Kerala
- May- 2019 -17 May
ചെങ്ങോട്ടുമലയിലെ ക്വാറി അനുമതി; തീരുമാനം 30 ദിവസത്തിനകം
സ്ഥലം ജില്ലാ കളക്ടര്‍ നേരിട്ട് സന്ദര്‍ശിക്കും. ഖനനത്തിനെതിരെ പ്രദേശവാസികള്‍ പഞ്ചായത്തോഫീസിന് മുന്നില്‍ നടത്തിവന്ന സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. പ്രദേശവാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ നടപ്പാക്കുകയില്ലെന്ന്…
Read More » - 17 May
മോദിയേയും മമതയേയും ജഗതിയോടും മോഹന്‍ലാലിനോടും ഉപമിച്ച് സന്ദീപാനന്ദഗിരി
പശ്ചിമ ബംഗാളില്‍ പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. തന്റെ റാലി തടയാന്‍ മമതയ്ക്ക്…
Read More » - 17 May
ലഹരി മരുന്നുകളും എല്‍എസ്ഡി സ്റ്റാമ്ബുകളുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: ലഹരി മരുന്നുകളും എല്‍എസ്ഡി സ്റ്റാമ്ബുകളുമായി യുവാവ് പിടിയിൽ. എറണാകുളം സ്വദേശി ആന്റണി രാജനാണ് പിടിയിലായത്.കഴക്കൂട്ടം എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്. ടെക്നോപാര്‍ക്കിന് സമീപത്തു നിന്നാണ് യുവാവിനെ…
Read More » - 17 May
മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് ഉമ്മന്‍ ചാണ്ടി
കൊല്ലം: അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്റെ നിര്യാണത്തില്‍ ്അനുശോചനമറിയിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. . തൊഴില്‍ മന്ത്രി എന്ന നിലയില്‍ കടവൂര്‍ എടുത്ത…
Read More » - 17 May
ലൈസന്‍സിന് ഇനി എട്ടും എച്ചും പോര; പുത്തന്‍ പരിഷ്കാരങ്ങള്‍ക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
ഡ്രൈവറുടെ നിരീക്ഷണപാടവം പരിശോധിക്കാനായി കമന്ററി ഡ്രൈവിങ്ങ് ടെസ്റ്റ് രീതിയാണ് കൊണ്ടുവരുന്നത്. മുന്നില്‍ കാണുന്നതെല്ലാം പറഞ്ഞു കൊണ്ട് വാഹനം ഓടിക്കുന്ന രീതിയാണിത്. കണ്ണുകളുടെയും നിരീക്ഷണത്തിന്റെയും ക്ഷമത പരിശോധിക്കുകയാണ് ലക്ഷ്യം.…
Read More » - 17 May
അറിയിപ്പുകള് നല്കാന് ട്രോളുകളുമായി എംജി സര്‍വകലാശാല
കോട്ടയം: പുതിയ അധ്യയനവര്‍ഷത്തെ പ്രവേശന അറിയിപ്പുകള് നല്കാന് ട്രോളുകളുമായി എംജി സര്‍വകലാശാല. പ്രേമം സിനിമയിലെ മേരിയും ജോര്‍ജും തമ്മിലുള്ള രംഗമാണ് ട്രാേളിനായി ഉപയോഗിച്ചത്. മേരി എവിടാ ഡിഗ്രിക്ക്…
Read More » - 17 May
തരൂരിനും ആന്റോയ്ക്കും പ്രതാപനും ജയം ഉറപ്പാണ് ; കെ.സി വേണുഗോപാൽ
തിരുവനന്തപുരം : തിരുവനന്തപുരത്ത് ശശി തരൂരും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും തൃശൂരില്‍ ടി.എന്‍.പ്രതാപനും ഉറപ്പായും ജയിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.എന്തൊക്കെ അടിയൊഴുക്കുണ്ടായാലും ജയം…
Read More » - 17 May
ഹിന്ദു വോട്ട് ഏകീകരണം; പത്തനംതിട്ട ബിജെപിക്കു തന്നെയെന്ന് വിലയിരുത്തല്‍
ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണം സംസ്ഥാനത്ത് ഏറ്റവും ഫലപ്രദമായി പ്രതിഫലിച്ചത് പത്തനംതിട്ടയില്‍ ആണെന്നാണ് ബിജെപി നടത്തിയ നിരീക്ഷണം. ഹിന്ദു വോട്ട് എകീകരണം ഉണ്ടായി. ഇതിന്റെ ഗുണം കിട്ടുക കെ…
Read More » - 17 May
ജോലിക്കിടെ അപകടം; ആശുപത്രി ജീവനക്കാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി
എറണാകുളം: ജോലിക്കിടെ അപകടം പറ്റിയ ആശുപത്രി ജീവനക്കാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. എറണാകുളം പാതാളം ഇഎസ്ഐഎസ് ആശുപത്രി അധികൃതര്‍ക്കെതിരെയാണ് പരാതി.ആശുപത്രിയിലെ ജോലിക്കിയടില്കണ്ണില് രാസ ലായനി തെറിച്ചാണ് ജിജി…
Read More » - 17 May
എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ പേരിലുള്ള തടയണയിലെ വെള്ളം ഒഴുക്കിവിടുന്നു
മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ പേരിലുള്ള തടയണയില്‍ നിന്നുള്ള വെള്ളം പുറത്തേയ്ക്കൊഴുക്കി തടുങ്ങി. ചീങ്കണ്ണിപ്പാലയിലുള്ള അനധികൃത തടയണയിലെ വെള്ളമാണ് പുറത്തേയ്ക്കൊഴുക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകരമാണ്…
Read More » - 17 May
വില്‍പ്പനക്കാരന്റെ കൈയിലെ ടിക്കറ്റ് മുഴുവന്‍ വാങ്ങി; പത്തനംതിട്ടക്കാരനെ തേടിയെത്തിയത് ഭാഗ്യദേവതയുടെ കടാക്ഷം
പത്തനംതിട്ട: തടി കച്ചവടത്തിന്റെ ഇടനിലക്കാരനായ മുരളി തനിക്ക് ഇഷ്ടപ്പെടുന്ന ലോട്ടറി കച്ചവടക്കാരെ കണ്ടാല്‍ ഒരു ബുക്ക് ഉള്‍പ്പെടെ ഒട്ടേറെ ടിക്കറ്റുകള്‍ എടുക്കും. അങ്ങനെ കഴിഞ്ഞ ദിവസം തമിഴ്നാട്…
Read More » - 17 May
കൊടികുത്തി കയ്യേറ്റം; കയ്യേറ്റ ഭൂമിയില്‍ വായനശാല നിര്‍മ്മിക്കാന്‍ സിപിഎമ്മിന്റെ നീക്കം
തിരുവനന്തപുരത്ത് സിപിഎമ്മിന്റെ പുറമ്പോക്ക് കയ്യേറ്റം. കോര്‍പറേഷന്റെയും സബ് കളക്ടറുടെയും ഉത്തരവുകള്‍ കാറ്റില്‍ പറത്തിയാണ് ഭൂമി കയ്യേറ്റം നടന്നത്. കിള്ളിപ്പാലം പുത്തന്‍കോട്ട ശിവക്ഷേത്ര പരിസരത്താണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെട്ടിയ…
Read More » - 17 May
റീപോളിംഗ് ; പരസ്യപ്രചരണം ഇന്ന് അവസാനിക്കും
കാസർകോട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് സ്ഥിരീകരിച്ച കാസര്‍കോട്, കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താനിരിക്കെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഞായറാഴ്ചയാണ് ഈ ബൂത്തുകളിൽ…
Read More » - 17 May
നെയ്യാറ്റിൻകര ആത്മഹത്യ; പ്രതിയായ കൃഷ്ണമ്മയ്ക്കു വേറെ അടുക്കളയും മുറിയും
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർതൃമാതാവ് കൃഷ്ണമ്മയ്ക്കു വേറെ അടുക്കളയും മുറിയും ഉണ്ടെന്ന് കണ്ടെത്തി. കൃഷ്ണമ്മയുടെ മുറിക്കു മാത്രം പ്രത്യേകം…
Read More » - 17 May
കെഎം മാണിയുടെ 41ാം ചരമദിനം ഇന്ന്; കാരുണ്യദിനമായി ആചരിക്കും
പാലാ: കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെഎം മാണിയുടെ 41ാം ചരമദിനമായ ഇന്ന് കാരുണ്യദിനമായി ആചരിക്കും. കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ ആയിരിക്കും ഇന്ന് ചടങ്ങുകള്‍. രാവിലെ 9ന് സെന്റ്…
Read More » - 17 May
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: പോലീസുകാരെ തിരികെ വിളിച്ചു
തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിനു ഭാഗമായി ഉത്തരേന്ത്യയില്‍ ഡ്യൂട്ടിക്കു പോയ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പഞ്ചാബിലേയ്ക്കു പോയ…
Read More » - 17 May
കാക്കിക്കുള്ളിലെ ട്രോളനെ കണ്ടെത്താൻ മത്സരവുമായി കേരള പോലീസ്
കണ്ണൂര്‍: കാക്കിക്കുള്ളിലെ ട്രോളനെ കണ്ടെത്താൻ മത്സരവുമായി കേരള പോലീസ്. ഈ മാസം അവസാനം നടക്കുന്ന സംസ്ഥാന പൊലീസ് കലാമേളയിലാണ് ട്രോള്‍ മത്സരം നടക്കുന്നത്. കഴിഞ്ഞ 23 വര്‍ഷത്തിനിടെ…
Read More » - 17 May
ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പോലീസിന് മുമ്പിൽ കീഴടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പോലീസിന് മുമ്പിൽ കീഴടങ്ങി.മുല്ലശ്ശേരി മാടപ്പാട് ആനൂർ വീട്ടിൽ സജീവ് കുമാറിന്റെ ഭാര്യ സ്മിതയാണു (38)…
Read More » - 17 May
കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര് മാത്രമേ വീണുള്ളൂ; മോശമായി പെരുമാറിയ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്കെതിരെ യുവഡോക്ടറുടെ കുറിപ്പ്
മോശമായി പെരുമാറിയ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്കെതിരെ യുവഡോക്ടര്‍ രംഗത്ത്. രാത്രി വൈകി ബസില്‍ കയറിയ യുവതിയേയും സുഹൃത്തുക്കളെയും കുറിച്ച് മോശമായി സംസാരിക്കുകയും മറ്റ് യാത്രക്കാരോട് പരുഷമായി പെരുമാറുകയും…
Read More » - 17 May
സംസ്ഥാനത്ത് ചില ജില്ലകളിൽ വേനല്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളിൽ ഇന്നും നാളെയും വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ…
Read More » - 17 May
പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതി: കമ്പനി ഉടമയുടെ മൊഴിയെടുത്തു
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ പിഴവ് സംബന്ധിച്ച് പാലം നിര്‍മ്മിച്ച ആര്‍ഡിഎസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയലിന്റെമൊഴി രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘംമാണ് മൊഴി…
Read More » - 17 May
വിദേശ വനിതയെ കാണാതായെന്ന് പരാതി
കോഴിക്കോട്: വിദേശ വനിതയെ കാണാതായെന്ന് പരാതി. മലയാളിയായ സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയ വെസ്ന എന്ന ഓസ്ട്രേലിയകാരിയെയാണ് കാണാതായത്. ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയിൽ…
Read More » - 17 May
നെയ്യാറ്റിന്‍കര ആത്മഹത്യ; പ്രതികൾക്കെതിരെ മറ്റൊരു കേസുകൂടി
ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളുമാണ് റിമാൻഡിൽ കഴിയുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാത്രമാണ് ചുമത്തിലിരുന്നത്. ലേഖ വർഷങ്ങളായി മാനസിക പീഡനം അനുഭവിക്കുന്നവെന്ന് പോലീസിന്…
Read More » - 17 May
കർഷകർക്ക് ആശ്വാസം ; റബർ വിലയിൽ വർദ്ധനവ്
കോട്ടയം: കർഷകർക്ക് ആശ്വാസമായി നീണ്ട ഇടവേളയ്ക്ക് ശേഷം റബർ വില വർദ്ധിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി 100 രൂപയ്ക്കടുത്ത് മാത്രമായിരുന്നു റബർ വില. ഇന്ന് റബർ വില…
Read More » - 17 May
സ്ത്രീകളും അഗ്നിരക്ഷാസേനയുടെ ഭാഗമാകുന്നു
കൊച്ചി: അഗ്നിരക്ഷാസേനയിൽ ഇനി സ്ത്രീകളും ഭാഗമാകുന്നു. പി.എസ്.സി. വഴി നിയമനനടപടികൾ തുടങ്ങുന്നതിന് അഗ്നിരക്ഷാവിഭാഗം സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. ഫയർവുമൺ എന്നായിരിക്കും തസ്തികയുടെ പേര്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും…
Read More »