തിരുവനനന്തപുരം: തലസ്ഥാനത്ത് അരംകൊല. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനനന്തപുരം കരകുളം മുല്ലശ്ശേരിയിലാണ് സംഭവം. മുല്ലശ്ശേരിയില്‍ സജീവിന്റെ ഭാര്യ സ്മിത (38) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സജീവിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments