Kerala
- Jun- 2019 -6 June
ശബരിമലയിലെ നൂറിൽപരം കെട്ടിടങ്ങൾ അനധികൃതമായി കെട്ടിപൊക്കിയതെന്ന് ആരോപണം : പഞ്ചായത്തിന്റെ അനുമതിയും, കെട്ടിട നമ്പരും ഇല്ല
പത്തനംതിട്ട : ശബരിമല സന്നിധാനത്തും പമ്പയിലും നിലക്കലിലുമുള്ള മുഴുവൻ കെട്ടിടങ്ങളും അനധികൃതമായി കെട്ടിപൊക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത് . നിലവിൽ ഉളളവയ്ക്കും , പുതിയതായി നിർമ്മാണത്തിൽ ഉള്ള…
Read More » - 6 June
ദേശീയ പാതയില്‍ വാഹനാപകടം: പിതാവ് മരിച്ചു, മകന് പരിക്കുകളോടെ ആശുപത്രിയില്‍
ബാലരാമപുരം : ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു കരമന-കളിയിക്കാവിള ദേശീയപാതയില്‍ പള്ളിച്ചല്‍ ജംക്ഷനിലാണ് അപകടം നടന്നത്. പരശുവയ്ക്കലിലെ കുടുംബം…
Read More » - 6 June
ബീച്ചില്‍ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം; യുവാവിന്റെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു
കോഴിക്കോട് : ബീച്ചില്‍ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം. മർദ്ദനമേറ്റ തിക്കോടി സ്വദേശി രൂപക്കിന് തലക്കും കഴുത്തിനും പരിക്കേറ്റു. തിക്കോടി ബീച്ചില്‍ വാഹനമിറക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഒരു കൂട്ടം…
Read More » - 6 June
ഡല്‍ഹി സ്വദേശിനിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പിതാവിന് അച്ചുകൊടുത്തു: സംഭവത്തില്‍ നാട്ടിലേക്ക് മുങ്ങിയ കൊല്ലം സ്വദേശി അറസ്റ്റില്‍
കൊല്ലം: ഡല്‍ഹി സ്വദേശിനിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പിതാവിന് അച്ചുകൊടുത്ത സംഭവത്തില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ ടി.എന്‍.ആര്.എ നഗര്‍ 129ല്‍ അഖില്‍ അജയെയാണ് (29)…
Read More » - 6 June
ലോഡ്ജിലെ കുളിമുറിയിൽ ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം; സ്ഥാപന ഉടമയ്ക്കെതിരെ പരാതി
പാലക്കാട്: ലോഡ്ജിലെ കുളിമുറിയിൽ ക്യാമറ ഘടിപ്പിച്ചു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിൽ സ്ഥാപന ഉടമയ്ക്കെതിരെ യുവതിയുടെ പരാതി. കഴിഞ്ഞ 27ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിലാണ്…
Read More » - 6 June
തലസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്: വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയായേക്കും
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും ബിജെപിയുടെ ആദ്യ പരിഗണന കുമ്മനത്തിനു തന്നെയാണെന്നാണ്…
Read More » - 6 June
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: പോലീസ് കേസെടുത്തു
കോട്ടയം : കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ പോലീസ് കേസ് എടുത്തു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെയും രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കും എതിരായണ് കേസ്.…
Read More » - 6 June
കഴക്കൂട്ടം ബൈപാസിന് ഇന്നുമുതൽ പൂട്ട് വീഴുന്നു
തിരുവനന്തപുരം : ഇന്നുമുതൽ ആറ് മാസത്തേക്ക് കഴക്കൂട്ടം ബൈപാസ് അടച്ചിടുന്നു.ടെക്നോപാര്‍ക്ക് മേല്‍പ്പാല നിര്‍മാണത്തിന്റെ ഭാഗമായാണ് ബൈപാസ് അടച്ചിടുന്നത്. ഇരുവശത്തെയും സര്‍വീസ് റോഡ് വഴി ഗതാഗതം തിരിച്ചുവിടും. കഴക്കൂട്ടം…
Read More » - 6 June
മഹാത്മാഗാന്ധിക്കുള്ള ഏറ്റവും മഹത്തായ ആദരം എങ്ങനെ നൽകണമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ പി സദാശിവം
തിരുവനന്തപുരം: ഒക്ടോബര്‍ രണ്ടിനകം വൃത്തിയുള്ള ഒരു ഇന്ത്യ സൃഷ്ടിക്കാന്‍ കഴിഞ്ഞാൽ അത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കുള്ള ആദരവായിരിക്കുമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ പി. സദാശിവം. ആക്കുളം ദക്ഷിണ വ്യോമ കമാന്‍ഡ്…
Read More » - 6 June
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: അരമണിക്കൂറോളം കരഞ്ഞു കാലു പിടിച്ചിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല, ആശുപത്രിയിലെ അനുഭവം തുറന്നുപറഞ്ഞ് മകള്‍
കോട്ടയം : കോട്ടയത്ത് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മകള്‍. രോഗിയുടെ നില ഗുരുതരമാണെന്ന് പറഞ്ഞ് കാലു പിടിച്ചിട്ടു…
Read More » - 6 June
നിപ ; മുഖ്യമന്ത്രിയുടെ അവലോകനയോഗം ഇന്ന്
കൊച്ചി: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സ്ഥിതിയിൽ മുഖ്യമന്ത്രിയുടെ അവലോകനയോഗം ഇന്ന് നടക്കും. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് യോഗം ചേരുന്നത്.രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന കേന്ദ്രസംഘത്തിന്റെ സഹായത്തോടെ വിവിധ ഇടങ്ങളില്‍…
Read More » - 6 June
ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് തെരുവില്‍ ക്ലാസെടുത്ത് ആധ്യാപകരുടെ പ്രതിഷേധം
തൃശൂര്‍: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരമില്ലാത്ത അധ്യാപകര്‍. തൃശ്ശൂര്‍ കോര്പ്പറേഷന് മുന്നില്‍ തെരുവില്‍ ക്ലാസെടുത്തായിരുന്നു അധ്യാപകരുടെ പ്രതിഷേധം. മൂവായിരത്തില്‍ ഏറെ അദ്ധ്യാപകരാണ് സംസ്ഥാനത്ത് പ്രതിസന്ധിയില്‍…
Read More » - 6 June
സ്കൂളുകള്‍ ഇന്ന് തുറക്കും ; ഒന്നാം ക്ലാസിലേക്ക് മൂന്നര ലക്ഷം കുരുന്നുകൾ
തിരുവനന്തപുരം : അവിധിദിനങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. മൂന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി…
Read More » - 6 June
കോൺഗ്രസിനെ തകർത്തത് നെഹ്രു കുടുംബത്തിന്റെ അഹങ്കാരം: പ്രാദേശിക കോൺഗ്രസ് നേതാക്കളെ അപമാനിച്ചു : സന്ദീപ് വാര്യർ
കോൺഗ്രസിനെ തകർത്തത് നെഹ്രു കുടുംബത്തിന്റെ അഹങ്കാരമെന്നു യുവമോർച്ച നേതാവ് സന്ദീ വാര്യർ. പ്രാദേശിക നേതാക്കളെ അവഹേളിച്ചും അപമാനിച്ചും നെഹ്രു കുടുംബം കോൺഗ്രസിനെ തകർക്കുകയായിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ആയിരുന്ന…
Read More » - 6 June
നിപ; ഭീതി ഒഴിവാക്കാന്‍ ബോധവത്കരണ പരിപാടികളുമായി ആരോഗ്യ വകുപ്പ്
ഇടുക്കി: നിപ ഭീതി ഒഴിവാക്കാന്‍ ബോധവത്കരണ നടപടികളുമായി ആരോഗ്യവകുപ്പ് രംഗത്ത്. ഇടുക്കിയിലാണ് ബോധവത്കരണ പരിപാടികളുമായി ആരോഗ്യ വകുപ്പ് എത്തിയത്. നിപയുടെ ഉറവിടമെന്ന് സംശയിക്കുന്ന തൊടുപുഴയില്‍ തുടര്‍ച്ചയായ മൂന്ന്…
Read More » - 6 June
പ്രധാനമന്ത്രി എത്തുന്ന ദിവസം തന്നെ രാഹുൽ ഗാന്ധിയും കേരളത്തിലേക്ക്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന ദിവസം തന്നെ രാഹുൽ ഗാന്ധിയും കേരളത്തിലേക്ക്. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്തിന് പിന്നാലെ മോദി ജൂൺ എട്ടിനാണ് കേരളത്തിൽ എത്തുന്നത്. ഇതേദിവസം…
Read More » - 6 June
നാടാകെ മാലിന്യമുക്തമാകുന്നതിന് എല്ലാ മേഖലയിലുള്ളവരും പങ്ക് വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: എല്ലാത്തരം മാലിന്യവും പൂർണമായി സംസ്കരിക്കാനാവുന്ന രീതികൾ സ്വീകരിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടാകെ മാലിന്യമുക്തമാകുന്നതിന് എല്ലാ മേഖലയിലുള്ളവരും പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന…
Read More » - 5 June
പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണമില്ല : ചോദ്യം ചെയ്ത ഭാര്യയെ ഡീസല്‍ ഒഴിച്ച് തീ വെച്ച് കൊലപ്പെടുത്താന്‍ ശ്രമം
നിലമ്പൂര്‍ :പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണമില്ല . ചോദ്യം ചെയ്ത ഭാര്യയെ പിഞ്ഞുകുഞ്ഞ് കാണ്‍കെ തീവെച്ച് കൊല്ലാന്‍ ശ്രമിച്ചു. നിലമ്പൂരിലാണ് പെരുന്നാള്‍ ദിനത്തില്‍ ക്രൂരമായ സംഭവം നടന്നത്. ഭാര്യയെ…
Read More » - 5 June
കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ചുണ്ടായ അപകടം; ഓട്ടോഡ്രൈവര്‍ മരിച്ചു
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. എസി റോഡില്‍ ചങ്ങനാശേരിക്കു സമീപം പൂവംകടത്താണ് അപകടമുണ്ടായത്. ഫാത്തിമാപുരം മലേക്കുന്ന് താഴ്ചയില്‍ പറക്കവെട്ടി തോപ്പില്‍ ഷാനവാസ്(45) ആണ് മരിച്ചത്.…
Read More » - 5 June
നിപ പ്രതിരോധം: എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും റാപ്പിഡ് റെസ്പോണ്‍സ് ടീം
എറണാകുളം: ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ കെ നാരായണ നായ്കിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു. കണ്ണൂര്‍ ജില്ലാ…
Read More » - 5 June
യു.എ.ഇയിലേക്ക് അവസരങ്ങള്‍: ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്
തിരുവനന്തപുരം•യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് നിയമനത്തിനായി 2 വര്‍ഷം പ്രവൃത്തിപരിചയമുള്ള ടെക്നിഷ്യന്‍ (റെസ്പിറേറ്ററി തെറാപിസ്റ്റ്, ക്ലീനിക്കല്‍ എംബ്രോളജിസ്റ്റ്, ഇഇജി ടെക്നിഷ്യന്‍, സിഎസ്എസ്ഡി ടെക്നിഷ്യന്‍, ഡെന്റല്‍ ലാബ് ടെക്നിഷ്യന്‍, ഡെന്റല്‍…
Read More » - 5 June
സംസ്ഥാനത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം : അഞ്ച് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യത്യസ്ഥ സ്ഥലങ്ങളില്‍ ഇടിമിന്നലേറ്റ് രണ്ട് പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറത്ത് നിലമ്പൂലും കൊല്ലത്ത് അഞ്ചലിലുമാണ് ഇടിമിന്നലേറ്റ് രണ്ട് പേര് മരിച്ചത്.…
Read More » - 5 June
സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മാല മോഷ്ടിച്ച യുവാവ് പിടിയിൽ
അടിമാലി: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി ഒന്നര പവന്റെ മാല മോഷ്ടിച്ച യുവാവ് പിടിയിൽ. മാങ്കുളം വിരിപാറ സ്വദേശി വെളിങ്കലിങ്കല്‍ സനീഷാ(26) ണ് പിടിയിലായത്. അടിമാലി ബസ്…
Read More » - 5 June
നിപ്പ ബാധിച്ച യുവാവിന്റെ ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ച് അധികൃതര്‍
കൊച്ചി : നിപ്പ ബാധിച്ച യുവാവിന്റെ ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ച് അധികൃതര്‍. നിപ്പ ബാധിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. യുവാവിന് ഇപ്പോള്‍ നേരിയ പനി…
Read More » - 5 June
എല്ലാ മതങ്ങളുടേയും തത്വങ്ങള്‍ ഒന്നുമാത്രം : നോമ്പെടുത്ത് പെരുന്നാള്‍ ആഘോഷിച്ച് ഹൈന്ദവ ഡോക്ടറുടെ കുടുംബം
തിരുവനന്തപുരം : എല്ലാ മതങ്ങളുടേയും തത്വങ്ങള്‍ ഒന്നുമാത്രം . നോമ്പെടുത്ത് പെരുന്നാള്‍ ആഘോഷിച്ച് ഹൈന്ദവ ഡോക്ടറുടെ കുടുംബം . ഇത് ഡോക്ടര്‍ ഗോപകുമാര്‍. തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജിലെ…
Read More »