കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 24080 രൂപയായി. ഗ്രാമിന് 3010 രൂപയാണ് ഇന്നത്തെ വില. ടോയ് ഔൺസ് സ്വർണത്തിന് 1296 ഡോളർ ആണ് വില.
ഇന്നലെ സ്വർണവില ഉയർന്ന നിലയിലായിരുന്നു. പവന് 320 രൂപയാണ് കൂടിയത്. 4200 രൂപയായിരുന്നു ഇന്നലെത്തെ സ്വർണവില.ഗ്രാമിന് 3025 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ സ്വര്‍ണത്തിന് കേരള വിപണിയില്‍ രേഖപ്പെടുത്തിയത്.
Post Your Comments