കോഴിക്കോട്: കോഴിക്കോട് മൂന്നര ള്ള കുട്ടിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും കാമുകനും കസ്റ്റഡിയില്‍. അമ്മ സുലൈഹ കാമുകന്‍ അല്‍ത്താഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. നടക്കാവ് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിതാവിന്റെ ബന്ധുക്കളാണ് കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ സുലൈഹ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയതാണ്.
Post Your Comments