Kerala
- May- 2019 -17 May
വെബ്സൈറ്റില്‍ നിന്ന് വിഎസ് പുറത്ത് ; കൈമലർത്തി അധികൃതര്‍
കൊച്ചി: ഭരണ പരിഷ്കരണ കമ്മിഷന്റെ വെബ്സൈറ്റില്‍ നിന്ന് ചെയര്‍മാനായ വിഎസ് അച്യുതാനന്ദന്റെ മാറ്റിയ സംഭവത്തിന്റെ കാരണം അറിയില്ലെന്ന് അധികൃതര്‍.ലോക്സഭ തെരഞ്ഞെടുപ്പ് വരെ വിഎസിന്റെ ചിത്രം വെബ്സൈറ്റില്‍ ഉണ്ടായിരുന്നു.…
Read More » - 17 May
വോട്ടെണ്ണല്‍; എ ആര് ഒ മാര്‍ക്ക് പരിശീലനം നല്കി
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ (എആര്‍ഒ) മാര്‍ക്ക് പരിശീലനം നല്കി. കൗണ്ടിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ മുതല്‍ വോട്ടെണ്ണല്‍…
Read More » - 17 May
മിന്നലേറ്റ് രണ്ട് പേർക്ക് ദാരുണാന്ത്യം
മട്ടന്നൂർ: മട്ടന്നൂരിൽ മിന്നലേറ്റ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശികളായ ജയപ്രകാശ് സർദാർ (32), അമൃത് ലാൽ (23) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.15-ഓടെയുണ്ടായ മിന്നലിലാണ്…
Read More » - 17 May
അനധികൃത മണ്ണെടുപ്പ് ; എംഎല്‍എയ്ക്കെതിരെ പരാതി
ആലപ്പുഴ: അനധികൃത മണ്ണെടുപ്പ് നടത്തിയെന്ന പരാതിയിൽ കുടുങ്ങി ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ. സംഭവത്തിൽ റവന്യൂവകുപ്പ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ആർഡിഒ ഓഫിസിലേക്ക് ബിജെപി മാർച്ച് നടത്തി.മണ്ണെടുപ്പിന്…
Read More » - 17 May
മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപ്ത്രിയിലായില് വെള്ളിയാഴ്ച പുലര്‍ച്ചയെയായിരുന്നു അന്ത്യം. . സംസ്കാരം വൈകിട്ട് നാല് മണിക്ക്…
Read More » - 17 May
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കുന്ന സംരംഭത്തിനു തുടക്കമായി. 2018ലെ സർട്ടിഫിക്കറ്റുകളാണ് നിലവിൽ ലഭിക്കുക. കേരള സംസ്ഥാന ഐ.ടി.മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെ പരീക്ഷാ…
Read More » - 17 May
പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച നിലയിൽ 300 പവന് സ്വര്‍ണ്ണം പിടികൂടി
തൃശൂര്‍: തൃശൂരില്‍ രേഖകള്‍ ഇല്ലാതെ കടത്താൻ ശ്രമിച്ച 300 പവന് സ്വര്‍ണ്ണം പിടികൂടി. ബാഗില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട്…
Read More » - 17 May
മുഖ്യമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ കേരളത്തിന്റെ പുരോഗതിയെ പുകഴ്ത്തി ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞര്‍
പാരീസ്: മുഖ്യമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ കേരളത്തിന്റെ പുരോഗതിയെ പുകഴ്ത്തി ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞര്‍. ഭൂപരിഷ്കരണത്തിലൂടെയും ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളില്‍ നടത്തിയ വലിയ മുതല്‍മുടക്കിലൂടെയും കേരളം കൈവരിച്ച…
Read More » - 17 May
മസാല ബോണ്ട് ലണ്ടന്‍ എക്സ്ചേഞ്ചില്‍ ഇന്ന് ഔദ്യോഗികമായി ലിസ്റ്റ് ചെയ്യും
തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ലണ്ടന്‍ എക്സ്ചേഞ്ചില്‍ ഇന്ന് ഔദ്യോഗികമായി ലിസ്റ്റ് ചെയ്യും. ഇതിന് മുന്നോടിയായി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്ത്യന്‍ സമയം പകല്‍ 12.30ന് (പ്രാദേശിക…
Read More » - 17 May
മയക്കുമരുന്ന് നല്കി വലയിലാക്കിയിരുന്നത് വിദ്യാര്‍ത്ഥിനികളേയും വീട്ടമ്മമാരേയും : സ്്നിപ്പര് ഷേക്ക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
കൊച്ചി: മയക്കുമരുന്ന് നല്കി വലയിലാക്കിയിരുന്നത് വിദ്യാര്‍ത്ഥിനികളേയും വീട്ടമ്മമാരേയും : സ്്നിപ്പര് ഷേക്ക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്ക് മരുന്നുകള്‍ എത്തിച്ച് കൊടുക്കുന്ന…
Read More » - 17 May
പൂരത്തെക്കാള്‍ പ്രേമം സ്പര്‍ശനസുഖത്തില്‍ കണ്ടെത്തുന്ന ആ ചിലരെ കുറിച്ച് പെണ്‍കുട്ടിയുടെ കുറിപ്പ് : അഞ്ച് തവണ പലരില്‍ നിന്നായി മോശം അനുഭവം ഉണ്ടായി… അക്ഷയ ദാമോദരന്‍
തിരുവനന്തപുരം: തൃശൂര്‍ പൂരമായിരുന്നു കഴിഞ്ഞ കുറച്ച ആഴ്ചകളായി ചര്‍ച്ച. ആ പൂരം എന്തെന്നറിയാനും താളമേളങ്ങളിലും അലിഞ്ഞ് ചേരാനും ആസ്വദിയ്ക്കാനും പുരുഷന്മാര്ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ആഗ്രഹമുണ്ട്. അങ്ങനെ പൂരം…
Read More » - 16 May
കാന്‍സറിനു മുന്നില്‍ പ്രണയം വിജയിച്ചു : പ്രാര്‍ത്ഥനകള്‍ക്ക് ഫലം കണ്ടു : ഭവ്യയുടെ വിവരങ്ങള്‍ പങ്കുവെച്ച് സച്ചിന്
കൊച്ചി: സച്ചിന്-ഭവ്യ പ്രണയദമ്പതികളെ ദൈവം കൈവിട്ടില്ല. ഇരുവരുടേയും പ്രണയത്തിനു മുന്നില്‍ കാനസര്‍ ഒടുവില്‍ അടിയറവ് പറഞ്ഞു. ഭവ്യയ്ക്ക് അസുഖം ഉണ്ടെന്ന് കണ്ടെത്തിയപ്പോള്‍ മുതല്‍ ഇരുവരും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ്…
Read More » - 16 May
ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്കും പ്രാര്‍ഥനയ്ക്കും കാത്തിരിപ്പിനും ശേഷം ആ കുരുന്ന് പുതിയ ജീവിതത്തിലേയ്ക്ക്
കൊച്ചി : ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്കും പ്രാര്‍ഥനയ്ക്കും കാത്തിരിപ്പിനും ശേഷം ആ കുരുന്ന് പുതിയ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്നും എറണാകുളം…
Read More » - 16 May
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിരാഹാര സമരത്തില്‍
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിരാഹാര സമരത്തില്‍. ആവശ്യങ്ങള്‍ക്ക് മതിയായ വെള്ളമില്ല എന്നാരോപിച്ചാണ് സമരം. മാവോയിസ്റ്റ് തടവുകാരാണ് നിരാഹാര സമരം നടത്തുന്നത്. ഉണ്ണികൃഷ്ണന്, കാളിദാസന്, ഇബ്രാഹിം…
Read More » - 16 May
യുവാവിനെ ബിസിനസ്സ് ചര്‍ച്ചകള്‍ക്കെന്ന പേരില്‍ വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച : ലക്ഷങ്ങളും കാറും തട്ടിയെടുത്തു
ബംഗലൂരു : യുവാവിനെ ബിസിനസ്സ് ചര്‍ച്ചകള്‍ക്കെന്ന പേരില്‍ വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച . അഞ്ച് ലക്ഷം രൂപയും കാറും തട്ടിയെടുത്തു. ബംഗളൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക്…
Read More » - 16 May
റീ പോളിംഗിൽ കള്ളവോട്ട് ആവർത്തിക്കരുത്: കോടിയേരി
തിരുവനന്തപുരം : കാസർകോട് നാലു ബൂത്തുകളിൽ റീ പോളിംഗ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . കള്ളവോട്ടിനെതിരെ പരാതി നൽകിയത് തന്നെ…
Read More » - 16 May
പ്ലസ്ടു ഫലം അറിയാന്‍ സ്കൂളില്‍ പോയ വിദ്യാര്‍ത്ഥിയെ കാണാനില്ല
തിരുവല്ല: പ്ലസ്ടു പരീക്ഷാ ഫലം അറിയാന്‍ സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. തിരുവല്ല നെല്ലാട് ചക്കാലവീട്ടില്‍ വര്‍ഗീസിന്റെ മകന് സിജുവിനെയാണ് കാണാതായത്. മെയ് എട്ടിന് പരീക്ഷാ…
Read More » - 16 May
ഈ രാജ്യത്തേക്ക് തൊഴിൽ തേടിപ്പോകുന്നവർക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം•മലേഷ്യയിൽ തൊഴിൽ തേടിപ്പോകുന്ന മലയാളികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക-റൂട്ട്സ് അധികൃതർ അറിയിച്ചു. അടുത്ത കാലത്ത് നിരവധി പേർ വിസ തട്ടിപ്പിനും വ്യാജ റിക്രൂട്ടിംഗ് ഏജൻസികളുടെ ചതിയിൽപ്പെട്ട് തട്ടിപ്പിനിരയായതായും…
Read More » - 16 May
വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം
നാട്ടുകാരാണ് ജീപ്പിലുണ്ടായിരുന്ന നാലു പേരെയും പുറത്തെടുത്തത്.
Read More » - 16 May
കേരളത്തിന് 342 കോടി രൂപയുടെ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര അംഗീകാരം
ഈ വര്‍ഷം സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കുന്നതിനായി 342 കോടി രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ പ്രോഗ്രാം അപ്രൂവല്‍ ബോര്‍ഡ് യോഗം അംഗീകാരം നല്കി. ഇതില്‍…
Read More » - 16 May
യുവതി പ്രസവിച്ചത് വീട്ടുവരാന്തയില്‍ . വൈദ്യ സഹായവുമായി 108 ആംബുലന്‍സ് കുതിച്ചെത്തി
തിരുവനന്തപുരം: യുവതി പ്രസവിച്ചത് വീട്ടുവരാന്തയില്‍ . വൈദ്യ സഹായവുമായി 108 ആംബുലന്‍സ് കുതിച്ചെത്തി. സംഭവം നടന്നത് തിരുവനന്തപുരം നേമത്ത്. നേമം പൂഴിക്കുന്ന് കോലിയാക്കോഡ് ആമിന മന്‍സിലില്‍ ഷമീറിന്റെ…
Read More » - 16 May
മുഖ്യമന്ത്രിയുടെ പരിപാടി പാര്‍ട്ടി ചാനലിന് നല്‍കിയത് നിയമസഭക്ക് നൽകിയ ഉറപ്പ് ലംഘിച്ച്
തിരുവനന്തപുരം•സി ഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ടുകള്‍ ഒരു കാരണശാലും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുറം കരാര്‍ കൊടുക്കില്ലെന്ന് നിയമസഭക്ക് നല്കിയ ഉറപ്പുപോലും ലംഘിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിവാര ഔദ്യോഗിക…
Read More » - 16 May
യാത്രക്കാരന് ബസില്‍ കയറിയതിനെ ചൊല്ലി സംഘര്‍ഷം : സ്വകാര്യ ബസ്ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി
മൂലമറ്റം : യാത്രക്കാരന് ബസില്‍ കയറിയതിനെ ചൊല്ലി സംഘര്‍ഷം . സംഘര്‍ശത്തെ തുടര്‍ന്ന് സ്വകാര്യ ബസ്ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളിയായി. തൊടുപുഴയിലേക്കു പോകുന്നതിനായി മൂലമറ്റം സ്റ്റാന്‍ഡില്‍ ബസ് കാത്തിരുന്ന…
Read More » - 16 May
കെ.എസ്.ആര്.ടി.സി വൈദ്യുത ബസുകള്‍ സര്‍വീസ് നിര്‍ത്തി; കാരണം ഇങ്ങനെ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി വാടകത്തുക നല്‍കാത്തത് കാരണം വൈദ്യുത ബസുകള്‍ സര്‍വീസ് നിര്‍ത്തി. നികുതി അടയ്ക്കേണ്ട സമയപരിധി മാര്‍ച്ച് 15ന് കഴിഞ്ഞെന്നും ആയതിനാല്‍ പത്തുബസുകളും സര്‍വീസിന് നല്‍കാനാകില്ലെന്നും കാണിച്ച്…
Read More » - 16 May
വൃദ്ധയുടെ മൃതദേഹം പള്ളിവക സെമിത്തേരിയില്‍ സംസ്കരിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി
കൊല്ലം: വൃദ്ധയുടെ മൃതദേഹം പള്ളിവക സെമിത്തേരിയില്‍ സംസ്കരിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി. കൊല്ലം പുത്തൂരിലാണ് സംഭവം. ഇതേ തുടർന്ന് മൂന്ന് ദിവസമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് അന്നമ്മയുടെ…
Read More »