KeralaLatest News

സ്വ​ര്‍​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ലെ​ത്തി മാല മോഷ്ടിച്ച യുവാവ് പിടിയിൽ

അ​ടി​മാ​ലി: സ്വ​ര്‍​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ലെ​ത്തി ഒ​ന്ന​ര പ​വ​ന്‍റെ മാ​ല മോഷ്ടിച്ച യുവാവ് പിടിയിൽ. മാ​ങ്കു​ളം വി​രി​പാ​റ സ്വ​ദേ​ശി വെ​ളി​ങ്ക​ലി​ങ്ക​ല്‍ സ​നീ​ഷാ(26) ണ് ​പി​ടി​യി​ലാ​യ​ത്. അ​ടി​മാ​ലി ബ​സ് സ്റ്റാ​ന്‍​ഡ് ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വെ​ളി​യ​ത്ത് ജ്വല്ലറിയിലാണ് ഇയാൾ മോഷണം നടത്തിയത്. ജീ​വ​ന​ക്കാ​രി​ല്‍ നി​ന്നു വ്യ​ത്യ​സ്ത മോ​ഡ​ലു​ക​ള്‍ വാ​ങ്ങി നോ​ക്കു​ന്ന​തി​നി​ടെ 40000-ല്‍​പ്പ​രം രൂ​പ വി​ല​വ​രു​ന്ന മാ​ല​യു​മാ​യി ഇ​യാ​ള്‍ പു​റ​ത്തേക്ക് ഓ​ടി ര​ക്ഷ​പ്പെടു​ക​യാ​യി​രു​ന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി വി​രി​പാ​റ​യി​ലു​ള്ള സ​നീ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button