
കോഴിക്കോട് : മൂന്നരവയസുകാരനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി.കാമുകനൊപ്പം ഒളിച്ചോടിയ പാലക്കാട് സ്വദേശിയായ യുവതിയുടെ കുട്ടിയെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പിതാവിന്റെ ബന്ധുക്കളാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചൈൽഡ് വെൽഫെയർ കമ്മീഷനെയും വിവരം അറിയിച്ചിട്ടുണ്ട്.
Post Your Comments