KeralaLatest News

സ്വർണക്കടത്ത് കേസ് ; പിടിയിലായ യുവതി റിമാൻഡിൽ

തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വർണം കടത്തിയ സംഭവത്തിൽ പിടിയിലായ വിനീതയെ റിമാൻഡിൽവിട്ടു. സ്വര്‍ണക്കടത്തിന്‍റെ ഇടനിലക്കാരന്‍ തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ ബിജു മനോഹരന്റെ വിനീത വിദേശത്തേക്ക് കറൻസിയും കടത്തിയിട്ടുണ്ട്. ബിജു നിർബന്ധിച്ചാണ് സ്വർണം കടത്തിയതെന്ന് വിനീത മൊഴിനൽകി.

കഴിഞ്ഞ ദിവസമാണ് ഒമാനിൽ നിന്നും 25 കിലോ സ്വര്‍ണം കടത്തിയ കെഎസ്ആര്‍ടിസി കണ്ടക്ടറും യുവതിയും പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. തിരുവനന്തപുരം തിരുമല സ്വദേശിയായ സുനിലും എറണാകുളം സെറീന ഷാജിയുമാണ് ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ കുടുങ്ങിയത്.സെറീന രണ്ട് വര്‍ഷത്തിനിടെ ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത് പത്തിലേറെ തവണയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button