കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത്ത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടാം പ്രതി പിടിയില്‍. എട്ടാം പ്രതി സുബീഷ് ആണ് പിടിയിലായത്. കൊലയ്ക്കു ശേഷം ഷാര്‍ജയിലേയ്ക്കു കടന്ന ഇയാളെ മംഗലാപുരം വിമാനത്താവളത്തില്‍ വച്ച് പുലര്‍ച്ചെ രണ്ടു മണിക്കാണ് സുബീഷ് പിടിയിലായത്. കൃത്യത്തില്‍ സുബീഷിന് നേരിട്ട് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.
Post Your Comments