Kerala
- Jun- 2019 -5 June
സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മാല മോഷ്ടിച്ച യുവാവ് പിടിയിൽ
അടിമാലി: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി ഒന്നര പവന്റെ മാല മോഷ്ടിച്ച യുവാവ് പിടിയിൽ. മാങ്കുളം വിരിപാറ സ്വദേശി വെളിങ്കലിങ്കല്‍ സനീഷാ(26) ണ് പിടിയിലായത്. അടിമാലി ബസ്…
Read More » - 5 June
നിപ്പ ബാധിച്ച യുവാവിന്റെ ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ച് അധികൃതര്‍
കൊച്ചി : നിപ്പ ബാധിച്ച യുവാവിന്റെ ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ച് അധികൃതര്‍. നിപ്പ ബാധിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. യുവാവിന് ഇപ്പോള്‍ നേരിയ പനി…
Read More » - 5 June
എല്ലാ മതങ്ങളുടേയും തത്വങ്ങള്‍ ഒന്നുമാത്രം : നോമ്പെടുത്ത് പെരുന്നാള്‍ ആഘോഷിച്ച് ഹൈന്ദവ ഡോക്ടറുടെ കുടുംബം
തിരുവനന്തപുരം : എല്ലാ മതങ്ങളുടേയും തത്വങ്ങള്‍ ഒന്നുമാത്രം . നോമ്പെടുത്ത് പെരുന്നാള്‍ ആഘോഷിച്ച് ഹൈന്ദവ ഡോക്ടറുടെ കുടുംബം . ഇത് ഡോക്ടര്‍ ഗോപകുമാര്‍. തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജിലെ…
Read More » - 5 June
ചാവേറുകളായാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന പ്രചാരണം ശരിയല്ല; പാളയം ഇമാം
ചാവേറുകളായാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന പ്രചാരണം ശരിയല്ലെന്നും അവരെ കാത്തിരിക്കുന്നത് നരകമാണെന്നും തിരുവനന്തപുരം പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി. പെരുന്നാള്‍ സന്ദേശത്തിലാണ് ആദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുണ്യറമസാന്റെ വ്രതവിശുദ്ധിയില്‍…
Read More » - 5 June
ആശുപത്രിയിലെ കുടിവെള്ളത്തില്‍ മാരക വൈറസ് സാന്നിധ്യം;നിരവധി പേര്‍ക്ക് മഞ്ഞപ്പിത്ത ബാധ
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ആശുപത്രി കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയും വയറിളക്കവും ഛര്‍ദിയും. കോഴിക്കോട് ഇഖ്റ ആശുപത്രിയിലാണ് സംഭവം. ഇവിടത്തെ കുടിവെള്ളം…
Read More » - 5 June
രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലേക്ക്
കൊച്ചി: രണ്ടു ദിവസത്തെ കേരളാ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിലേക്ക്. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. വെള്ളിയാഴ്ച…
Read More » - 5 June
ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
കോട്ടയം: ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച്…
Read More » - 5 June
സ്കൂൾ ബസിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗരേഖയുമായി പോലീസ്
തിരുവനന്തപുരം : പുതിയ അധ്യായന വർഷത്തിൽ സ്കൂൾ ബസിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗരേഖയുമായി പോലീസ് രംഗത്ത്. ബസിൽ കുട്ടികൾക്കൊപ്പം ഒരു ടീച്ചറും ട്രാൻസ്പോർട് മാനേജരും യാത്ര…
Read More » - 5 June
ബാലഭാസ്കറിന്റെ പിതാവിനെതിരെ മാനഹാനിക്ക് കേസ്
പാലക്കാട് : ബാലഭാസ്കറിന്റെ പിതാവിനെതിരെ മാനഹാനിക്ക് കേസ് നല്കി പൂന്തോട്ടം ആശുപത്രി അധികൃതര്‍. ബാലഭാസ്കറിന്റെ മരണത്തില്‍ തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. മരണത്തില്‍ തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ച് പാലക്കാട്ടെ…
Read More » - 5 June
കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ചെക്കിംഗ് ഇൻസ്പെക്ടർ മരിച്ചു
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ചെക്കിംഗ് ഇൻസ്പെക്ടർ മരിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കെഎസ്ആര്‍ടിസി ആറ്റിങ്ങല്‍ ഡിപ്പോയിലെ ചെക്കിംഗ് ഇ൯സ്പെക്ടര്‍ നെടുംപറമ്പ് സാഫല്യയില്‍ അനില്‍കുമാര്‍ (53)…
Read More » - 5 June
32 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം
വിവിധ തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം. ട്രെയിനിങ് കോളേജുകളില്‍ ലക്ചറര്‍ ഇന്‍ ഫൗണ്ടേഷന് ഓഫ് എജ്യൂക്കേഷന്‍, വിവിധവകുപ്പുകളില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഗ്രേഡ്-2 (തസ്തികമാറ്റം) എന്നിവ ഉള്‍പ്പെടെ 32 തസ്തികകളിലാണ്…
Read More » - 5 June
പാലക്കാട്ടെ പൂന്തോട്ടം അധികൃതരുടെ വാദങ്ങള്‍ തള്ളി ബാലഭാസ്കറിന്റെ പിതാവ്
എന്തെങ്കിലും സംസാരിച്ചാൽ മാനനഷ്ടക്കേസ് നല്‍കുന്നവരാണ് പൂന്തോട്ടം അധികൃതർ. അവർ ഒരിക്കൽ നൽകിയ മാനനഷ്ടക്കേസിന് മറുപടി നൽകുമെന്നും പിതാവ് പറഞ്ഞു.അതേസമയം വീടുമായി ബാലു നല്ല ബന്ധത്തില്‍ ആയിരുന്നു സഹകരിക്കാതിരുന്നത്…
Read More » - 5 June
വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പ് : കരുക്കള്‍ നീക്കി മൂന്ന് മുന്നണികളും : സീറ്റിനു വേണ്ടി പാര്‍ട്ടികളില്‍ പിടിവലി
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിനായി മൂന്ന് മുന്നണികളും കരുക്കള്‍ നീക്കി തുടങ്ങി. യുഡിഎഫിനെ സംബന്ധിച്ച് മണ്ഡലത്തില്‍ ഇത്തവണ അഭിമാന പോരാട്ടമാണ്. യുഡിഎഫിനെ സംബന്ധിച്ച് സീറ്റ് നിലനിര്‍ത്തുകയെന്നതാണ്. അതേസമയം കേരളത്തില്‍…
Read More » - 5 June
മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന് ആരോപണം. മരിച്ചത് ഇടുക്കി കട്ടപ്പന സ്വദേശി. എച്ച് വൺ എൻ വൺ രോഗം ബാധിച്ചാണ്…
Read More » - 5 June
സ്കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍; പ്രതിഷേധവുമായി രക്ഷിതാക്കള്‍
മലപ്പുറം നടക്കാവ് ഭാരതീയ വിദ്യാഭവന് സ്കൂള്‍ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പ്രതിഷേധവുമായി രക്ഷിതാക്കള്‍. സ്കൂളില്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ രംഗത്തെത്തിയത്. മണ്ണിടിച്ചില്‍ മൂലം സ്കൂള്‍ കെട്ടിടം…
Read More » - 5 June
വാട്ടര്‍മെട്രോ പദ്ധതിയെക്കാൾ വലുത് ചീനവലകള്‍ ; ഹൈബി ഈഡന് പറയുന്നു
കൊച്ചി : വാട്ടര്‍മെട്രോ പദ്ധതിയുടെ പേരിൽ ചീനവലകള്‍ നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഹൈബി ഈഡന് എംപി. ഒന്നോ രണ്ടോ ചീനവലകള്‍ മാറ്റി സ്ഥാപിക്കണമെങ്കില്‍ ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കി…
Read More » - 5 June
സംസ്ഥാനത്ത് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. മണിക്കൂറില്‍ 30-40 കിമീ വേഗതയില്‍ കാറ്റ് വീശാന്‍…
Read More » - 5 June
നാളുകള്‍ നീണ്ട പ്രണയസാഫല്യം ഒടുവില്‍ റാഷിദിനൊപ്പം ഐഎസിലേക്ക്; ആയിഷയും കുഞ്ഞും ഇപ്പോള്‍ എവിടെ?
കാബൂള്‍ : മലയാളികളെ ഭീകര സംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കിയിരുന്ന കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നതോടെ റാഷിദിനൊപ്പം ഐഎസില്‍ ചേരാന്‍…
Read More » - 5 June
പ്രണയവും സൗഹൃദവും കുസൃതികളും പൊട്ടിച്ചിരിയുമായി ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന് ഒരുക്കുന്ന ചിത്രത്തില്‍…
Read More » - 5 June
നിപാ രോഗലക്ഷണമെന്ന് സംശയം : യുവതി ചികിത്സ തേടി എത്തി : അതീവജാഗ്രതയില്‍ പറവൂരും വടക്കേകരയും
കൊച്ചി: നിപാ രോഗലക്ഷണമെന്ന് സംശയം , യുവതി ചികിത്സ തേടി എത്തി. വടക്കന്‍ പറവൂര്‍ മന്നം സ്വദേശിയായ യുവതിയാണ് നിപ്പാ ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്. എന്നാല്‍…
Read More » - 5 June
നവജാതശിശുവിനെ ഉപേക്ഷിച്ച അമ്മയെ ഉടന്‍ കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്
ആലപ്പുഴ: നവജാതശിശുവിനെ ഉപേക്ഷിച്ച് പോയ അമ്മയെ ഉടന്‍ കണ്ടെത്തണമെന്ന് നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷന്. മഞ്ഞപിത്തവും ഹോര്‍മോണ്‍ താളപിഴകളുമായി ജനിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞാണ് ഉപേക്ഷിക്കപ്പെട്ടത്. ആലപ്പുഴ…
Read More » - 5 June
കേരള കോണ്‍ഗ്രസിലെ പ്രശനങ്ങള്‍ക്ക് പരിഹാരമാകുന്നു : പ്രശ്നം തീര്‍ക്കാന്‍ ഇവര്‍ ഇടപെടും
കോട്ടയം : കേരള കോണ്‍ഗ്രസിലെ പ്രശനങ്ങള്‍ക്ക് പരിഹാരമാകുന്നു . പ്രശ്നം തീര്‍ക്കാന്‍ സമവായ ചര്‍ച്ചകള്‍ക്കാണ് കളമൊരുങ്ങുന്നത്.. ജോസഫ് വിഭാഗവും ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചതോടെയാണ് സമവായ ചര്‍ച്ചയ്ക്ക് സാധ്യത…
Read More » - 5 June
നൂറ്റാണ്ടു പഴക്കമുള്ള വീട് കത്ത് നശിച്ചതിന് പിന്നില്‍ ഇസ്തിരിപ്പെട്ടി
കുട്ടനാട്: കറന്റ് പോയതോടെ ഇസ്തരിപ്പെട്ടിയുടെ സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്ന വീട്ടുകാര്‍ക്ക് നഷ്ടമായത് ഒരു നൂറ്റാണ്ടു പഴക്കമുള്ള പുരാതന വീട്. വെളിയനാട് പഞ്ചായത്തില്‍ 1ാം വാര്‍ഡില്‍ ചെന്നക്കാട്…
Read More » - 5 June
പരിസ്ഥിതി ദിനത്തിൽ മരം നട്ട മന്ത്രി എം. എം മണിക്കെതിരെ സോഷ്യൽ മീഡിയ
കൊച്ചി : ലോക പരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്കിൽ പോസ്റ്റിന്റെ മന്ത്രി എം. എം മണിക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. മരം നടുന്ന ചിത്രം മന്ത്രി…
Read More » - 5 June
ഏതു പെണ്‍കുട്ടിക്ക് കൂള്‍ ബാറില്‍ എന്നല്ല എവിടെയായാലും രാത്രി ഭയം കൂടാതെ ജോലി ചെയ്യാനാകും?
ജോലിസംബന്ധമായി തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലാണ് തമ്പാനൂർ ഭാഗത്തുള്ള ആ കൂൾ ബാറിലേക്ക് ഞാൻ കടന്നു ചെല്ലുന്നത്. ചൂട് അസഹനീയം ആയതു കൊണ്ടാവും അവിടെ പ്രതീക്ഷച്ചതിലും അധികം ആൾക്കൂട്ടത്തിന്റെ ഒരു…
Read More »