ്ദേശം…
Read More » - 9 May
പ്ലസ് ടു പരീക്ഷയില്‍ തോറ്റു; പെണ്‍കുട്ടി തീ കൊളുത്തി മരിച്ചു
കോഴിക്കോട്: പരീക്ഷയില്‍ തോറ്റ മനോവിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനിയായ ശ്രീതുവാണ് മരിച്ചത്. പരീക്ഷാഫലം വന്നതിന് പിന്നാലെ തീ…
Read More » - 9 May
തൃശൂർ പൂരം: മെയ് 13, 14 തീയതികളിൽ ഇവയുടെ ഉപയോഗം പൂര്‍ണമായും നിരോധിച്ചു
തൃശൂർ•തൃശൂർ പൂരം നടക്കുന്ന മെയ് 13, 14 തീയതികളിൽ ഹെലികോപ്റ്റർ, ഹെലികാം, എയർഡ്രോൺ, ജിമ്മിജിബ് ക്യാമറ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം വടക്കുംനാഥൻ ക്ഷേത്ര മൈതാനത്തിന് മുകളിലും…
Read More » - 9 May
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് ആരെന്ന് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് ആരെന്ന് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വോട്ടര്‍പട്ടികയില്‍ തിരിമറി നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചത് വേറെയാരുമല്ല, സിപിഎം ആണ്…
Read More » - 9 May
സാമ്പത്തിക തിരിമറി; സഹകരണ ബാങ്ക് ജീവനക്കാരന് 28 വര്‍ഷം തടവ്
തിരുവനന്തപുരം:സാമ്പത്തിക തിരിമറി നടത്തിയ കേസില്‍ സഹകരണ ബാങ്ക് മുന്‍ ജൂനിയര്‍ അക്കൗണ്ടന്റിന് 28വര്‍ഷം തടവുശിക്ഷ. കൊല്ലം ജില്ലാ സഹകരണ ബാങ്കില്‍ ജൂനിയര്‍ അക്കൗണ്ടന്റായിരുന്ന കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര തെങ്ങുവിള…
Read More » - 9 May
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക്; കോടതി ഉത്തരവ് നടപ്പിലാക്കുമെന്ന് കളക്ടര്‍
തൃശൂര്‍: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കുന്ന കാര്യത്തിൽ കോടതി ഉത്തരവ് എന്തായാലും അത് നടപ്പിലാക്കുമെന്നും കലക്ടര്‍ അനുപമ. ആനയുടമകളുടെ കടുംപിടുത്തത്തിനെതിരെ കടുത്ത അമര്‍ഷമാണ് തൃശൂര്‍ പൂരം സംഘടര്‍ക്കും…
Read More » - 9 May
താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാര്‍ കൂട്ടത്തോടെ കല്യാണത്തന് പോയി ; പ്രതിഷേധവുമായി നാട്ടുകാര്‍
കൊല്ലം: വിവാഹത്തില്‍ പങ്കെടുക്കാന്‍ പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങിയതില്‍ നാട്ടുകാരുടെ പ്രതിഷേധം. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനായിരുന്നു സപ്ലൈ ഓഫീസിലെ…
Read More » - 9 May
സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങി : ഓഫീസിലെത്തിയ നാട്ടുകാര്‍ കണ്ടത് ഒഴിഞ്ഞ കസേരകള്‍
കൊല്ലം: സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങി. ഓഫീസിലെത്തിയ നാട്ടുകാര്‍ കണ്ടത് ഒഴിഞ്ഞ കസേരകള്‍. പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലാണ് സംഭവം. സപ്ളൈ ഓഫീസിലെ…
Read More » - 9 May
വിശ്വാസങ്ങളെ തകര്‍ക്കരുത്; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുരേന്ദ്രന്
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പൂരത്തിനായി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമുള്ളത്. എന്നിട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കാന്‍…
Read More » - 9 May
ഈ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്
രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുക
Read More » - 9 May
സംഘര്‍ഷം അവസാനിപ്പിക്കണം; താനൂരില്‍ സിപിഎമ്മും മുസ്ലീംലീഗും ധാരണയിലെത്തി
താനൂരിലും പരിസര പ്രദേശങ്ങളുമായി തീരദേശ മേഖലയില്‍ വീണ്ടും സി.പി.എം-മുസ്ലീം ലീഗ് സംഘര്‍ഷം തുടങ്ങിയതോടെയാണ് ഇരുപാര്‍ട്ടികളിലേയും നേതാക്കള്‍ ഇടപെട്ട് സമാധാന യോഗം ചേരാന്‍ തീരുമാനിച്ചത്. തിരൂരില്‍ വെച്ചായിരുന്നു യോഗം…
Read More » - 9 May
എന്താണ് നമ്മുടെ പോലീസ് ഇങ്ങനെ? കേരള പോലീസിനെക്കുറിച്ചുള്ള എന്‍.ഐ.എ റിപ്പോര്‍ട്ട് അമ്പരപ്പിക്കുന്നത്
കൊച്ചി•തീവ്രവാദ കേസുകളില്‍ കേരള പൊലീസിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി. തീവ്രവാദവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നല്കുന്ന റിപ്പോര്‍ട്ടുകള്‍ കേരള പോലീസ് കാര്യമാക്കുന്നില്ലെന്നും രഹസ്യ വിവരങ്ങള്‍ പോലീസില്‍ നിന്നുതന്നെ ചോരുന്നതയും…
Read More » - 9 May
മകനെ മണ്‍വെട്ടിക്ക് അടിച്ച കേസില്‍ പിതാവിന് ജാമ്യം; അച്ഛന്റെ ജാമ്യത്തിനായി ഓടി നടന്നത് മര്‍ദനമേറ്റ മകനും അമ്മയും
മര്‍ദനമേറ്റ മകനും പൊലീസില്‍ പരാതി നല്കിയ അമ്മയും കൂടിയാണു പിതാവിനെ ജാമ്യത്തിലിറക്കാനായി അഭിഭാഷകനെ ചുമതലപ്പെടുത്തിയതും ഇതിന്റെ നടപടികള്‍ക്കായി ഓടിനടന്നതും. അണയാത്ത കുടുംബസ്നേഹത്തിന്റെ വേറിട്ട കാഴ്ചയായി ഇത്. മകനോടു…
Read More » - 9 May
ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലകം -ഓണ്‍ലൈന്‍ അപേക്ഷ മെയ് 10 മുതല്‍ : വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണമെന്ന് വിദ്യഭ്യാസ വകുപ്പിന്റെ പ്രത്യേക നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ മേയ് 10 മുതല്‍ ഓണ്‍ലൈനായി സ്വീകരിക്കും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണമെന്ന് വിദ്യഭ്യാസ വകുപ്പിന്റെ പ്രത്യേക നിര്‍ദേശം…
Read More » - 9 May
മയക്കുമരുന്ന് മാഫിയാ രാജാവ് മൂര്‍ഖന്‍ ഷാജിയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയാ രാജാവ് മൂര്‍ഖന്‍ ഷാജിയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്. തലസ്ഥാനത്തെ രണ്ട് മയക്കുമരുന്ന് കടത്ത് കേസുകളില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കുപ്രസിദ്ധ…
Read More » - 9 May
രാജ്യത്തെ ഉരുക്ക് വനിതാമന്ത്രിമാരെ കുറിച്ച് അഭിമാനമുണ്ട്… ഡോക്ടറുടെ ഈ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്
കൊച്ചി : നമ്മിടെ രാജ്യത്തെ ഉരുക്ക് വനിതാമന്ത്രിമാരെ കുറിച്ച് അഭിമാനമുണ്ട്. മന്ത്രിമാര്‍ എന്ന നിലയില്‍ തന്റെ കടമ നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ നിറവേറ്റുന്നതില്‍ വിജയിച്ചിരിക്കുകയാണ് സംസ്ഥാനത്തെ ആരോഗ്യ…
Read More » - 9 May
പോലീസിലെ പോസ്റ്റല്‍ വോട്ട് വിവാദം: ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ടിലെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേിക്കും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. കേസില്‍ എഫ്ഐആര്‍ ലഭിച്ച…
Read More » - 9 May
തോമസ് ഐസക്കിനെതിരെ നിയമ നടപടി സ്വീകരിക്കും: ശ്രീധരന് പിള്ള
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. തോമസ് ഐസക്കിനെതിരെ നിയമ നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീധരന് പിള്ള പറഞ്ഞു. ചെയ്യാത്ത…
Read More » - 9 May
ആനകളുടെ വിലക്കും പൂരവുമായി ബന്ധമില്ലെന്ന് മന്ത്രി; ആന ഉടമകള്‍ തീരുമാനം മാറ്റണമെന്ന് ആവശ്യം
തൃശൂര്‍: ആനകളുടെ വിലക്കും പൂരവുമായി ബന്ധമില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ആനകളുടെ വിലക്കിനെ തുടർന്ന് മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന ആന…
Read More » - 9 May
ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് പ്രത്യേക അലവന്‍സ്
തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് പ്രത്യേക അലവന്‍സ് നല്കാന് തീരുമാനം. ശബരിമലയില്‍ നവംബര്‍ മുതല്‍ ഡിസംബര്‍ മുതല്‍ ജോലി ചെയ്ത പോലീസുകാര്‍ക്കാണ് അലവന്‍സ് നല്‍കുന്നത്. 1000 രൂപയാണ്…
Read More » - 9 May
ഫോട്ടോയിൽ കൂടെയുള്ളവന്റെ കൂടെ ഒളിച്ചോടി, അവിഹിതഗർഭമുണ്ടായി, മൂന്ന് അബോർഷൻ കഴിഞ്ഞു, തുടങ്ങിയ ഇക്കിളി കഥകൾ മെനയാൻ അവര്‍ തക്കം പാർത്തിരിപ്പുണ്ടാകും
എസ്.എസ്.എല്‍.സി, പ്ലസ് ടു ഫലം പുറത്തുവന്നതോടെ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. എന്നാല്‍ ഇതിന് പിന്നിലെ ചതിക്കുഴികള്‍ വെളിപ്പെടുത്തുകയാണ് ഡോ.…
Read More » - 9 May
ലോക്സഭ തെരഞ്ഞെടുപ്പ്: ജയസാധ്യത വിലയിരുത്തി സിപിഐ എക്സിക്യൂട്ടീവ് കമ്മിറ്റി
ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത വിലയിരുത്തി സിപിഐ എക്സിക്യൂട്ടീവ് യോഗം. വയനാട് ഒഴികെയുള്ള മറ്റ് മൂന്നു മണ്ഡലങ്ങളിലും ജയസാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്ത് നടന്ന സിപിഐ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ…
Read More » - 9 May
ആന എഴുന്നള്ളിപ്പ്; വനം മന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാര്‍
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ മൂന്ന് ദിവസം എഴുന്നള്ളിക്കാമെന്ന് മന്ത്രി തല ചര്‍ച്ചയില്‍ തീരുമാനെടുത്തിരുന്നെന്നും അത് പിന്നീട് അട്ടിമറിയ്ക്കപ്പെടുകയാണ് ഉണ്ടായതെന്നും എംഎല്‍എ പറഞ്ഞു. യോഗത്തിലെടുത്ത തീരുമാനം മന്ത്രി നടപ്പാക്കിയില്ല. പകരം…
Read More »