Kerala
- May- 2019 -15 May
മൂന്നര വയസ്സുള്ള കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സംഭവം: അമ്മയും കാമുകനും കസ്റ്റഡിയില്‍
കോഴിക്കോട്: കോഴിക്കോട് മൂന്നര ള്ള കുട്ടിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും കാമുകനും കസ്റ്റഡിയില്‍. അമ്മ സുലൈഹ കാമുകന് അല്‍ത്താഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. നടക്കാവ് പോലീസാണ്…
Read More » - 15 May
വീട്ടില്‍ സ്ഥിരമായി മന്ത്രവാദം നടത്തിയിരുന്നുവെന്ന് ലേഖയുടെ ആത്മഹത്യാകുറിപ്പ് : തന്നെയും മകളേയും പല ആള്‍ക്കാരെ കൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചു .. ആത്മഹത്യകുറിപ്പിലൂടെ പുറത്തുവന്നിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തപ്പോള്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തന്റെയും മകളുടേയും മരണത്തിനു പിന്നില്‍ ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടേയും പീഡനമാണെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്.…
Read More » - 15 May
തൃശ്ശൂരില്‍ ആശങ്ക ഇല്ല: മലക്കംമറിഞ്ഞ് ടി.എന്‍ പ്രതാപന്
തൃശ്ശൂര്‍: തൃശ്ശൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് താന്‍ കെപിസിസി നേതൃയോഗത്തില്‍ ആശങ്ക അറയിച്ചിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്. തൃശ്ശൂരില്‍ നരേന്ദ്രമോദിക്ക് എതിരായാണ് ജനങ്ങള്‍ വോട്ട്…
Read More » - 15 May
മൂന്നരവയസുകാരനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി
കോഴിക്കോട് : മൂന്നരവയസുകാരനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി.കാമുകനൊപ്പം ഒളിച്ചോടിയ പാലക്കാട് സ്വദേശിയായ യുവതിയുടെ കുട്ടിയെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പിതാവിന്റെ ബന്ധുക്കളാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ്…
Read More » - 15 May
സ്വർണക്കടത്ത് കേസ് ; പിടിയിലായ യുവതി റിമാൻഡിൽ
തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വർണം കടത്തിയ സംഭവത്തിൽ പിടിയിലായ വിനീതയെ റിമാൻഡിൽവിട്ടു. സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാരന് തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ ബിജു…
Read More » - 15 May
ജപ്തി നടപടി ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം : ബാങ്കിനെതിരെ പ്രതിഷേധം ശക്തം : കാനറ ബാങ്കിന്റെ കൗണ്ടര്‍ അടിച്ചുതകര്‍ത്തു
തിരുവനന്തപുരം : ജപ്തി നടപടി ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം : ബാങ്കിനെതിരെ പ്രതിഷേധം ശക്തം : കാനറ ബാങ്കിന്റെ കൗണ്ടര്‍ അടിച്ചുതകര്‍ത്തു. തിരുവനന്തപുരത്തെ…
Read More » - 15 May
കെവിന് വധക്കേസില്‍ രണ്ട് സാക്ഷികള്‍ മൊഴി മാറ്റി
കോട്ടയം: കെവിന് വധക്കേസില്‍ രണ്ട് പ്രതികള്‍ സാക്ഷികള്‍ക്ക് അനുകൂലമായി മൊഴിമാറ്റി. 91-ാം സാക്ഷി സുനീഷ്. 92-ാം സാക്ഷി മുനീര്‍ എന്നിവരാണ് മൊഴി മാറ്റിയത്. രണ്ടാം പ്രതി നിയാസ്…
Read More » - 15 May
ബസില്‍ യാത്രക്കാരന് ഛര്‍ദിച്ചു : യുവാവിനെ കൊണ്ട് ബസ് കഴുകിച്ച് ജീവനക്കാര്‍ : ജീവനക്കാരുടെ നടപടി വിവാദത്തില്‍
കോട്ടയം: യാത്രയ്ക്കിടെ ബസില്‍ ഛര്‍ദിച്ച യുവാവിനെ കൊണ്ട് ബസ് കഴുകിച്ച സംഭവം വിവാദമാകുന്നു. കോട്ടയം ബസ് സ്റ്റാന്‍ഡിലാണ് സംഭവം. തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കാരനായ അസം സ്വദേശിയെക്കൊണ്ടു ജീവനക്കാര്‍ ബസ്…
Read More » - 15 May
സിംഹങ്ങളുടെ എണ്ണം കുറയ്ക്കാന്‍ വന്ധ്യംകരണം; ഒടുവില്‍ നെയ്യാര്‍ ലയണ്‍ സഫാരി പാര്ക്കിന് സംഭവിച്ചത് ഇങ്ങനെ
നെയ്യാര്‍ ഡാമിലെ ലയണ്‍ സഫാരി പാര്‍ക്ക് അടച്ച് പൂട്ടല്‍ ഭീഷണിയില്‍
Read More » - 15 May
പൈശാചിക സ്വഭാവമുള്ള ഏറ്റവും അപകടകാരിയായ മോഷ്ടാവ് കൊച്ചിയില്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു . ഇയാളെ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് പൊലീസ് നിര്‍ദേശം
കൊച്ചി : പൈശാചിക സ്വഭാവമുള്ള ഏറ്റവും അപകടകാരിയായ മോഷ്ടാവ് കൊച്ചിയില്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു .ഇയാളെ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് പൊലീസ് നിര്‍ദേശം. . കൊച്ചി നഗരമധ്യത്തിലാണ് ജനങ്ങളെ…
Read More » - 15 May
നെയ്യാറ്റിന്‍ക്കര ആത്മഹത്യയില്‍ വഴിത്തിരിവ്: ഭര്‍ത്താവും അമ്മയുമടക്കം നാലു പേര് കസ്റ്റഡിയില്‍
നെയ്യാറ്റിന്‍ക്കര: കാനറ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍ക്കരയില്‍ ആത്മഹത്യ ചെയ്ത അമ്മയുടേയും മകളുടേയും മരണത്തില്‍ വഴിത്തിരിവ്. ഇവരുടെ മരണത്തില്‍ ലേഖയുടെ ഭര്‍ത്താവടക്കം പേരെ കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ്…
Read More » - 15 May
തലസ്ഥാനത്ത് കാനറ ബാങ്ക് ശാഖകള്‍ക്കെതിരെ വ്യാപക പ്രതിഷേധം
നെയ്യാറ്റിന്‍ക്കര: നെയ്യാറ്റിക്കരയിലെ ഇരട്ട ആത്മഹത്യയില്‍ കാനറ ബാങ്ക് ശാഖകള്‍ക്കെതിരെ വ്യാപക പ്രതിഷേധം. തിരുവനന്തപുരത്തെ ശാഖകള്‍ക്കു നേരെയാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. കാനറ ബാങ്കിന്റെ റീജണല്‍ ഓഫീസിലേയ്ക്ക് എസ്എഫ്ഐ മാര്‍ച്ച്…
Read More » - 15 May
വൈഷ്ണവിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി
തിരുവനന്തപുരം: ജപ്തിഭീഷണിയെ തുടർന്ന് തീ കൊളുത്തി ആത്മഹത്യ ചെയ്ത നെയ്യാറ്റിൻകര സ്വദേശിനി വൈഷ്ണവിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് കൊണ്ടുപോയി.നെയ്യാറ്റിൻകര താലൂക്ക്…
Read More » - 15 May
രൂപമാറ്റം വരുത്തിയ സ്വര്‍ണം ശരീരത്തോട് ചേർത്ത് വെക്കുന്നു; സ്വര്‍ണക്കടത്തിന്റെ പുതിയ തലങ്ങളിങ്ങനെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിത്യസംഭവമായി തുടരുന്ന സാഹചര്യത്തിൽ സ്വര്‍ണക്കടത്തിന്റെ പുതിയ തലങ്ങൾ വ്യക്തമാകുകയാണ്. കസ്റ്റംസ് പരിശോധന സംവിധാനങ്ങളെ മറികടക്കാനായി പുതിയ രീതികൾ പരീക്ഷിക്കുകയാണ് കള്ളക്കടത്ത് സംഘങ്ങൾ. കുഴമ്പു…
Read More » - 15 May
അന്ന് ജനങ്ങള്‍ സഹോദരനെ അടിച്ചു കൊന്നു; ഇന്ന് അതേ ജനങ്ങള്‍ക്ക് ചന്ദ്രിക രക്ഷകയാകും
അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി പോലീസില്‍
Read More » - 15 May
നെയ്യാറ്റിന്‍ക്കര ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് ബാങ്ക് ഉപരോധിച്ചു, സംഘര്‍ഷം
നെയ്യാറ്റിന്‍ക്കര: ജപ്തി ഭീഷണി ഭയന്ന് നെയ്യാറ്റിന്‍ക്കരയില്‍ അമ്മയും പത്തൊമ്പതു വയസ്സുകാരി മകളും ആത്മഹത്യ ചെയ്ത സംഭവത്തില്യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ആത്മഹ്ത്യ ചെയ്ത ലേഖയ്ക്ക് വായ്പ അനുവദിച്ച…
Read More » - 15 May
വീണ്ടും ശബരിമലയിൽ ആചാരലംഘനത്തിന് നീക്കമെന്ന് ആശങ്ക: കരുതലോടെ അയ്യപ്പവിശ്വാസികള്‍
പത്തനംതിട്ട ; ഇടവമാസ പൂജയ്ക്ക് നട തുറന്നതോടെ ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിനു ശ്രമം നടക്കുന്നതായി ആശങ്ക. നട തുറന്ന ഇന്നലെ തന്നെ യുവതി ദര്‍ശനത്തിനെത്തിയതോടെ ഇനിയുള്ള ദിവസങ്ങളില്‍…
Read More » - 15 May
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 24080 രൂപയായി. ഗ്രാമിന് 3010 രൂപയാണ് ഇന്നത്തെ വില. ടോയ്…
Read More » - 15 May
പരിസ്ഥിതി സൗഹാര്‍ദ്ദ ഭിത്തി കടലെടുത്തു; തോമസ് ഐസക്കിന്റെ ആശയം വെള്ളത്തിലായി
പരിസ്ഥിതി സൗഹാര്‍ദ്ദ കടല്‍ഭിത്തിയെന്ന ആശയം പരാജയമായി
Read More » - 15 May
ശാന്തിവനം ടവര്‍ നിര്‍മാണം; കെ.എസ്.ഇ.ബിയുടെ സത്യവാങ്മൂലം ഇങ്ങനെ
കൊച്ചി: ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ടവര്‍ പദ്ധതി അന്തിമ ഘട്ടത്തിലായിരിക്കെ അത് തടസപ്പെടുത്താനാണ് ഭൂവുടമ പരാതി ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ശാന്തിവനം സ്വാഭാവിക വനമല്ലെന്നും…
Read More » - 15 May
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയുമായി മുന്നോട്ട്
തിരുവനന്തപുരം : ബാങ്കിന്റെ ജപ്തി നടപടിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരളം ഒറ്റക്കെട്ട്. കനാറാ ബാങ്കിനെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്…
Read More » - 15 May
ആനയുടെ രൂപത്തില്‍ മുടി വെട്ടിയാളുടെ ഫോട്ടോ പങ്കുവെച്ച് സുരേഷ്ഗോപിയെ ട്രോളിയ സന്ദീപാനന്ദ ഗിരിക്ക് പൊങ്കാല
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ‘തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്ന് സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പറഞ്ഞത്. വൈറലായിരുന്നു ഈ ഡയലോഗുകള്‍. ‘തൃശൂര്‍ എനിക്ക് വേണം. നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം,…
Read More » - 15 May
നെയ്യാറ്റിന്‍ക്കര ആത്മഹത്യ: വൈഷ്ണവിയുടെ ഒപ്പു വാങ്ങിയെന്ന ആരോപണം തള്ളി ബാങ്ക്
തിരുവനന്തപുരം: ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റില്ക്കരയില് അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്റെ ആരാപണം നിഷേധിച്ച് കനറ ബാങ്ക് അധികൃതര്‍. വായ്പ തിരിച്ചടക്കണമെന്ന…
Read More » - 15 May
പോസ്റ്റല്‍ വോട്ട് ക്രമക്കേട്: റിപ്പോര്‍ട്ട് കൈമാറി
തിരുവനന്തപുരം:പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് കൈമാറി. സംസ്ഥാന പോലീസ് അധ്യക്ഷന്‍ ലോകനാഥ് ബെഹറയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. കേസില്‍ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് കൂടുതല്‍…
Read More » - 15 May
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സിസിടിവി നിരീക്ഷണ സംവിധാനത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിയ്ക്ക് : സുരക്ഷ അട്ടിമറിക്കാനെന്ന് ആരോപണം
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സിസിടിവി നിരീക്ഷണ സംവിധാനത്തിൽ പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിനെ തഴഞ്ഞ് നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏൽപ്പിച്ച് സർക്കാർ. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സിസിടിസി നിരീക്ഷണ…
Read More »