Kerala
- May- 2019 -14 May
റേഷന്‍ കാര്‍ഡ് ഉടമകളായി ഗൃഹനാഥന്മാര് തുടരുന്നു; സമഗ്രമായ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം : റേഷന്‍ കാര്‍ഡുകളില്‍ ഇപ്പോഴും കുടുംബനാഥകള്ക്കു പകരം കുടുംബനാഥന്മാര് തന്നെ ഉടമസ്ഥ സ്ഥാനത്ത് തുടരുന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവ്. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമം നിലവില്‍ വന്ന…
Read More » - 14 May
സ്വർണക്കടത്ത് ; ഇടനിലക്കാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്നലെ നടന്ന സ്വർണക്കടത്തിൽ ഇടനിലക്കാർ അഭിഭാഷകരാണെന്ന് കണ്ടെത്തി. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത് 8 കോടിയുടെ സ്വർണമാണ്. അഭിഭാഷകർക്കായി ഡിആർഐ അന്വേഷണം ആരംഭിച്ചു.…
Read More » - 14 May
വികസനത്തിനായി 500 കോടിയുടെ കടപത്രവുമായി സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്തെ വികസനത്തിനായി 500 കോടിയുടെ കടപത്രവുമായി സർക്കാർ രംഗത്ത്.വികസനപ്രവര്‍ത്തനത്തിനുളള ധനശേഖരണാര്‍ഥമാണ് കടപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരമാനിച്ചത്. സര്‍ക്കാരിന്റെ കടപത്രവുമായി ബന്ധപ്പെട്ട ലേലം മേയ് 14…
Read More » - 14 May
70000 പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായി, ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ആന്റോ ആന്റണി
പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തിലെ 70000 വോട്ടര്‍മാരെ അന്യായമായി പട്ടികയില്‍ നിന്നും ഒഴിവാക്കിയെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആന്റോ…
Read More » - 14 May
ആദ്യം അനുനയ സ്വരം, പിന്നീട് തട്ടിക്കൊണ്ടു പോക്കും കൊലപാതകവും; കെവിന്റെ പിതാവിന്റെ മൊഴി
നീനുവിനെ വിട്ടുതരണമെന്നാവശ്യപ്പെട്ടു പിതാവ് ചാക്കോ ജോസഫ് സമീപിച്ചിരുന്നതായി കെവിന്റെ പിതാവ് ജോസഫ് മഴി നല്കി
Read More » - 14 May
സ്ത്രീയെ കാട്ടി വശീകരിക്കും പിന്നെ കറക്കം ; കാര്‍ തടഞ്ഞു നിര്‍ത്തി മോഷണം നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: തമിഴ്നാട്ടുകാരുടെ കാര്‍ തടഞ്ഞു നിര്‍ത്തി സ്വർണ കവർച്ച നടത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവല്ലം വണ്ടിത്തടത്ത് അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം നടന്നത്.. സ്ത്രീയെ കാട്ടി…
Read More » - 14 May
ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന് ഉത്തരവ്; ആര് പൊളിക്കണമെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു
ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കണമെന്നു നിര്‍ദേശിക്കുമ്പോഴും അത് ആരുടെ ചുമതലയെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നില്ല
Read More » - 14 May
തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്ന് കോൺഗ്രസ് നേതൃയോഗം
തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കെ പി സി സി നേതൃയോഗവും രാഷ്ട്രീയകാര്യ സമിതിയും ഇന്ന് ചേരും. കെ പി സി സി ഭാരവാഹികൾ, ഡി സി സി…
Read More » - 14 May
ജനീവയിലെ മാലിന്യസംസ്കരണ പ്ലാന്റിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി : വീഡിയോ
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
Read More » - 14 May
തൃശൂർ പൂരത്തിന് ഇന്ന് കൊടിയിറക്കം
വ്യത്യസ്തമായ കുടമാറ്റത്തിനാണ് ഇക്കുറി തൃശൂർ പൂരം വേദിയായത്. ഇന്ത്യന്‍ സൈന്യം വരെ വര്‍ണക്കുടകളില്‍ സ്ഥാനം പിടിച്ചു. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍,എല്‍ഇഡി ലൈറ്റുകളും വർണ്ണ വിസ്മയം തീർത്തു.
Read More » - 14 May
നിഖാബ് വിഷയത്തില്‍ ഫസല്‍ ഗഫൂറിനെതിരെ മുന്നറിയിപ്പുമായി സമസ്ത
എം.ഇ.എസ് സ്ഥാപനങ്ങളില്‍ നിഖാബിന് വിലക്കേര്‍പ്പെടുത്തിയ ഫസല്‍ ഗഫൂറിനെതിരെ നിലപാട് ശക്തിപ്പെടുത്തി സമസ്ത. ഫസല്‍ ഗഫൂര്‍ അതിരുകടക്കുകയാണ്. ന്യൂനപക്ഷ ആനുകൂല്യത്തിലാണ് സ്ഥാപനങ്ങള്‍ നടക്കുന്നത്. അവിടെ വ്യക്തിസ്വാതന്ത്ര്യം തടയുന്നതിനെ…
Read More » - 14 May
സ്കൂളുകള്‍ക്കായി പുതിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം സജ്ജമായി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ക്കായി പുതിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം സജ്ജമായി.സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് അടിസ്ഥാനമാക്കിയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കിയത്. ഇതുവരെ സ്വകാര്യ കമ്പനികളുടെ…
Read More » - 14 May
വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് തിരുത്തിയ സംഭവം: അധ്യാപകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ കോഴിക്കോട് നീലേശ്വരം സ്കൂളിലെ അധ്യാപകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. മുക്കം പോലീസാണ് അധ്യാപകര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍…
Read More » - 14 May
ഓഖി സഹായധനം കൊടുത്തില്ല ; ഭാര്യാമാതാവിനോട് യുവാവ് ചെയ്തത് കൊടും ക്രൂരത
വിഴിഞ്ഞം: ഓഖി സഹായധനമായി കിട്ടിയ തുക കൊടുത്തില്ലെന്ന പേരിൽ ഭാര്യാമാതാവിനെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു.കടയ്ക്കുളം സ്വദേശി കൊച്ചുത്രേസ്യ(41)ക്കാണ് വെട്ടേറ്റത്. ഇവരുടെ മരുമകന് വിഴിഞ്ഞം പഴയ പള്ളിക്ക് സമീപം വാറുവിളാകത്ത്…
Read More » - 14 May
ഐസിയുവില്‍ കിടന്ന് പെരുവനം കുട്ടന്മാരാര് പറഞ്ഞതിങ്ങനെ
തൃശൂര്‍: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മേളപ്രമാണി പെരുവനം കുട്ടന് മാരാര്‍ മേളത്തിനിടയില്‍ കുഴഞ്ഞുവീണതോടെ ഏവരും ഒന്ന് അമ്പരന്നു. എന്നാല്‍ മേളപ്രേമികളുടെ മനസറിയുന്ന ഇലഞ്ഞിത്തറ മേള പ്രമാണിയായ വിദ്വാന് ആശുപത്രിയില്‍…
Read More » - 14 May
കാട്ടാനയുടെ ഒരുമാസം പഴക്കമുള്ള ജഡം വനത്തിൽ കണ്ടെത്തി
വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കാട്ടാനയുടെ ജഡം സംസ്കരിച്ചു.
Read More » - 14 May
പണം മോഷ്ടിച്ചുവെന്ന ആരോപണം: രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പൃഥിരാജ്
കാസര്‍കോട്: തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ മോഷ്ടിച്ചുവെന്ന കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ തള്ളി പൃഥിരാജ്. പണം താനാണ് മോഷ്ടിച്ചതെന്ന ഉണ്ണിത്താന്റെ പരാതി…
Read More » - 14 May
ശബരിമല നട ഇന്ന് തുറക്കും
സന്നിധാനം: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വെകിട്ട് 5 മണിയോടെയാണ് ക്ഷേത്ര നട തുറക്കുക. അതേസമയം യുവതീ പ്രവേശനവുമായി ആശങ്കകള്‍ നിലനില്‍ക്കെ കനത്ത സുരക്ഷയാണ്…
Read More » - 14 May
വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം ; കോളേജ് മാറണമെന്ന് പെൺകുട്ടി
തിരുവനന്തപുരം : യുണിവേഴ്സിറ്റി കോളേജിനുള്ളിൽ വിദ്യാർത്ഥിനി ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിൽ കോളേജ് മാറണമെന്ന് പെൺകുട്ടി വ്യക്തമാക്കി. കോളേജ് മാറ്റത്തിന് പെൺകുട്ടി അപേക്ഷ നൽകി. പരാതിയുമായി മുന്നോട്ട് പോകാത്തത്…
Read More » - 13 May
കണ്ണൂരില്‍ വാഹന പരിശോധനക്കിടെ 16.5 ലക്ഷം രൂപ പിടികൂടി
ഇരിട്ടി: കൂട്ടുപുഴ ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ദേഹത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്ന 16.5 ലക്ഷം രൂപയുമായി ഒരാള്‍ പിടിയില്‍. ഉളിയില്‍ വട്ടോറ ഹൗസിലെ അസീസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » - 13 May
ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയവും മലപ്പുറവും ജേതാക്കള്‍
വെള്ളമുണ്ട: കായിക പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന സംസ്ഥാന ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. കേരള ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വെള്ളമുണ്ട ഗവ: മോഡല്‍…
Read More » - 13 May
ശാന്തിവനത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് പിണറായിക്ക് സുധീരന്റെ കത്ത്
തിരുവനന്തപുരം: ശാന്തിവനത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ശാന്തിവനത്തെ നശിപ്പിക്കാതെ…
Read More » - 13 May
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം; പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സിഐ ക്രിസ്റ്റഖന് സാം, എസ് ഐ ദീപക് ഉള്‍പ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍…
Read More » - 13 May
ഉണ്ണിത്താനെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ
കൊല്ലം: കാസര്‍കോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് സഹായികളെക്കൊണ്ട് സ്ത്രീത്വത്തെ അപമാനിക്കുംവിധം ലൈംഗികച്ചുവയോടെ ഫോണില്‍ സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കോണ്‍ഗ്രസ് കുണ്ടറ മുന്‍ ബ്ലോക്ക്…
Read More » - 13 May
നോർക്ക റൂട്ട്സ് അറ്റസ്റ്റേഷൻ സേവനം ഇനി ഈ നഗരത്തിലും
തിരുവനന്തപുരം•വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്ന ഉദ്യോഗാർഥികൾക്കായി കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (എം.ഇ.എ) മാർഗ നിർദേശങ്ങൾക്കനുസരിച്ച് വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ നോർക്ക റൂട്ട്സിന്റെ ബംഗളൂരു ഓഫീസിൽ…
Read More »